സങ്കടക്കാഴ്ചയായി... തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി...ദേശീയപാത തലശ്ശേരി–മാഹി ബൈപാസ് റോഡിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം. കോടിയേരി കൃഷ്ണ നിവാസിൽ മനോജ് കുമാർ (59) ആണ് മരിച്ചത്.
ഈസ്റ്റ് പള്ളൂർ സർവിസ് റോഡിലാണ് അപകടം സംഭവിച്ചത്. ജിയോ പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ മനോജ് കുമാർ സഞ്ചരിച്ച സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























