Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

സ്വപ്നയെ കുടുക്കിയത് സര്‍വ്വരെയും ഞെട്ടിച്ച് സരിത്തിന്റെ വക്കീല്‍ അറ്റാഷെയുടെ ദിവസങ്ങള്‍ നീണ്ട പ്ലാന്‍ ഇങ്ങനെ...

17 JULY 2020 11:00 AM IST
മലയാളി വാര്‍ത്ത

സ്വപ്‌ന സുരേഷ് എന്ന തട്ടിപ്പുകാരി സാഹചര്യങ്ങള്‍ കൊണ്ട് തേജോവധം ചെയ്യപ്പെട്ടതാണ് എന്ന തരത്തില്‍ ന്യായീകരിക്കാനുള്ള ശ്രമം നടത്തി വരികയാണ് സരിത്തിന്റെ അഭിഭാഷകന്‍ എന്ന് തോന്നിപ്പോകും . സരിത്ത് പിടിക്കപ്പെടുന്നതിനു മുന്‍പേ താനുമായി നടത്തിയ സംഭാഷണം ഈ അഭിഭാഷകന്‍ പുറത്തു വിടുന്നത് ഒരേ സമയം ദുരൂഹതയും ആശ്ചര്യവും ഉണ്ടാക്കുന്നു .ദുരൂഹത എന്ന് വച്ചാല്‍ ഒന്നും അറിയാതെ കേസില്‍ പെട്ടുപോയവരാണ് സ്വപ്‌നയും സരിത്തുമെന്നും വരുത്തി തീക്കാനുള്ള ചിലരുടെ വിഫലശ്രമമായും ഇതുവഴി ജനങ്ങള്‍ക്കിടയില്‍ പുതിയ തെറ്റിധാരണകള്‍ ഉണ്ടാക്കും വിധത്തിലേക്ക് കാര്യങ്ങളെ കരയ്ക്കടുപ്പിക്കാനുള്ള തീവ്രശ്രമമായും ഇതിനെ കാണാം .എല്ലാം അറ്റാഷെ നേരത്തെ തന്നെ പ്ലാന്‍ ചെയ്തും ആ പദവി ദുരുപയോഗം ചെയ്തു കൊണ്ട് റഷീദ് ഖാമീസ് അല്‍ അഷ്മി എന്ന കോണ്‍സുലേറ്റ്
നയതന്ത്രഞ്ജന്‍ കടന്നുകളഞ്ഞതും എല്ലാം കൂട്ടി വായിക്കുമ്പോള്‍ എല്ലാത്തിനും ചുക്കാന്‍ പിടിച്ചത് ഈ യു എ ഇ ക്കാരനാണെന്ന് തൊന്നിപ്പോകും വിധമാണ് അഭിഭാഷകന്‍ കൃഷ്ണന്‍ നായരുടെ ഏറ്റുപറച്ചില്‍ .

സ്വര്‍ണക്കടത്തില്‍ യു.എ.ഇ കോണ്‍സുലേറ്റ് അറ്രാഷെയ്ക്ക് നിര്‍ണായക പങ്കുണ്ടെന്നും രക്ഷപ്പെടാനായി അറ്റാഷെ, സ്വപ്ന സുരേഷിനെ കേസില്‍ കുടുക്കുമെന്നും സരിത്ത് പറഞ്ഞതായി സരിത്തിന്റെ അഭിഭാഷകന്‍ കെ.കൃഷ്ണന്‍ നായര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞത് കേസില്‍ വലിയ തോതിലുള്ള വഴിത്തിരിവ് ഉണ്ടാക്കാന്‍ സാധ്യതയുള്ള ഒരു കാരണമായി കരുതാന്‍ കഴിയും . സ്വര്‍ണക്കടത്തിനു പിന്നില്‍ വമ്പന്മാരാണ് എന്നും . അന്വേഷണ ഉദ്യോഗസ്ഥര്‍ അവരിലേക്ക് എത്തുന്നില്ല എന്നുമാണ് അഭിഭാഷകനായ കൃഷ്ണന്‍ നായര്‍ പരന്‍ഹജു വയ്ക്കുന്നത് . കാര്‍ഗോ കോംപ്ലക്‌സില്‍ എത്തിയ പാഴ്‌സലില്‍ സ്വര്‍ണമാണെന്ന് സരിത്ത് തന്നെ അറിയിച്ചിരുന്നതായും കൃഷ്ണന്‍ നായര്‍ പറഞ്ഞു.സ്വര്‍ണക്കടത്ത് അറ്റാഷെയുടെ സ്വര്‍ണം പിടിക്കപ്പെടും എന്നുറപ്പായ ഘട്ടത്തിലാണ് അറ്റാഷെ കാലുമാറിയത് എന്നാണ് ഏറ്റവും ഒടുവില്‍ സാരിത്തില്‍ നിന്നും തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് കൃഷ്ണന്‍ നായര്‍ പറയുകയുണ്ടായി .

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നയതന്ത്ര ബാഗ് തുറക്കുന്നതിന് മുന്നോടിയായി അറ്റാഷെയെ വിളിച്ചുവരുത്തി. താന്‍ ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഓര്‍ഡര്‍ ചെയ്തതെന്ന് പറഞ്ഞ് ഇയാള്‍ ഒഴിയുകയായിരുന്നു. കോണ്‍സുലേറ്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പേരിലാണ് പാഴ്‌സല്‍ വന്നതെന്നും പാഴ്‌സലില്‍ 25കിലോ സ്വര്‍ണമാണെന്നും സരിത്ത് ജൂലായ് നാലിന് തന്നോട് പറഞ്ഞിരുന്നതായും കൃഷ്ണന്‍ നായര്‍ പറഞ്ഞു. നേരത്തെയും ഇത്തരത്തില്‍ പാഴ്‌സല്‍ വരാറുണ്ടെന്നും രണ്ടുതവണ ക്ലിയറന്‍സിനായി പോയിരുന്നെന്നും സരിത്ത് പറഞ്ഞിരുന്നു.അതിനാലാണ് ഈ സംഭവത്തില്‍ സരിത്ത് കുടുങ്ങിയതെന്നാണ് വ്യക്തമാകുന്നത്.

കസ്റ്റംസ് പാഴ്‌സല്‍ വിട്ടുകൊടുക്കുന്നില്ലെന്നും പാഴ്‌സല്‍ പൊട്ടിക്കും മുമ്പ് തന്നെ സരിത്ത് തന്നോട് പറഞ്ഞിരുന്നു. നേരത്തെയും പാഴ്‌സല്‍ ക്ലിയര്‍ ചെയ്യാന്‍ പോയ പരിചയം വച്ചാണ് സരിത്ത് ഇത്തവണയും പോയത്. സ്വര്‍ണമാണെന്ന് അറിഞ്ഞപ്പോള്‍ ക്ലിയറിംഗിനായി പോകരുതെന്ന് സരിത്തിനോട് പറഞ്ഞിരുന്നെങ്കിലും നിര്‍ദ്ദേശം പാലിച്ചില്ല. കസ്റ്റംസ് ഓഫീസിലേക്ക് പോകുകയാണെന്ന് പറഞ്ഞ സരിത്തിനോട് എന്തിനാണ് പോകുന്നതെന്ന് ചോദിച്ചപ്പോള്‍ അവിടേക്ക് ചെന്നില്ലെങ്കില്‍ അറ്റാഷെ റഷീദ് ഖാമീസ് സ്വപ്നയെ കുടുക്കുമെന്ന് സരിത്ത് പറഞ്ഞു. അല്പസമയം കഴിഞ്ഞ് ഉച്ചയോടെ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തതായുള്ള വാര്‍ത്തയാണ് പിന്നീട് ഞാന്‍ കണ്ടത് എന്നാണ് കൃഷ്ണന്‍ നായരുടെ വെളിപ്പെടുത്തല്‍ .

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (1 hour ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (2 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (2 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (2 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (2 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (2 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (3 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (3 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (4 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (9 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (10 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (10 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (10 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (16 hours ago)

Malayali Vartha Recommends