കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലുലു മാള്‍ ഇന്ന് മുതല്‍ പൂര്‍ണമായും അടച്ചിടും
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലുലു മാള്‍ ഇന്ന് മുതല്‍ പൂര്‍ണമായും അടച്ചിടും. കളമശേരി 34-ാം വാര്‍ഡ് കണ്ടെയ്ന്മെന്റെ സോണമായി പ്രഖ്യാപിച്ചതി അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കളമശേരി 34-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്.
ലുലുമാള്‍ ഇതില്‍ ഉള്‍പ്പെടും. ഇതോടെ മാള്‍ അടയ്ക്കുന്ന കാര്യം അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാള്‍ തുറക്കില്ലെന്നാണ് അറിയിപ്പ്.
"
https://www.facebook.com/Malayalivartha