Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ഭാര്യയെ കുറിച്ച് കേട്ട കഥകള്‍ സത്യമാണോയെന്നറിയാന്‍ പ്രവാസി ചെയ്തത്? ഒടുവില്‍ കാമുകനെ കയ്യോടെ പൊക്കി; ഭാര്യയെ കൊടുവാളിന് വെട്ടി

17 JULY 2020 08:31 PM IST
മലയാളി വാര്‍ത്ത

ഭാര്യയെ കുറിച്ച് കേട്ട കഥകള്‍ സത്യമാണോയെന്നറിയാന്‍ പ്രവാസിയായ ഭര്‍ത്താവ് ഭാര്യ അറിയാതെ നാട്ടിലെത്തി. ക്വാറന്റൈന് ശേഷം വീട്ടിലെത്തി ആരും അറിയാതെ വീട്ടുപരിസരത്ത് ഒളിച്ചിരുന്നു, രാത്രിയിലെത്തിയ കാമുകനെ കയ്യോടെ പിടികൂടി. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ ഭാര്യയെ കൊടുവാളിന് വെട്ടി, കാമുകന്‍ ഓടി രക്ഷപ്പെട്ടു. തെന്മല ഇടമണ്‍ റെയില്‍വേ സ്‌റ്റേഷന് സമീപത്തെ താമസക്കാരിയായ 36കാരിക്കാണ് വെട്ടേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെറ്റിയില്‍ ഏറ്റ മുറിവിന് പന്ത്രണ്ട് തുന്നിക്കെട്ട് വേണ്ടി വന്നു.

സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസ് പറയുന്നതിങ്ങനെ ' ഒരു മാസം മുന്‍പാണ് ഇയാള്‍ വിദേശത്ത് നിന്നും നാട്ടിലെത്തിയത്. ഭാര്യയെപ്പറ്റി പലരും പേരുദോഷങ്ങള്‍ പറഞ്ഞ അറിവുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മറ്റാരെയും അറിയിക്കാതെ നാട്ടിലെത്തുകയായിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ കൊട്ടിയത്തെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞു. തുടര്‍ന്ന് വീട്ടില്‍ വന്നപ്പോഴാണ് സംഭവങ്ങള്‍ അരങ്ങേറിയത്. സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ,
'കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ വീട്ടുപരിസരത്തെത്തി. ചെടികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുമ്‌ബോഴാണ് പ്രദേശവാസിയായ യുവാവ് രാത്രിമറ പറ്റി ഇവിടേക്ക് കടന്നുവന്നു. മുറിയ്ക്കുള്ളിലേക്ക് കടന്നതും ഭര്‍ത്താവ് കൊടുവാളുമായി ചാടി വീണു. യുവാവിനെ വെട്ടിയെങ്കിലും തട്ടിമാറ്റി ഓടി രക്ഷപെട്ടു. ഭാര്യ വീട്ടില്‍ നിന്നും പുറത്തിറങ്ങി അയല്‍വീട്ടിലേക്ക് പാഞ്ഞെങ്കിലും ഇയാള്‍ പിന്നാലെ എത്തി വെട്ടുകയായിരുന്നു. നെറ്റിയിലാണ് വെട്ടേറ്റത്. തുടര്‍ന്ന് അയല്‍ക്കാര്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി''.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (3 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (3 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (3 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (3 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (3 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (4 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (4 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (4 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (4 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (5 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (11 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (11 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (11 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (11 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (17 hours ago)

Malayali Vartha Recommends