മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസില്‍ തടവില്‍ നിന്ന് രക്ഷപ്പെട്ട ഒന്നാം പ്രതി മുജീബ് റഹ്മാന് പൊലീസ് പിടിയില്‍.. കതിരൂരിലെ കുറ്റിക്കാട്ടില്‍ നിന്ന് കൊഴിക്കോട് നടക്കാട് എസ്ഐയും സംഘവും സാഹസികമായാണ് പിടികൂടിയത്
മുക്കത്ത് വയോധികയെ പീഡിപ്പിച്ച കേസില്‍ തടവില്‍ നിന്ന് രക്ഷപ്പെട്ട ഒന്നാം പ്രതി മുജീബ് റഹ്മാന് പൊലീസ് പിടിയില്‍. രാത്രിയില്‍ നടത്തിയ സാഹസികമായ നീക്കത്തിനൊടുവിലാണ് ഇയാളെ കണ്ണൂര്‍ കതിരൂരിലെ കുറ്റിക്കാട്ടില്‍ നിന്ന് കൊഴിക്കോട് നടക്കാട് എസ്ഐയും സംഘവും പിടികൂടിയത്.കൊവിഡ് കെയര്‍ സെന്ററില്‍ നിന്നായിരുന്നു പ്രതി രക്ഷപ്പെട്ടത്.
മുക്കത്ത് സ്ത്രീയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം സ്വര്‍ണവും പണവും തട്ടിയ കേസിലെ പ്രതി മുജീബ് റഹ്മാന് കോഴിക്കോട് ഈസ്റ്റ് ഹില്ലിലെ കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha