593 പേർക്കുകൂടി കോവിഡ് സ്ഥിതീകരിച്ചു; സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക് രോഗം ; രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര് വിദേശത്ത് നിന്നും എത്തിയവർ; ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659

സംസ്ഥാനത്ത്ഇന്ന് 593 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ 364 പേര്‍ക്ക് രോഗം സ്ഥിതീകരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 11659 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 90 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി. 19 ആരോഗ്യപ്രവര്‍ത്തകര്‍, 1 ഡി.എസ്.സി ജവാന്, 1 ഫയര്‍ഫോഴ്സ് ജീവനക്കാരന് എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇ്ന ്രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ഇന്നു രണ്ടു മരണമുണ്ടായി. തിരുവനന്തപുരത്ത് അരുൺ ദാസ്, ബാബുരാജ് എന്നിവരാണു മരിച്ചത്.
ശനിയാഴ്ച കോവിഡ് ബാധിച്ചവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 173
കൊല്ലം 53
പത്തനംതിട്ട 28
ആലപ്പുഴ 42
കോട്ടയം 16
ഇടുക്കി 28
എറണാകുളം 44
തൃശൂർ 21
പാലക്കാട് 49
മലപ്പുറം 19
കോഴിക്കോട് 26
വയനാട് 26
കണ്ണൂർ 39
കാസർകോഡ് 29
ശനിയാഴ്ച കോവിഡ് ഭേദമായവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 7
പത്തനംതിട്ട 18
ആലപ്പുഴ 36
കോട്ടയം 6
ഇടുക്കി 6
എറണാകുളം 9
തൃശൂർ 11
പാലക്കാട് 25
മലപ്പുറം 26
കോഴിക്കോട് 9
വയനാട് 4
കണ്ണൂർ 38
കാസർകോട് 9.
https://www.facebook.com/Malayalivartha


























