ദിവസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ആറ്റിലെറിഞ്ഞ് പിതാവ്.... നൂല്‍കെട്ട് ദിനത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത

തിരുവനന്തപുരത്ത് ദിവസങ്ങള്‍ മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ആറ്റിലെറിഞ്ഞ് പിതാവ്.... നൂല്‍കെട്ട് ദിനത്തിലാണ് നാടിനെ നടുക്കിയ ഈ ക്രൂരത അരങ്ങേറിയത്. വെറും നാല്‍പ്പത് ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെയാണ് പിതാവ് ആറ്റിലെറിഞ്ഞു കൊന്നത്. ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.
പാച്ചല്ലൂര്‍ ഉണ്ണികൃഷ്ണന്‍ എന്നയാളാണ് കുഞ്ഞിനെ ആറ്റിലെറിഞ്ഞ് കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നൂലുകെട്ട് ചടങ്ങ് ദിനത്തില്‍ ആണ് കുഞ്ഞിനെ ഇയാള്‍ നാല്‍പ്പത് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ആണ് ഇയാള്‍ ആറ്റിലെറിഞ്ഞ് കൊന്നത്. കാരണം വ്യക്തമായിട്ടില്ല. ഇന്ന് രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha


























