Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ


സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം


​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...


യാത്രാക്ലേശത്തിന് പരിഹാരമാകുന്നു.... അയ്യപ്പന്മാർ പറയുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് എത്തും,അധിക നിരക്കുകൾ ഈടാക്കില്ലെന്നും മന്ത്രി സിപി ജോൺ

പിണറായി വിജയന്റെ ആ കത്ത് വിനയായി .... ഹവാല സംഘത്തിന് ഉഗ്രന്‍ കെണി ...സ്വപ്നത്തില്‍ പോലും കരുതിയില്ല ,മോദിയുടെ കരുത്തില്‍ എന്‍ ഐ എ സംഘം യു ഇ യിലേക്ക് ...

05 AUGUST 2020 11:57 AM IST
മലയാളി വാര്‍ത്ത

More Stories...

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...

കേരളത്തിലും കൊച്ചിയിലും ചെന്നൈയിലുമെല്ലാം വാന്‍ തോതിലായി പ്രവര്‍ത്തിച്ചു വരുന്ന ഹവാല കുഴല്‍പ്പണ ഇടപാടുകാരെല്ലാം ഉടന്‍ അകത്താക്കുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി .കേന്ദ്ര ഇന്റലിന്‍ജന്‍സിന്റെ ഉറച്ച പിന്തുണയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കാര്യക്ഷമമായ ഇടപെടലുമെല്ലാം ഫലപ്രാപ്തിയിലേക്കെത്തുന്നു .ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴുമെന്ന്
മനപ്പായസമുണ്ട സ്വപ്‌നയുടെ തട്ടിപ്പു സംഘം തകര്‍ന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ .അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ പൊതുവെ അന്വേഷിക്കുന്നത് ആ രാജ്യത്തെ റോ അഥവാ റീസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങാണ് .റായുടെ അധികാര പരിധി വളരെ വലുതായതിനാല്‍ തന്നെ ദേശസുരക്ഷയെ ബാധിക്കുന്ന അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ക്കും ഇടപെടലുകള്‍ക്കുമെല്ലാം തന്നെ റോയുടെ സേവനം രാജ്യത്തിന് അത്യന്താപേക്ഷിതമാണ് .

കേരളത്തിലും അന്യസംസ്ഥാനങ്ങളായ തമിഴ് നാട്ടിലും കര്‍ണാടകത്തിലുമെല്ലാം നടത്തി വരുന്ന ഹവാല കുഴല്‍പ്പണ ഇടപാടുകളുടെ മുഖ്യ ആസൂത്രണം ദുബായിലും അബുദാബിയിലും ഒക്കെയായി പ്രവര്‍ത്തിച്ചു വരുന്ന അന്തരാഷ്ട്ര ക്രിമിനല്‍ സംഘമായതിനാല്‍ തന്നെ അവരെ പിടികൂടുക എന്നത് രണ്ട് രാജ്യങ്ങളെ സംബന്ധിക്കുന്ന നയതന്ത്ര പ്രശ്‌നം കൂടിയാണ് .ഇവിടെയാണ് റോയുടെ ഉപദേശത്തോടെ തന്നെ എന്‍ ഐ എ സംഘം നേരിട്ട് യു എ യിലേക്ക് തിരിക്കുന്നത് അന്വേഷണത്തിന്റെ മാറ്റ് കൂട്ടുന്നത് .അന്വേഷണം സുഗമമാക്കാനും ഫലപ്രാപ്തിയിലേക്ക് എത്തിക്കാനും വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളാണ് ഇപ്പോള്‍ കേന്ദ്രം നടത്തിവരുന്നത് .


എന്നാല്‍, അന്വേഷണത്തില്‍ യുഎഇയുടെ സഹകരണം ഉറപ്പാക്കാനുള്ള അഭ്യര്‍ഥന എന്‍ഐഎയില്‍ നിന്നു ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. യുഎഇ സര്‍ക്കാരിന്റെ അനുമതിയില്ലാതെ എന്‍ഐഎക്ക് അവിടെ നേരിട്ട് കേസന്വേഷണം സാധിക്കില്ല. വിദേശകാര്യ മന്ത്രാലയം ഇന്ത്യയിലെ യുഎഇ എംബസി മുഖേന അവിടത്തെ സര്‍ക്കാരിനെ സമീപിക്കണം. പൊലീസിന്റെ സഹകരണം ആവശ്യമെങ്കില്‍ സിബിഐ മുഖേന ഇന്റര്‍പോളിനെ സമീപിക്കണം. അനൗദ്യോഗികമായി അന്വേഷകര്‍ക്കു വിദേശരാജ്യത്തു പോകാനും അവിടെ കസ്റ്റഡിയിലല്ലാത്തവരെ ഇന്ത്യന്‍ എംബസിയില്‍ വരുത്തി ചോദ്യം ചെയ്യാനും സാധിക്കും. അറ്റാഷെയുടെ മൊഴിയെടുക്കാന്‍ അനുവദിക്കണമെന്നു വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും ഇനിയും മറുപടി ലഭിച്ചിട്ടില്ലെന്നാണ് സൂചന.

ഭീകരബന്ധം ഉള്‍പ്പടെ ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ യുഎപിഎ ചുമത്തിയതു രാഷ്ട്രീയ പ്രേരിതമാണെന്ന പ്രതിഭാഗം വാദത്തെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനയച്ച കത്തു ചൂണ്ടിക്കാട്ടി എന്‍ഐഎയുടെ പ്രതിവാദം നടന്നുകഴിഞ്ഞു . കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ടു കത്തയച്ച മുഖ്യമന്ത്രി പിണറായി വിജയനു കോടതിയില്‍ നന്ദി പറയാനും എന്‍ഐഎക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ മറന്നില്ല എന്നതാണ് ഇതില്‍ ഏറ്റവും രസകരം .പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുമോയെന്ന കോടതിയുടെ ചോദ്യത്തിനുള്ള ഉത്തരമായി ഭീകരവാദ ബന്ധത്തിന്റെ തെളിവുകളും കേസ് ഡയറിയിലെ വിവരങ്ങളും ഓരോന്നായി പരിശോധിക്കണമെന്നും അഡീ. സോളിസിറ്റര്‍ ജനറല്‍ വിജയകുമാര്‍ കോടതിയില്‍ ബോധിപ്പിച്ചു.അതേസമയം, കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്‍ ജോപോളിന്റെ വാദം ഉയര്‍ന്നിരിക്കുന്നത് .

ജൂലൈ അഞ്ചിനാണു സ്വര്‍ണം പിടികൂടുന്നതുമായി ബന്ധപ്പെട്ടു ക്രൈം ബ്രാഞ്ച് കേസെടുക്കുന്നത്. 9നു കേസ് എന്‍ഐഎക്കു കൈമാരുകയും ചെയ്തു . ഇതിനിടയില്‍ പ്രതിയുടെ എന്തു ഭീകരബന്ധമാണ് അന്വേഷണസംഘം കണ്ടെത്തിയതെന്നു പ്രതിഭാഗം ചോദിച്ചു. ഇതൊരു നികുതിവെട്ടിപ്പു കേസ് മാത്രമാണ്

എന്നുപറഞ്ഞു ലഘൂകരിക്കാനുള്ള സര്‍ക്കാര്‍ ശ്രമവും പാളിയിരിക്കുകയാണ് . അടുത്ത ദിവസം കോടതിയില്‍ ഇക്കാര്യങ്ങള്‍ വിശദമായി ബോധിപ്പിക്കുമെന്നും പ്രതിഭാഗം പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടായിരുന്നതായി പ്രോസിക്യൂഷന്‍ അറിയിച്ചു.സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണത്തിന് യുഎഇയിലേക്കു പോകാന്‍ ദേശീയ അന്വേഷണ ഏജന്‍സി ) സംഘം തീരുമാനിച്ചിരിക്കുന്ന വാര്‍ത്ത വന്നതോടെ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായിരിക്കുകയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (21 minutes ago)

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (2 hours ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (2 hours ago)

കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക  (3 hours ago)

ഓഹരി വിപണിയിൽ ഇടിവ്...സെൻസെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള മുഖാമുഖ സംഘർഷം പലയിടങ്ങളിലായി ഇപ്പോഴും തുടരുന്നു....  (4 hours ago)

സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ 17 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ഓൾറൗണ്ടർ നമൻ ധിർ...  (4 hours ago)

സംസ്ഥാന വിജിലൻസിന്‍റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി...  (5 hours ago)

വാഹനത്തിൻ്റെ ഇഡിആർ ജർമ്മനിയിലേക്ക് അയക്കും.... നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ മിനികൂപ്പർ അപകടത്തിൽ വാഹനത്തിന്‍റെ വിവരങ്ങള്‍ ലഭിക്കുന്നത് വൈകും  (5 hours ago)

പ്രശസ്ത ഹോളിവുഡ് നടൻ ടോം സ്കെറിറ്റ് അന്തരിച്ചു...  (5 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ്... ഒറ്റയടിക്ക് 1400 രൂപയുടെ കുറവ്  (5 hours ago)

കണ്ണീർക്കാഴ്ചയായി... തിരുവമ്പാടിയിൽ ആംബുലൻസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (6 hours ago)

പ്രമുഖ പിന്നണിഗായകൻ കൃഷ്ണരാജ് അന്തരിച്ചു...  (6 hours ago)

കണ്ണീർക്കാഴ്ചയായി... വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഒമ്പതുവയസ്സുകാരൻ കാറിടിച്ച് മരിച്ചു...  (7 hours ago)

Malayali Vartha Recommends