കൂറ്റനാട് ന്യൂ ബസാറില്‍ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി റോഡില്‍ നിന്നവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്

കൂറ്റനാട് ന്യൂ ബസാറില്‍ ലോറി നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി റോഡില്‍ നിന്നവര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ഗുരുതര പരിക്ക്. പട്ടാമ്ബി സ്വദേശികളായ പാലത്തിങ്കല്‍ ഹമീദ് (50), പാലത്തിങ്കല്‍ ഉമ്മര്‍ (42), ആമക്കാവ് തൊഴുക്കാട് സേതുമാധവന് (50), ലോറി ഡ്രൈവര്‍ തൃശൂര്‍ വലക്കാവ് പുത്തൂര്‍ ജോണ്സന് (62), ക്ലീനര്‍ അരണാട്ടുകര കാട്ടില്‍ വര്‍ഗീസ് (64) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഉമ്മര്‍, സേതുമാധവന് എന്നിവരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























