Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

അറസ്റ്റ് പേടിച്ച് മുങ്ങി... ചേദ്യം ചെയ്യലിന് എത്താമെന്ന് സമ്മതിച്ച് കവിതാപിള്ള വിജിലന്‍സിനെ പറ്റിച്ചു

28 APRIL 2015 09:47 AM IST
മലയാളി വാര്‍ത്ത.

More Stories...

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വിജിലന്‍സിനെ പറ്റിച്ച് കവിതാ പിള്ള വിദഗ്ദ്ധമായി മുങ്ങി. കൊച്ചിയിലെ മയക്കുമരുന്നു കേസ് അട്ടിമറി സംബന്ധിച്ചു ചോദ്യംചെയ്യലിനാണ് കവിതാ പിള്ള ഹാജരാകേണ്ടിയിരുന്നത്. എന്നാല്‍ വിജിലന്‍സിന്റെ നിര്‍ദ്ദേശം അവഗണിച്ച് പ്രതി കവിതാപിള്ള മുങ്ങി. ഇതോടെ ഇവരെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണസംഘം വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടി. 
കഴിഞ്ഞ വെള്ളിയാഴ്ച ഹാജരാകാന്‍ നേരത്തേ അന്വേഷണസംഘം കവിതയോടു നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഒരു കേസുമായി ബന്ധപ്പെട്ട് അന്നു കോടതിയില്‍ പോകേണ്ടതിനാല്‍ തിങ്കളാഴ്ച ഹാജരാകാമെന്ന് അവര്‍ അറിയിച്ചു. കേസില്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചന ലഭിച്ചതോടെയാണു കവിത ഇന്നലെ ഹാജരാകാതെ ഒളിവില്‍പോയത്.
ഷാഡോ പൊലീസ് പിടികൂടി കളമശ്ശേരി സ്‌റ്റേഷനിലെത്തിച്ച പ്രതികളില്‍നിന്ന്, കവിതാപിള്ളയുടെ ഇടനിലയില്‍, ചില പൊലീസ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി മയക്കുമരുന്നു കേസ് അട്ടിമറിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ചു കളമശ്ശേരി സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പൗലോസ്, എഎസ്‌ഐ. രാജന്‍, പൊലീസുകാരായ ഷാന്റോ, സനല്‍ എന്നിവര്‍ക്കെതിരേയാണ് അന്വേഷണം. മെഡിക്കല്‍ പ്രവേശന തട്ടിപ്പുക്കേസിലെ പ്രതിയായ കവിതാപിള്ള ജാമ്യം എടുത്തതിന് ശേഷമാണ് പൊലീസുകാരുമായി അടുപ്പത്തിലായതും. തട്ടിപ്പിന്റെ പുതിയ രീതി കണ്ടെത്തിയതും.
കവിതാപിള്ള ഉള്‍പ്പെട്ട ഇടനില റാക്കറ്റ് കേസുമായി ബന്ധപ്പെട്ടു നാല് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ ആരോപണമുയര്‍ന്ന ഏഴുപേരില്‍ നാലുപേരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുമ്പ് പൊലീസുകാര്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് കൊച്ചി ഡി.സി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍. ഗ്രേഡ് എസ്.ഐ. പൗലോസ്, എഎസ്‌ഐ. രാജന്‍, പൊലീസുകാരായ ടിന്റോ, സനല്‍ എന്നിവര്‍ക്കെതിരെയായിരുന്നു സസ്‌പെന്‍ഷന്‍.
കവിതാപിള്ള ഉള്‍പ്പെട്ട റാക്കറ്റ് പണം വാങ്ങി പല കേസുകളും ഒതുക്കി തീര്‍ക്കുന്നതായി മുമ്പ് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വിജിലന്‍സ് കൊച്ചി യൂണിറ്റ് എസ്പി. വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇത് സംബന്ധിച്ച വിശദമായ പരാമര്‍ശങ്ങളും ഉണ്ടായിരുന്നു. 11 യുവാക്കള്‍ ഉള്‍പ്പെട്ട ലഹരി മരുന്നു കേസില്‍ കവിതാപിള്ള ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത് തെളിയിക്കുന്ന ഫോണ്‍ രേഖകകളും റിപ്പോര്‍ട്ടിലുണ്ട്.സസപെന്‍ഷന്‍ ലഭിച്ച കളമശേരി സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. പൗലോസ് അടക്കമുള്ളവരുടെ പങ്ക് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കവിതയെ പിടികൂടാനിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (1 hour ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (2 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (3 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (3 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (4 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (5 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (5 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends