സംസ്ഥാനത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും കോവിഡ്... ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് വനിതാ പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

സംസ്ഥാനത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തും കോവിഡ്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ രണ്ട് വനിതാ പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിയന്ത്രിതമേഖലയില് ഉണ്ടായിരുന്നവരാണ് ഇവര്‍.
ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. രോഗം സ്ഥിരീകരിച്ച പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha


























