Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നയതന്ത്ര ഉദ്യോഗസ്ഥരടക്കം ഉള്ളവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ ഐ എ ഇറങ്ങുമ്പോള്‍ അന്വേഷണത്തിനുള്ള ഉറച്ച പിന്തുണ നല്‍കി കേന്ദ്ര സര്‍ക്കാര്‍ ... എന്‍ ഐ എയുടെ കണ്ടെത്തലനുസരിച്ച് ഇനിയുള്ള നീക്കമെല്ലാം അതിനിര്‍ണായകം, യു എ ഇ യിലേക്ക് കടന്നുകളഞ്ഞ നയതന്ത്ര പ്രതിനിധി അറ്റാഷെ അടക്കമുള്ളവരെ ഇന്ത്യയില്‍ തിരികെ എത്തിക്കാനുള്ള തീവ്രശ്രമം

17 JULY 2020 10:00 AM IST
മലയാളി വാര്‍ത്ത

അറ്റാഷെ എന്ന നയതന്ത്ര പ്രതിനിധിയെ തിരികെ വിളിക്കേണ്ടതിന്റെ ആവശ്യകത വന്നിരിക്കുകയാണ്. കള്ളക്കടത്തു കേസിലെ ചുരുളഴിയാത്ത ആ രഹസ്യം അതായത് ,ഡിപ്ലോമാറ്റിക് ബാഗില്‍ വന്ന സാധനം ഇയാളുടെ പേരിലായതിനാല്‍ അതന്നെ യു എ ഇയും ഈ വിഷയത്തെ അതീവ ഗൗരവത്തോടെയാണ് കണ്ടിരിക്കുന്നത് . സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നയതന്ത്ര ഉദ്യോഗസ്ഥരടക്കം ഉള്ളവരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്‍ ഐ എ ഇറങ്ങുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണത്തിനുള്ള ഉറച്ച പിന്തുണയാണ് നല്‍കിയിരിക്കുന്നത് .എന്‍ ഐ എയുടെ കണ്ടെത്തലനുസരിച്ച് ഇനിയുള്ള നീക്കമെല്ലാം അതിനിര്‍ണായകമാകയാല്‍ യു എ ഇ യിലേക്ക് കടന്നുകളഞ്ഞ നയതന്ത്ര പ്രതിനിധി അറ്റാഷെ അടക്കമുള്ളവരെ ഇന്ത്യയില്‍ തിരികെ എത്തിക്കാനുള്ള തീവ്രശ്രമമാണ് നടന്നു വരുന്നത് .

ഇന്ത്യയും യു എ എയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഈ കേസ് ഒരു തരത്തിലുള്ള വ്യതിചലനവും ഉണ്ടാക്കില്ല എന്നും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട് .അതിനാല്‍ തന്നെ ഇരു രാജ്യങ്ങളുടെയും നയപ്രതിനിധികള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ പോലും അതിസൂക്ഷ്മതയോടു കൂടിയാകും നടപ്പിലാക്കുക .കേരളത്തിലെ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധികളെ യു.എ.ഇ. തിരിച്ചുവിളിച്ചു എന്നതു ഒരു ശുഭസൂചന തന്നെയാണ് . സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ക്ക് യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള ബന്ധം സംബന്ധിച്ച് ദേശീയ അന്വേഷണ ഏജന്‍സി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

നയതന്ത്ര പ്രതിനിധികളെ തിരികെ വിളിപ്പിക്കണമെന്നാണ് എന്‍.ഐ.എ. ആവശ്യപ്പെട്ടത്. കേന്ദ്രം നടപടി സ്വീകരിക്കുന്നതിനു മുമ്പുതന്നെ യു.എ.ഇ. പ്രതിനിധികളെ തിരിച്ചുവിളിക്കുകയും ചെയ്തു.അതിനാല്‍ തന്നെ സ്വന്തം രാജ്യത്തെ പൗരന്മാരെ അനാവശ്യമായി സംരക്ഷിക്കുന്ന ഏര്‍പ്പാടില്ല എന്ന് തന്നെ യു എ ഇ തെളിയിച്ചിരിക്കുകയാണ് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷുമായി യു.എ.ഇ. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, റഷീദ് ഖാമിസ് അല്‍ അഷ്മിയ എന്നിവര്‍ക്ക് വ്യക്തിബന്ധമുണ്ടെന്നാണ് എന്‍.ഐ.എ. റിപ്പോര്‍ട്ട്. നയതന്ത്ര പ്രതിനിധികള്‍ ഇടപെടേണ്ട രീതിയിലായിരുന്നില്ല ഇരുവര്‍ക്കുമുള്ള ബന്ധം എന്നതാണ് അന്വേഷണത്തില്‍ നിന്നും കസ്റ്റംസിനും എന്‍ ഐ എ ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞത് .

സ്വര്‍ണമടങ്ങിയ ബാഗ് വന്നത് അറ്റാഷെയുടെ പേരിലാണ്. പ്രതികള്‍ക്ക് നയതന്ത്ര പ്രതിനിധികളുടെ സഹായം ലഭിച്ചിരുന്നെന്നാണ് എന്‍.ഐ.എ. ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചത്.അതിന്റെ അടിസ്ഥാനത്തിലാണ് യു എ ഇ യുമായി ബന്ധപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്

നയതന്ത്ര പരിരക്ഷയുള്ള ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിനു ചോദ്യംചെയ്യാനോ കേസില്‍ പ്രതിചേര്‍ക്കാനോ കോടതിക്കു നല്‍കുന്ന റിപ്പോര്‍ട്ടില്‍ പേര് പരാമര്‍ശിക്കാനോ പൊതുവെ കഴിയില്ല. അല്ലെങ്കില്‍ ഇവരുടെ നയതന്ത്ര പരിരക്ഷ യു.എ.ഇ.
ഇളവുചെയ്തുകൊടുക്കണം.അത്തരത്തിലുള്ള നീക്കത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത് . കോണ്‍സുലേറ്റ് പ്രതിനിധികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കണമെന്നു കാണിച്ച് കസ്റ്റംസ് വിദേശകാര്യ മന്ത്രാലയംവഴി യു.എ.ഇ.യോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി ലഭിച്ചിട്ടില്ല. ഇക്കാര്യംകൂടി കണക്കിലെടുത്താണ് പ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ യു.എ.ഇ.യോട് ആവശ്യപ്പെടാന്‍ എന്‍.ഐ.എ. നിര്‍ദേശിച്ചിട്ടുള്ളത്.
ഇത് പാലിക്കപ്പെടുമോ അതോ മറ്റു നാടകീയ നീക്കങ്ങള്‍ അരങ്ങേറുമോ എന്ന് മാത്രം കണ്ടറിഞ്ഞാല്‍ മതി കേസ് വരുന്നതിനു മുമ്പുതന്നെ കോണ്‍സല്‍ ജനറല്‍ യു.എ.ഇ.യിലേക്കു പോയിരുന്നു. തിരികെവരാന്‍ യു.എ.ഇ. അനുവദിച്ചിട്ടില്ല. ഇതിനുപിന്നാലെയാണ് അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയെ തിരികെവിളിച്ചത്. ഞായറാഴ്ച അദ്ദേഹം മടങ്ങുകയും ചെയ്തു .എന്നാല്‍ യു എ എയുടെ അന്താരാഷ്ട്ര പ്രശ്‌നമായതിനാല്‍ തന്നെ ഇന്ത്യ തന്ത്രപൂര്‍വ്വം നേരിടേണ്ട കേസുകളിലൊന്നായി മാറിയിരിക്കുകയാണ്

ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കോണ്‍സുലേറ്റ് പ്രതിനിധികളെ പ്രതിചേര്‍ക്കുന്ന സാഹചര്യം ഒഴിവാക്കാനാകും യു.എ.ഇ. ശ്രമിക്കുക എന്നാണ് നയതന്ത്ര വിദഗ്ദ്ധരുടെ അഭിപ്രായം വന്നിരിക്കുന്നത് . രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന വിധത്തില്‍ ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന് യു.എ.ഇ. പരിശോധിക്കുന്നുണ്ട്. പ്രതിനിധികളുടെ മൊഴി യു.എ.ഇ.യുടെ അനുമതികിട്ടാതെ ഇവിടെ രേഖപ്പെടുത്താനാവില്ല.അതിനാല്‍ തന്നെ ഇത് അതിസങ്കീര്‍ണമായ അവസ്ഥ തന്നെയാണ് . നയതന്ത്രബന്ധം വഷളാക്കാതെ യു.എ.ഇ.യില്‍നിന്നുതന്നെ മൊഴിയെടുക്കാനാകുമോയെന്നതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങള്‍ കൂടിയാലോചിച്ചാകും തീരുമാനമെടുക്കുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (1 hour ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (2 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (2 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (2 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (2 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (2 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (3 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (3 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (4 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (9 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (10 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (10 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (10 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (16 hours ago)

Malayali Vartha Recommends