ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു
ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ആശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും എം.എല്‍.എ വ്യക്തമാക്കി. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റിനും കൊവിഡ് സ്ഥിരീകരിച്ചു. നേരത്തേ രോഗം സ്ഥിരീകരിച്ച ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സമ്ബര്‍ക്കത്തില്‍ നിന്നാണ് ഇരുവര്‍ക്കും രോഗം വന്നതെന്നാണ് വിവരം. കഴിഞ്ഞ ഒരാഴ്ചയായി എം.എല്‍.എ തിരുവനന്തപുരത്ത് നിരീക്ഷണത്തില്‍ കഴിയുകയാണ്.
https://www.facebook.com/Malayalivartha