Widgets Magazine 

02
Nov / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു ക്ലിഫ് ഹൗസിലെ നീന്തൽക്കുളം.. പൊതുഖജനാവില്‍ നിന്ന് ഒഴുക്കിയത് കോടികള്‍..ഫോണ്‍ കോളിന്റെ മറവില്‍ ടെന്‍ഡറില്ലാതെ കരാറുകള്‍..


'മേയ്ഡേ, മേയ്ഡേ...! സ്വകാര്യജെറ്റ് ഇടിച്ചിറക്കി 9 മരണം..കോക്പിറ്റിനുള്ളിലെ അവസാന നിലവിളി ശബ്ദം..എല്ലാം ഒരു നിമിഷം കൊണ്ട് തകർന്നു..


മുറസു' ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്ക്...തമിഴ്നാടിന്റെ വടക്കൻ മേഖലകളിൽ ശക്തമായ മഴ, ചെന്നൈയിലെ പലയിടങ്ങളിലും വെള്ളക്കെട്ട് , നിരവധി വിമാന സർവ്വീസുകൾ റദ്ദാക്കി


ചങ്ങനാശേരിയിലെ കൂട്ട ആത്മഹത്യ.. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിലെ വിവരങ്ങൾ പുറത്ത്..മകൻ മറിക്കാൻ സാധ്യതയുണ്ട്..അവനെ നോക്കണമെന്ന് മാതാപിതാക്കൾ..പിന്നാലെ മകനും തൂങ്ങി..


കെ ടെറ്റ് യോഗ്യതയില്ലാത്ത അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും..തടഞ്ഞുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിലെ സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ പുറത്തിറക്കിയ ഉത്തരവ്.. മുഖ്യമന്ത്രി ഇടപെട്ട് മരവിപ്പിച്ചു..

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന

02 NOVEMBER 2026 05:19 PM IST
മലയാളി വാര്‍ത്ത

More Stories...

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു

കേരളത്തെ അപ്പാടെ കടല്‍ വിഴുങ്ങുമോ. കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുത്തുപോകാം. അടുത്ത ദിവസം വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്നാണ് സൂചനകള്‍. എല്‍നിനോ പ്രതിഭാസം വന്‍നാശം വിതയ്ക്കുന്നതിന്റെ മുന്നോടിയാണ് തുടര്‍ച്ചയായ ചുഴലിക്കാറ്റുകളും പേമാരിയും വെള്ളപ്പൊക്കവും.

അന്‍പതു വര്‍ഷത്തിനുള്ള കൊച്ചി നഗരം കടലെടുത്തുപോകുമെന്ന കാലാവസ്ഥാ പ്രവചനം അപ്പാടെ ശരിവയ്ക്കുന്ന രീതിയിലേക്കാണ് നിലവിലെ കാര്യങ്ങളുടെ പോക്ക്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തിന്റെ കടല്‍ത്തീരം വന്‍തോതില്‍ കടലെടുത്തുപോകുമെന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. വരുംദിവസങ്ങളില്‍ മുരശ് ചുഴലിക്കാറ്റ് കേരളത്തില്‍ വന്‍നാശം വിതയ്ക്കുമെന്നാണ് പ്രവചനം.


ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെട്ട മുരശ് ചുഴലിക്കാറ്റ് ഇന്ന് മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അതിശക്ത ചുഴലിക്കാറ്റായി മാറി നാളെ രാവിലെ തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തു നെല്ലൂരിനും നരസാപുരത്തിനും ഇടയില്‍ ശക്തമായ ചുഴലിക്കാറ്റാകും. മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗത്തില്‍, പരമാവധി മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരതൊടാന്‍ സാധ്യതയുണ്ടെന്നാണ് അറിയിപ്പുകള്‍.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആന്ധ്രാപ്രദേശിലെ തീരപ്രദേശങ്ങളിലും റായലസീമയിലും അതിശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏലൂരു, വെസ്റ്റ് ഗോദാവരി, കൃഷ്ണ, ഗുണ്ടൂര്‍, നെല്ലൂര്‍, തിരുപ്പതി തുടങ്ങിയ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ വ്യാഴാഴ്ച വരെ ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്ന് അധികൃതരുടെ നിര്‍ദേശം. രാജ്യത്ത് ചുഴലിക്കാറ്റിന്റെ ഏറ്റവും വലിയ ആഘാതമുണ്ടാകുന്ന സംസ്ഥാനങ്ങളാണ് ആന്ധ്രയും ഒഡിഷയും ബംഗാളും. ബംഗാള്‍ ഉള്‍ക്കടലിനോടു ചേര്‍ന്നുള്ള ഈ പ്രദേശങ്ങളില്‍ ഓരോ വര്‍ഷവും ആയിരക്കണക്കിന് പേരാണ് ചുഴലിക്കാറ്റിലും പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചുകൊണ്ടിരിക്കുന്നത്.


കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ നവംബര്‍ അഞ്ചുവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പലയിടങ്ങളിലും ചുഴലിക്കാറ്റ് വന്‍നാശം വിതയ്ക്കുമെന്നാണ് അറിയിപ്പുകള്‍ ലഭ്യമാകുന്നത്.ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെയാണ് യെലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അര്‍ണബിനു പിന്നാലെ ആന്ധ്രപ്രദേശിലേക്ക് മറ്റൊരു ചുഴലിക്കാറ്റുകൂടി കടന്നു വരുന്നത്. മുന്‍കരുതലിന്റെ ഭാഗമായി അയല്‍ സംസ്ഥാനമായ ഒഡിഷയും താഴ്ന്ന പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ ഉത്തരവിട്ടു. ഒക്ടോബര്‍ 28ന് ആന്ധ്രാ തീരത്ത് വീശിയടിച്ച 'അര്‍ണബ്' ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങളില്‍നിന്ന് സംസ്ഥാനം മുക്തമാകുന്നതിന് മുന്‍പാണ് പുതിയ ഭീഷണി എത്തിയിരിക്കുന്നത്. ു. നിലവിലെ സാഹചര്യത്തില്‍ തീരദേശവാസികളോട് അതീവ ജാഗ്രത പാലിക്കാനും ഔദ്യോഗിക നിര്‍ദേശങ്ങള്‍ പിന്തുടരാനും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും കാലാവസ്ഥാ വ്യതിയാനം വലിയ ആശങ്കളാണ് വരുത്തിവച്ചിരിക്കുന്നത്. വരുംദിവസങ്ങളില്‍ കേരളത്തില്‍ പെരുമഴയ്ക്കും മിന്നല്‍പ്രളയത്തിനുമുള്ള സാധ്യതകളും തള്ളിക്കളയാനാനാവില്ല.

കാലാവസ്ഥാ വ്യതിയാനം ശക്തമാണെന്നതിനുള്ള തെളിവുകളാണ് ലോകമെങ്ങുനിന്നും അനുദിനം പുറത്ത് വരുന്നത്. യുഎഇ, സൌദി തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ മരുഭൂമികളില്‍ വലിയ തടാകങ്ങള്‍ രൂപപ്പെടുന്ന രീതിയിലാണ് കഴിഞ്ഞ മാസം മഴ പെയ്‌തൊഴിഞ്ഞത്. ബ്രസീലിലും റഷ്യയിലും ചൈനയിലും ഇന്തോനേഷ്യയിലും അതിശക്തമായ പേമാരികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അമേരിക്കയിലെ ചില സംസ്ഥാനങ്ങള്‍ ചുഴലിക്കാറ്റിന്റെ പിടിയില്‍ അമരുമ്പോള്‍ മറ്റ് ചില സംസ്ഥാനങ്ങളില്‍ കാട്ടുതീ ശക്തമാവുകയാണ്.

മേഘവിസ്‌ഫോടനങ്ങള്‍ ചെറിയ സംസ്ഥാനമായ കേരളത്തിലും ആവര്‍ത്തിക്കുകയാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ വെറും ഒന്നര മണിക്കൂറിനുള്ളില്‍ പെയ്തത് 100 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ. സാധാരണയായി ആഴ്ചകള്‍ കൊണ്ട് പെയ്യേണ്ടിയിരുന്ന ജലം മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമിയുടെ ഉപരിതലത്തിലെത്തുന്ന പ്രതിഭാസമാണ് മേഘവിസ്‌ഫോടനം. ഇത് നിമിഷ നേരം കൊണ്ട് വലിയൊരു പ്രദേശത്ത് വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലിനുമുള്ള സാധ്യത പലമടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. ഇടിയ്ക്കും മിന്നലിനും ഒപ്പം ശക്തമായ മണ്ണിടിച്ചിലും ഇത്തരം മേഘവിസ്‌ഫോടനങ്ങളുടെ അനുബന്ധമായി ഉണ്ടാകാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എം.ജി. ശ്രീകുമാറിന്റെ ആലാപനം; സുന്ദര രാവണനേ എന്ന അതിമനോഹരം ഫസ്റ്റ് വീഡിയോ പുറത്ത്!!!!  (5 minutes ago)

വർക്കലയിൽ ക്രൂര കൊലപാതകം! ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്, ആറോളം മുറിവുകൾ  (15 minutes ago)

മലയാളത്തിലെ പോലീസ് ത്രില്ലർ സിനിമയ്ക്ക് ഒരു പുതിയ കാഴ്ചപ്പാട്; ടാരൻ്റിനോ ചിത്രീകരണം ആരംഭിച്ചു!!!  (17 minutes ago)

കള്ളൻ കപ്പലിൽ തന്നെ, കോടതിയിലും മോഷണം! റാഡോ വാച്ചടക്കം 124 തൊണ്ടിമുതലുകൾ കാണാതായി!  (21 minutes ago)

പൊതുജനാരോഗ്യ വെല്ലുവിളികൾ നേരിടാൻ ‘ഗോൾഡൻ ഗോൾ’ പദ്ധതി; സ്വകാര്യ ആംബുലൻസുകളെയും എൻ.ജി.ഒകളുടെ ആംബുലൻസുകളെയും കോർത്തിണക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (34 minutes ago)

ദിവ്യക്കെതിരെ വിജിലൻസ് പൂട്ട്! കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ നിന്ന് അഞ്ച് പ്രധാന ഫയലുകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു, തിരിച്ചു വരവ് ഇത്രക്ക് പ്രതീക്ഷിച്ചില്ല  (35 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അലേർട്ട്; ബംഗാൾ ഉൾക്കടലിൽ ശക്തമായ ചുഴലിക്കാറ്റ് 'മുറസു  (44 minutes ago)

കേരളപ്പിറവിയുടെ 70-ാം വാർഷികം കേരളം ആഘോഷത്തിരക്കിലായിരിക്കെ, കരുതലിന്റെ അമ്മത്തൊട്ടിലുകളിൽ രണ്ട് പിഞ്ചു പൈതങ്ങൾക്ക് പുതുജന്മം പിറന്നു  (50 minutes ago)

കാലാവസ്ഥാ വ്യതിയാനം ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ കേരളം കടലെടുക്കും? വരാനിരിക്കുന്ന മുരശ് ചുഴലിക്കാറ്റില്‍ കേരളത്തില്‍ വന്‍നാശം സംഭവിക്കുമെന്ന് സൂചന  (53 minutes ago)

ഇറാൻ കടുപ്പിക്കുന്നു... ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന്റെ പുതിയ നീക്കം! രണ്ട് ദിവസം മതി; പക്ഷേ അമേരിക്കയ്ക്ക് മുന്നിൽ കടുത്ത ഉപാധികൾ  (1 hour ago)

ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു  (1 hour ago)

ഒമർ അബ്ദുള്ളയുടെ വിവാഹത്തിനെതിരെ മതനേതാവ്! നിധി റസ്ദാനെക്കുറിച്ച് വിവാദ പരാമർശം; നിക്കാഹ് സാധുത ചോദ്യം ചെയ്ത് രംഗത്ത്  (1 hour ago)

സർക്കാരിന് വലിയ വെല്ലുവിളി... ചർച്ചകൾ വിഫലം, വാഗ്ദാനങ്ങൾ ഏറ്റില്ല, പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് നാളെ ആരംഭിക്കും  (1 hour ago)

നെതന്യാഹുവിന് അധികാരം നഷ്ടമാകുമോ? ഐസൻകോട്ടുമായി കൈകോർക്കാൻ നീക്കം! ഇസ്രയേലിൽ രാഷ്ട്രീയ നാടകീയത  (2 hours ago)

ചേരാനല്ലൂർ വാഹനാപകടക്കേസിൽ വീണ്ടും നിർണായക വഴിത്തിരിവ്, മരിച്ച ജയബാലകൃഷ്ണന്റെ കുടുംബവും പ്രോസിക്യൂഷനും തമ്മിൽ കോടതിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം, കോടതിയിൽ അസാധാരണ നീക്കം; വാദം ഇനി അടച്ചിട്ട മുറിയിൽ!  (2 hours ago)

Malayali Vartha Recommends