ഉദ്യോഗാര്‍ഥികളെ വിലക്കാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ തീരുമാനിച്ചിട്ടില്ലന്ന് പിഎസ് സി

ഉദ്യോഗാര്ത്ഥികളെ തെരഞ്ഞെടുപ്പ് നടപടികളില് നിന്ന് വിലക്കാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ തീരുമാനിച്ചിട്ടില്ലെന്നും പിഎസ് സി അറിയിച്ചു
കാസര്കോട് ജില്ലയിലെ സ്റ്റാഫ്നഴ്സ്, ആരോഗ്യവകുപ്പിലെ ജനറല് ഫിസിയോതെറാപ്പിസ്റ്റ്, ആയുര്വേദ കോളേജിലെ ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളുടെ തെരഞ്ഞെടുപ്പില് കമ്മീഷന്യോഗം ചേര്ന്ന് നിലവിലുള്ള ചട്ടപ്രകാരം വിജിലന്സ് അന്വേഷണം നടത്താനും അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗാര്ഥികളുടെ വാദം കേള്ക്കാനുമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് പബ്ലിക് സര്വീസ് കമ്മീഷന് അറിയിച്ചു
https://www.facebook.com/Malayalivartha


























