മഴ തുടങ്ങിയപ്പോൾ തന്നെ കൊച്ചി വെള്ളത്തിനടിയിലായി.. കൊച്ചിയിലെ താഴ്ന്നപ്രദേശങ്ങളില്‍ ആണ് വെള്ളം കയറിയത്...നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും എംജി റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്

മഴ തുടങ്ങിയപ്പോൾ തന്നെ കൊച്ചി വെള്ളത്തിനടിയിലായി.. കൊച്ചിയിലെ താഴ്ന്നപ്രദേശങ്ങളില്‍ ആണ് വെള്ളം കയറിയത് . നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും എംജി റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.
എറണാകുളത്തെ പി ആന്‍ഡി ടി കോളനിയിലെ 87 വീടുകള്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങിക്കഴിഞ്ഞു . ഇവരെ മാറ്റി താമസിപ്പിക്കാന്‍ പോലീസും തഹസില്‍ദാരും എത്തിയെങ്കിലും നാട്ടുകാര്‍ അധികൃതരോട് സഹകരിച്ചില്ല,
നിരവധി വര്‍ഷങ്ങളായി തങ്ങള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല. വെള്ളക്കെട്ടുണ്ടാകുമ്പോള്‍ താത്കാലികമായി മാറ്റിത്താമസിക്കുന്നതിന് പകരം സ്ഥിരം സംവിധാനം ഒരുക്കണമെന്ന ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. എല്ലാ പ്രാവശ്യവും പ്രളയ സമയത്തു ഇവരുടെ ആവശ്യം അധികൃതരോട് പറയുനന്താണ് . എന്നാല്‍ ഇത്തവണയും അതിന് യാതൊരു മാറ്റവുമുണ്ടായില്ലെന്നും കോളനിവാസികള്‍ പറയുന്നു.
.
https://www.facebook.com/Malayalivartha