Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

കടിച്ചത് മൂർഖൻ തന്നെ; ഉത്രയുടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ​ഫ​ലം അന്വേഷണ സംഘത്തിന്; ഉ​ത്ര​യു​ടെ ശ​രീ​ര​ത്തി​ല്‍ മൂ​ര്‍​ഖ​ന്‍റെ വി​ഷാം​ശ​വും ഉ​റ​ക്ക​ഗു​ളി​ക​യു​ടെ അ​മി​ത സാ​ന്നി​ധ്യ​വും കണ്ടെത്തി

18 JULY 2020 12:19 PM IST
മലയാളി വാര്‍ത്ത

ഉ​ത്ര​ മരിച്ചത് മൂ​ര്‍​ഖ​ന്‍ പാമ്പ് കടിച്ചിട്ടു ത​ന്നെ​യെ​ന്നു വ്യ​ക്ത​മാ​യി. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ രാ​സ​പ​രി​ശോ​ധ​നാ​ഫ​ലം ലഭിച്ചപ്പോൾ ഉ​ത്ര​യു​ടെ ശ​രീ​ര​ത്തി​ല്‍ മൂ​ര്‍​ഖ​ന്‍റെ വി​ഷാം​ശ​വും ഉ​റ​ക്ക​ഗു​ളി​ക​യു​ടെ അ​മി​ത സാ​ന്നി​ധ്യ​വും ക​ണ്ടെ​ത്തി .

ഉ​ത്ര​യെ മൂ​ര്‍​ഖ​നെ​കൊ​ണ്ട് ക​ടി​പ്പി​ക്കു​ന്ന​തി​നു മു​മ്പ് പാ​ര​സെ​റ്റ​മോ​ള്‍ ഗു​ളി​ക​ക​ളും അ​ല​ര്‍​ജി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഗു​ളി​ക​ക​ളും അ​മി​ത അ​ള​വി​ല്‍ പ​ഴ​ച്ചാ​റി​ല്‍ ക​ല​ര്‍​ത്തി ന​ല്‍​കി​യി​രു​ന്ന​താ​യി സൂ​ര​ജ് നേ​ര​ത്തെ മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

വ​നം​വ​കു​പ്പ് കൂ​ടി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലും ഉ​ത്ര​യെ ക​ടി​ച്ച​ത് മൂ​ര്‍​ഖ​ന്‍ ത​ന്നെ​യെ​ന്നു വ്യ​ക്ത​മാ​കു​ന്നു​ണ്ട്. ഉ​ത്ര​യു​ടെ ഭ​ര്‍​ത്താ​വ് സൂ​ര​ജ് ഏ​നാ​ത്ത് സ്വ​ദേ​ശി സു​രേ​ഷി​ല്‍ നി​ന്നു ര​ണ്ടാ​മ​ത് വാ​ങ്ങി​യ​ത് മൂ​ര്‍​ഖ​നെ​യാ​യി​രു​ന്നു.

ആ​ദ്യം അ​ണ​ലി​യെ വാ​ങ്ങി ഇ​തി​നെ ഉ​പ​യോ​ഗി​ച്ച് ക​ടി​പ്പി​ച്ചെ​ങ്കി​ലും വി​ദ​ഗ്ധ ചി​കി​ത്സ​യി​ലൂ​ടെ ഉത്ര ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ വ​ന്നി​രു​ന്നു. അസുഖം പൂർണമായി മാറുന്നതിനു മുൻപാണ് ര​ണ്ടാ​മ​തും കി​ട​പ്പു​മു​റി​യി​ല്‍ പാ​മ്പി​നെ എ​ത്തി​ക്കു​ന്ന​ത്.

ഉ​ത്ര​യെ പാ​മ്പു ക​ടി​ച്ച ദി​വ​സം ഇ​വ​രു​ടെ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ല്‍ നി​ന്ന് മൂ​ര്‍​ഖ​ന്‍ പാ​മ്പി​നെ ക​ണ്ടെ​ത്തു​ക​യും സൂ​ര​ജ് ത​ന്നെ ഇ​തി​നെ കൊ​ന്ന് കു​ഴി​ച്ചു മൂ​ടു​ക​യു​മു​ണ്ടാ​യി. പാ​മ്പി​നെ കു​ഴി​ച്ചി​ട്ട സ്ഥ​ലം പ​രി​ശോ​ധി​ച്ചും ഇ​ത് മൂ​ര്‍​ഖ​നെ​ന്ന് ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

സൂ​ര​ജു​മാ​യി ഉ​ത്ര​യു​ടെ അ​ഞ്ച​ലി​ലെ വീ​ട്ടി​ലും അ​ടൂ​ര്‍ പ​റ​ക്കോ​ട്ടെ സൂ​ര​ജി​ന്റെ വീ​ട്ടി​ലു​മെ​ത്തി വ​നം​വ​കു​പ്പ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. പ​റ​ക്കോ​ട്ടെ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ള്‍ ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്തിയത് താൻ ആണെന്നും വീട്ടുകാർക്ക് ഇതിൽ പങ്കില്ലെന്നും സൂ​ര​ജ് മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​മ്പി​ല്‍ വെ​ളി​പ്പെ​ടു​ത്തിയിരുന്നു

വ​നം​വ​കു​പ്പി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഉ​ത്ര​യെ കൊ​ല്ലു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഫെ​ബ്രു​വ​രിയിൽ അ​ണ​ലി​യെ​യും മേ​യി​ല്‍ മൂ​ര്‍​ഖ​നെ​യും വാ​ങ്ങി​യ​തെ​ന്ന് സൂ​ര​ജ് സ​മ്മ​തി​ച്ചി​രു​ന്നു. പാ​മ്പി​നെ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് പ​റ​ക്കോ​ട്ടെ വീ​ട്ടി​ലു​ള്ള​വ​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്ന​താ​യി സൂ​ര​ജ് പ​റ​ഞ്ഞു.

അ​ഞ്ച​ലി​ലെ വീ​ട്ടി​ല്‍ മേ​യ് ഏ​ഴി​നു രാ​ത്രി​യാ​ണ് ഉ​ത്ര​യു​ടെ മ​ര​ണ​കാ​ര​ണ​മാ​യ മൂ​ര്‍​ഖ​ന്‍ പാ​മ്പി​ന്‍റെ ക​ടി​യേ​ല്‍​ക്കു​ന്ന​ത്. ഇ​തി​നു മു​മ്പ് അ​ടൂ​ര്‍ പ​റ​ക്കോ​ട്ടെ വീ​ട്ടി​ല്‍​വ​ച്ച് മാ​ര്‍​ച്ച് ര​ണ്ടി​ന് ഉ​ത്ര​യ്ക്കു പാ​മ്പു ക​ടി​യേ​റ്റി​രു​ന്നു. ഇ​തി​ന്‍റെ ചി​കി​ത്സ​യ്ക്കു​ശേ​ഷം ഏ​പ്രി​ല്‍ 22നാ​ണ് അ​ഞ്ച​ലി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

മേ​യ് ഏ​ഴി​ന് രാ​ത്രി​യി​ല്‍ കി​ട​ന്നു​റ​ങ്ങു​മ്പോ​ഴാ​ണ് വീ​ണ്ടും പാ​മ്പു ക​ടി​യേ​റ്റ​ത്. ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സൂ​ര​ജ് വാ​ങ്ങി വീ​ട്ടി​ലെ​ത്തി​ച്ച മൂ​ര്‍​ഖ​ന്‍ പാ​മ്പാ​ണ് ക​ടി​ച്ച​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

രാ​വി​ലെ കി​ട​പ്പു​മു​റി​യി​ലെ​ത്തി​യ ഉ​ത്ര​യു​ടെ അ​മ്മ​യാ​ണ് മ​ക​ളെ ച​ല​ന​മ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ന്ന​ത്. സൂ​ര​ജ് രാവിലെ എഴുനേറ്റ് പോകുമ്പോൾ വീട്ടുകാരോട് ഒന്നും പറഞ്ഞിരുന്നില്ല. നേ​ര​ത്തെ അ​ടൂ​രി​ല്‍ സൂ​ര​ജി​ന്‍റെ വീ​ട്ടി​ല്‍ ര​ണ്ടു​ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട ഉ​ദ്യ​മ​മാ​ണ് അ​ഞ്ച​ലി​ലെ വീ​ട്ടി​ല്‍ സൂ​ര​ജ് പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. ഫെ​ബ്രു​വ​രി 29നാ​ണ് ആ​ദ്യ​ശ്ര​മം ന​ട​ത്തി​യ​ത്.

അ​ന്ന് സൂ​ര​ജി​ന്‍റെ വീ​ട്ടി​ല്‍ സ്റ്റെ​യ​ര്‍​കെ​യ്‌​സി​ല്‍ പാ​മ്പി​നെ ക​ണ്ട് ഉ​ത്ര ബ​ഹ​ളം​വ​ച്ച​തോ​ടെ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. സൂ​ര​ജ് എ​ത്തി പാ​മ്പി​നെ പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി കൊ​ണ്ടു​പോ​യി.

മാ​ര്‍​ച്ച് ര​ണ്ടി​നു രാ​ത്രി ഉ​ത്ര​യെ അ​ണ​ലി​യെ കൊണ്ട് കടിപ്പിച്ചു . ഇ​തി​നെ​യും സൂ​ര​ജ് വി​ല കൊ​ടു​ത്തു വാ​ങ്ങി വീ​ട്ടി​ല്‍​ക്കൊ​ണ്ടു​വ​ന്ന​താ​യി​രു​ന്നെ​ന്ന് പോ​ലീ​സും വ​നം​വ​കു​പ്പും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നി​ഗ​മ​ന​ങ്ങ​ള്‍​ക്ക് ക​രു​ത്തു പ​ക​രു​ന്ന തെ​ളി​വാ​ണ് രാ​സ​പ​രി​ശോ​ധ​നാ​ഫ​ല​ങ്ങ​ള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (4 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (4 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (4 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (4 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (4 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (5 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (5 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (5 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (5 hours ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (6 hours ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (12 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (12 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (12 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (12 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (18 hours ago)

Malayali Vartha Recommends