Widgets Magazine
23
Oct / 2020
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എമ്മിന്റെ കണക്കൂട്ടല്‍ തെറ്റി; ശിവശങ്കര്‍ അറസ്റ്റിലായാല്‍ പ്രതിരോധിക്കാന്‍ കണ്ടുവച്ച ആയുധം; കുമ്മനം കേസിന് സംഭവിക്കുന്നത്; സി.പി.എം ജില്ലാ നേതാവിന്റെ ആസൂത്രണം പാളി; പണം തിരികെ ലഭിച്ചാല്‍ മതിയെന്ന് പരാതിക്കാരന്‍; കേസ് ഒത്തുതീര്‍പ്പിലേക്ക്


കെ.എം ഷാജി വീടു പൊളിക്കാന്‍ കോര്‍പ്പറേഷന്‍; നോട്ടീസ് നല്‍കി, നികുതികുരുക്ക് വരാന്‍ സാധ്യത; വിജിലന്‍സ്, ഇ.ഡി പിന്നാലെ കോര്‍പ്പറേഷന്‍; എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം; നവംബര്‍ 10 ന് കെ.എം ഷാജി ഇ.ഡിക്ക് മുന്നില്‍ ഹാജരാകും


ചൈനയുടെ ആ ചതിക്കെണിയില്‍ ഇന്ത്യപ്പെട്ടില്ല; ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ; ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കില്ല; ചൈന ലക്ഷ്യം വയ്ക്കുന്ന ഇന്ത്യന്‍ സേനയെ ഒഴിവാക്കി പ്രദേശം പിടിച്ചെടുക്കാന്‍


ട്രംപിന്റെ കോവിഡ് സുഖപ്പെടുത്തിയ ആ മരുന്നിന് ഇനി എല്ലാ അമേരിക്കക്കാര്‍ക്കും; അംഗീകാരം നല്‍കാന്‍ അമേരിക്ക; ആഴ്ച്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വന്നില്ലെങ്കിലും മരുന്ന് വരും; വൈറസിന്റെ അളവ് ശരീരത്തില്‍ കുറച്ചുകൊണ്ട് വരാന്‍ ഈ മരുന്ന് സഹായിക്കും


സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു; ഹാരിസ് മരിച്ചത് കോവിഡ് ബാധിച്ചു തന്നെ; കളമശേരി മെഡിക്കല്‍ കോളേജില്‍ സംഭവിച്ചത്; അനികൃതരുടെ വിഴ്ച്ച കാരണം മരിച്ചത് മൂന്ന് പേര്‍; പോലീസ് ആശുപത്രി അധികൃതരുടെ മൊഴിയെടുക്കുന്നു; ബന്ധുകളുടെ പരാതിയിലും അന്വേഷണം നടത്തും

വന്നത് ഒരു CBI അല്ല രണ്ട് CBI.എടാ CBI ഇറങ്ങി വാടാ എന്ന് വെറുതെ വെല്ലുവിളിച്ചതാ . പിന്നെ ഒരു പഞ്ചിന് കേന്ദ്രത്തിന് ഒരു കത്തും എഴുതി. സംഗതി കൈവിട്ടു പോയി

26 SEPTEMBER 2020 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

വിദ്യാരംഭം ഏറെ കരുതലോടെ; ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥ, നമ്മുടെ പൊന്നോമനകളെ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ അല്‍പം കരുതല്‍, പൂജാനാളുകളില്‍ ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കെ.എം ഷാജി വീടു പൊളിക്കാന്‍ കോര്‍പ്പറേഷന്‍; നോട്ടീസ് നല്‍കി, നികുതികുരുക്ക് വരാന്‍ സാധ്യത; വിജിലന്‍സ്, ഇ.ഡി പിന്നാലെ കോര്‍പ്പറേഷന്‍; എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം; നവംബര്‍ 10 ന് കെ.എം ഷാജി ഇ.ഡിക്ക് മുന്നില്‍ ഹാജരാകും

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ഇന്ന് നിർണായകം; ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടുത്താൻ സാധ്യത

പമ്പാനദിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആളെ തെരയുന്നതിനിടയില്‍ ഫയര്‍മാന് ദാരുണാന്ത്യം

ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കം ഒന്‍പത് പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും

 വന്നത് ഒരു CBI അല്ല രണ്ട് CBI.എടാ CBI ഇറങ്ങി വാടാ എന്ന് വെറുതെ വെല്ലുവിളിച്ചതാ . പിന്നെ ഒരു പഞ്ചിന് കേന്ദ്രത്തിന് ഒരു കത്തും എഴുതി. സംഗതി കൈവിട്ടു പോയി. വന്നത് ഘടാഘടിയന്മാരായ രണ്ട് CBI. അല്ലെങ്കിലും ഈ സഖാക്കൾക്ക് CBIയോട് വല്ലാത്ത ചൊരുക്കാണ്. എനിക്ക് തോന്നുന്നത് CPI ( M ) CBI എന്നൊക്കെ കേൾക്കുമ്പോൾ ഇവർ നമ്മളെ പോലെ കൊഴപ്പക്കാരാണോ എന്ന് ഒരു സംശയം അത് കൊണ്ട് എവിടെയൊക്കെ CBI വരാതിരിക്കാൻ കേസ് കൊടുക്കാമോ അവിടെയൊക്കെ കൊടുക്കും. പണ്ടേ ഈ കോടതിയിലാന്നും നമുക്ക് വിശ്വാസമില്ല അത് കൊണ്ട് സ്വന്തമായി ചെറിയ കോടതികളൊക്കെ ഉണ്ടെങ്കിലും അവിടെന്നും CBI യുടെ കേസ് പരിഗണിക്കാത്തത് കൊണ്ടാണ് സുപ്രീകോടതിയിൽ പോയത്. പക്ഷെ വല്ലാത്ത ചെയ്യ്ത്തായിരുന്നു. പെരിയ ഇരട്ട കൊലപാതകത്തിന് സ്റ്റേ ഇല്ലന്ന് മാത്രമല്ല സത്യവാങ്മൂലം നൽകാൻ CBIയോട് സുപ്രീംകോടതി പറഞ്ഞു കളഞ്ഞു. ഇനിയിപ്പോ അനുഭവിക്ക തന്നെ !

ലൈഫ് മിഷന്റെ കാര്യത്തിലാണ് ചക്ക കൊഴയുമ്പോലെ എല്ലാം കൊഴഞ്ഞത്. രമേശ് ചെന്നിത്തലയ്ക്ക് സമനില തെറ്റിയതിന്റെ ഭാഗമായി നടത്തുന്ന പത്രസമ്മേളനങ്ങളാണ് ഇതൊക്കെ എന്നും സർക്കാറിന് ഈ കരാറിൽ ഒരു പങ്കും ഇല്ലെന്നും 6 മണി പത്രസമ്മേളനത്തിൽ തള്ളി നോക്കി ; ഏറ്റില്ല !

സംഭവം കൈവിട്ടു പോയി. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. ഇങ്ങനെ പോയാൽ സമനില ചിലർക്കൊക്കെ തെറ്റുകയും ആറ് ഏഴ് മാസം കഴിയുമ്പോൾ ചെവിയിൽ ചെമ്പരത്തിപ്പൂവ് വച്ച് നടക്കേണ്ടി വരുമോ എന്ന് പേടിയാണ് ചിലർക്കൊക്കെ. എന്തായാലും ആ പരസ്യം അറം പറ്റി LDF വരും എല്ലാം ശരിയാകുമെന്നൊക്കെ തള്ളിയപ്പോ ഇത്രയും ശരിയാകുമെന്ന് ഒരു പ്രതീക്ഷിച്ചില്ല. രണ്ട് ചെറുപ്പക്കാരെ അരിഞ്ഞ് തള്ളിയതിന് കൂട്ടു നിൽക്കുന്തോറും നീറി പുകഞ്ഞ് ഇല്ലാതാക്കുകയേ ഉള്ളൂ എന്ന് ഇനിയെങ്കിലും തിരിച്ചറിയാൻ " ഈ മറുതായോട് ആരെങ്കിലും പറഞ്ഞ് കൊടുക്കാവോ"എന്ന് ജഗതി ചേട്ടൻ കിലുക്കം സിനിമയിൽ പറഞ്ഞത് പോലെ ഒന്ന് പറഞ്ഞ് കൊടുക്കണം.

പക്ഷെ ജഗതി ചേട്ടൻ ഹിന്ദി പറഞ്ഞത് പോലും CBI ചോദിക്കുമ്പോ മുജേ മാലും മുജേ മാലും എന്ന് പറഞ്ഞാൽ അവന്മാര് ചവിട്ടി കൂട്ടി ജയിലിടും. പഴയ ലാവ്ലിൻ ഒന്ന് ഒതുങ്ങി വരികയായിരുന്നു. എന്തായാലും ശത്രും സംഹാരപൂജയ്ക്കൊക്കെ ഇത്ര പവർ ഉണ്ട് എന്ന് ഒട്ടും നിരിച്ചില്ല !
എന്റെ കാറൽ മാർക്സ് മുത്തപ്പാ !         
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിങ്ങള്‍ ആരും തന്നെ രണ്ട് വിവാഹം ചെയ്യരുത് എനിക്ക് പറ്റിപ്പോയി.. വെളിപ്പെടുത്തലുമായി ബഷീർ ബാഷി..  (2 minutes ago)

സി.പി.എമ്മിന്റെ കണക്കൂട്ടല്‍ തെറ്റി; ശിവശങ്കര്‍ അറസ്റ്റിലായാല്‍ പ്രതിരോധിക്കാന്‍ കണ്ടുവച്ച ആയുധം; കുമ്മനം കേസിന് സംഭവിക്കുന്നത്; സി.പി.എം ജില്ലാ നേതാവിന്റെ ആസൂത്രണം പാളി; പണം തിരികെ ലഭിച്ചാല്‍ മതിയെന്  (6 minutes ago)

വിദ്യാരംഭം ഏറെ കരുതലോടെ; ആരില്‍ നിന്നും ആരിലേക്കും രോഗം പകരാവുന്ന അവസ്ഥ, നമ്മുടെ പൊന്നോമനകളെ കോവിഡില്‍ നിന്നും രക്ഷിക്കാന്‍ അല്‍പം കരുതല്‍, പൂജാനാളുകളില്‍ ജാഗ്രത കൈവെടിയരുതെന്ന് മന്ത്രി കെ.കെ. ശൈലജ ടീ  (12 minutes ago)

ആ പ്രഖ്യാപനത്തിനായി കാത്തിരിപ്പിൽ പ്രവാസികൾ; വിമാന വിലക്ക്​ നീക്കുന്നതിന്​ വിമാനക്കമ്പനികൾ സമർപ്പിച്ച പദ്ധതി പഠിക്കുമെന്ന്​ കുവൈത്ത്, അന്തിമ തീരുമാനം വന്നാൽ ലാഭിക്കാം ലക്ഷങ്ങൾ  (15 minutes ago)

തോൾ വേദന ശല്യം ചെയ്യാറുണ്ടോ ? ഇതാ പരിഹാര മാർഗ്ഗങ്ങൾ  (26 minutes ago)

കെ.എം ഷാജി വീടു പൊളിക്കാന്‍ കോര്‍പ്പറേഷന്‍; നോട്ടീസ് നല്‍കി, നികുതികുരുക്ക് വരാന്‍ സാധ്യത; വിജിലന്‍സ്, ഇ.ഡി പിന്നാലെ കോര്‍പ്പറേഷന്‍; എം.എല്‍.എയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ അന്വേഷണം; നവംബര്‍  (51 minutes ago)

ചൈനയുടെ ആ ചതിക്കെണിയില്‍ ഇന്ത്യപ്പെട്ടില്ല; ചൈന മുന്നോട്ടുവച്ച ഉപാധികള്‍ തള്ളി ഇന്ത്യ; ചുഷുല്‍ മലനിരകളില്‍ ഇന്ത്യ എത്തിച്ച ആയുധങ്ങള്‍ ആദ്യം പിന്‍വലിക്കില്ല; ചൈന ലക്ഷ്യം വയ്ക്കുന്ന ഇന്ത്യന്‍ സേനയെ ഒഴിവ  (1 hour ago)

ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കും ഇന്ന് നിർണായകം; ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും മൊഴി തിരുത്തപ്പെടുത്താൻ സാധ്യത  (2 hours ago)

ട്രംപിന്റെ കോവിഡ് സുഖപ്പെടുത്തിയ ആ മരുന്നിന് ഇനി എല്ലാ അമേരിക്കക്കാര്‍ക്കും; അംഗീകാരം നല്‍കാന്‍ അമേരിക്ക; ആഴ്ച്ചകള്‍ക്കുള്ളില്‍ വാക്‌സിന്‍ വന്നില്ലെങ്കിലും മരുന്ന് വരും; വൈറസിന്റെ അളവ് ശരീരത്തില്‍ കുറ  (3 hours ago)

ലൈഫ് മിഷന്‍ കമ്മീഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് അടക്കം ഒന്‍പത് പ്രതികളെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും  (3 hours ago)

തൊണ്ടയ്ക്ക് പിറകിൽ പുതിയ അവയവം  (3 hours ago)

വിവാഹനാളില്‍ മാസ്‌ക് ധരിച്ചെത്തി വധുവിന്റെ അമ്മയുടെ ബാഗ് കവര്‍ന്നു... ബന്ധുവെന്ന വ്യാജേനയാണ് ഇയാള്‍ ചടങ്ങില്‍ പങ്കെടുത്തത്  (3 hours ago)

2019 ലെ അവസ്ഥയിലേക്ക് പോകണമെങ്കിൽ 2024 വരെ കാത്തിരിക്കണം; കോറോണയിൽ താറുമാറായി ഗൾഫ് മേഖല, പ്രവാസികൾക്ക് തലവേദന  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്... പവന് 80 രൂപയുടെ കുറവ്  (4 hours ago)

Malayali Vartha Recommends