Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും


72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും


സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..

എസ്‌ഐയുസി റാലി സംഘടിപ്പിച്ചത് ഉമ്മന്‍ചാണ്ടിയുടെ തിരക്കഥയില്‍, ജാതി സംഘടനകളെ കൂട്ടുപിടിച്ച് കളിക്കുന്ന പിസി ജോര്‍ജ്ജിന് മറുപടിയെന്ന് രാഷ്ടീയ നിരീക്ഷകര്‍

29 APRIL 2015 09:25 AM IST
മലയാളി വാര്‍ത്ത.

More Stories...

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ... വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി പരമ്പരാഗത കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകും: മന്ത്രി പി.സി വിഷ്ണുനാഥ്

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...

കഴിഞ്ഞ ദിവസം തലസ്ഥാന നഗരം സ്തംഭിപ്പിച്ച് എസ്‌യുസിഐ സംഘടിപ്പിച്ച അവകാശ സംരക്ഷണറാലിയുടെ തിരക്കഥ ഉമ്മന്‍ചാണ്ടിയുടേത്. ജാതി സംഘടനകളെ കൂട്ടുപിടിച്ച് പിസി ജോര്‍ജ്ജ് നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയാണ് അവരേക്കാള്‍ ശത്കിബലം തങ്ങള്‍ക്കുണ്ടെന്ന് കാണിക്കാന്‍ എസ്‌ഐയുസിയെക്കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി റാലിസംഘടിപ്പിച്ചത്. രണ്ടാഴ്ചമുമ്പ് പിസി ജോര്‍ജ്ജ് വിഎസ്ഡിപിയുടെ സഹായത്താല്‍ തലസ്ഥാനത്ത് ശക്തി പ്രകടനം നടത്തിയിരുന്നു.പിസി ജോര്‍ജ്ജിനു പിന്നില്‍ അണിനിരന്നത് ഹിന്ദുക്കളും ക്രിസ്ത്യന്‍സും മാത്രമായിരുന്നെങ്കില്‍ ക്രൈസ്തവ വിശ്വാസികളെ ഒരുകുടക്കീഴില്‍ അണിനിരത്തിയായിരുന്നു ഇന്നലത്തെ എസ്‌യുസിയുടെ റാലി. ഇത് ജോര്‍ജ്ജിനുള്ള മറുപടിയാണെന്നാണ് രാഷ്ടീയ നീരീക്ഷകരുടെ അഭിപ്രായം. ജാതി സംഘടനകളെ കൂട്ടുപിടിച്ച് തന്നെ ഒതുക്കാന്‍ ആരും ശ്രമിക്കണ്ടെന്നുള്ള ഉമ്മന്‍ചാണ്ടിയുടെ ഒരു താക്കീത് കൂടിയാണിതെന്നും അഭിപ്രായമുണ്ട്.

 അനന്തപുരി സംഗമവേദിയാക്കി റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. റായലിയില്‍ തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചു. രാത്രി വൈകിയും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ പോലീസിന് കഴിഞ്ഞില്ല. എസ്‌ഐയുസി നൂറ്റിഎട്ടാം വാര്ഷിക ദിനാചരണത്തോട് അനുബന്ധിച്ചാണ് അവകാശ സംരക്ഷണറാലിസംഘടിപ്പിച്ചത്. ഉച്ചയോടെ തന്നെ സമ്മേളനത്തിന് എത്തിയവരെ കൊണ്ട് നഗരം നിറഞ്ഞുകവിഞ്ഞിരുന്നു. കവടിയാര്‍ സക്വയറില് നിന്നും സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്കായിരുന്നു സംരക്ഷണറാലി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള സഭാവിശ്വാസികള്‍ ഇവിടെ സമ്മേളിച്ച് വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് റാലിയില്‍ അണിചേര്‍ന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ആരംഭിച്ച റാലിയുടെ പിന്നിര സ്‌റ്റേഡിയത്തിലെത്തിയപ്പോള്‍ മണിക്കൂറുകള്‍ പിന്നിട്ടിരുന്നു. വല്‍ ജനസഞ്ചയം എത്തിയിരുന്നെങ്കിലും അടുക്കും ചിട്ടയോടും കൂടിയായിരുന്നു റാലി കടന്നു പോയത്. പതിനായിരക്കണക്കിന് വിശ്വാസികളെ അണിനിരത്തിയ സഭ സംഘ ശക്തിയ്‌ക്കൊപ്പം സംഘടനാ മികവും തെളിയിച്ചു. റാലി കണക്കിലെടുത്ത് ഉച്ച മുതല് നഗരത്തില് ഗതാഗത നിയന്ത്രണം ഏര്‌പ്പെടുത്തിയിരുന്നെങ്കിലും പോലീസിന്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചു കൊണ്ടാണ് വിശ്വാസികള്‍ നഗരത്തിലേക്ക് ഒഴുകിയെത്തിയത്. അതു കൊണ്ടു തന്നെ മണിക്കൂറുകളോളം നഗരം നിശ്ചലമായി.
സമ്മേളനത്തിനെത്തിയവര്ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകാതിരിക്കാന് വാളണ്ടിയേഴ്‌സ് ശ്രദ്ധിച്ചു. ചൂട് കണക്കിലെടുത്ത് എല്ലാവര്‍ക്കും കുടിവെള്ളവും വിശറിയും ആവശ്യമുള്ളവര്‍ക്ക് വൈദ്യസഹായവും നല്‍കി. സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെയും സംഘാടക മികവിനെയും പ്രകീര്‍ത്തിച്ചു. പിന്നണി ഗായകല്‍ അലക്‌സിന്റെ നേതൃത്വത്തിലുള്ള ക്വയര്‍ സംഘമാണ് സംഗീത വിരുന്നൊരുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നി​ല​വി​ലെ ജേ​ത്രി​യും ​ലോ​ക മൂ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ പോ​ള​ണ്ടി​ന്റെ ഇ​ഗ സ്വി​യാ​റ്റ​ക്ക് വി​ബിം​ൾ​ഡ​ൺ ടെ​ന്നി​സ് വ​നി​ത സിം​ഗി​ൾ​സി​ൽ മൂ​ന്നാം റൗ​ണ്ടി​ൽ...  (26 minutes ago)

ഓണം ടൂറിസം വാരാഘോഷം ഓഗസ്റ്റ് 24 മുതൽ 30 വരെ.  (36 minutes ago)

ഉത്തരാഖണ്ഡിൽ മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പ്...  (1 hour ago)

മോദി- സനേ തകൈച്ചി കൂടിക്കാഴ്ചയിൽ ധാരണ....ശത്രുക്കളുടെ ശ്രദ്ധയിൽപ്പെടാതെ സഞ്ചരിക്കാൻ നാവികസേനാ കപ്പലുകളെ സഹായിക്കുന്ന യൂണിക്കോൺ റഡാർ സംവിധാനം ഇന്ത്യയും ജപ്പാനും സംയുക്തമായി നിർമ്മിക്കും  (1 hour ago)

സങ്കടക്കാഴ്ചയായി... ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിലെത്തി....  (1 hour ago)

കണ്ണൂർ തളിപ്പറമ്പ് ചവനപ്പുഴയിൽ അമ്മയും മകളും കിണറ്റിൽ ചാടി...മകൾക്ക് ദാരുണാന്ത്യം, സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഭാഗ്യം തുണയ്ക്കുന്നതാരെ? അറിയാം നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്‌...ഇന്ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കും  (2 hours ago)

സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്...  (2 hours ago)

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (9 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (9 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (9 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (10 hours ago)

Malayali Vartha Recommends