സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ആലപ്പുഴ കാനശേരിയിൽ ത്രേസ്യാമ്മ (62) ആണ് മരിച്ചത്.
ഇവർ തിങ്കളാഴ്ചയാണ് മരിച്ചത്. ഇതിനു പിന്നാലെ നടത്തിയ കോവിഡ് പരിശോധനാ ഫലത്തിലാണ് ഇവർക്ക് വൈറസ് ബാധിച്ചിരുന്നുവെന്ന് വ്യക്തമായത്. വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു ത്രേസ്യാമ്മ.
https://www.facebook.com/Malayalivartha