Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

'വിജയ് നായർ ഞരമ്പാണ്. അയാൾക്ക് കൗൺസിലിംഗാണ് ആവശ്യം.തല്ല് കിട്ടിയാലും അയാൾ നന്നാവൂല്ല.പക്ഷെ, ഇവിടെയൊരു നിയമ നീതി വ്യവസ്ഥയുണ്ട്. അതിനെ കൊഞ്ഞനം കുത്തുന്നവർ ആരായാലും എതിർക്കുക തന്നെ ചെയ്യും...' പ്രതികരണം ഉന്നയിച്ച് അനിൽ നമ്പ്യാർ

27 SEPTEMBER 2020 11:46 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് സ്ത്രീകളുടെ സംഘം കയ്യേറ്റം ചെയ്ത യൂട്യൂബര്‍ ഡോ. വിജയ് പി നായരുടെ സംഭവം സമൂഹമാധ്യമങ്ങളിലടക്കം വളരെ ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്. ഇന്നലെ വൈകീട്ടോടെയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവരടങ്ങിയ സംഘം ഡോ. വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്ന വീഡിയോ ഫേസ്ബുക്കിലൂടെ ലൈവായി വന്നത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ സംഭവം കേരളം മുഴുവൻ ചർച്ചയാവുകയായിരുന്നു. ഇവരടക്കമുള്ള സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമർശങ്ങളായിരുന്നു ഡോ. വിജയ് പി നായർ തന്‍റെ വീഡിയോകളിലൂടെ നടത്തിയിരുന്നത്. എന്നാൽ ഇത്തരത്തിൽ കയ്യേറ്റം ചെയ്തതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാർ.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

പിണറായി തിരികൊളുത്തിയനവോത്ഥാനം ഇന്ന് ഭാഗ്യലക്ഷ്മിയിലൂടെയും ദിയ സനയിലൂടെയും വഴിഞ്ഞൊഴുകുന്നത് മലയാളികൾ കണ്ടു !!!വീഡിയോയിലൂടെ പച്ചത്തെറി പറഞ്ഞ ഡോ വിജയ് പി നായരോട് എത്ര സഭ്യമായ രീതിയിലാണ് ഇരുവരും പെരുമാറിയത് !!!മനോഹരമായ ഭാഷാപ്രയോഗം !!! *#0*s$# Stl *#!!!*എത്ര അഭിനന്ദിച്ചാലും മതിയാവില്ല.ഇനി സെലക്റ്റീവ് ഫെമിനിസത്തെക്കുറിച്ച്രണ്ട് വാക്ക് പറയട്ടെ. കോവിഡ് ബാധിച്ച യുവതിയെ ഒരു കാമവെറിയൻ പീഢിപ്പിച്ചപ്പോൾ അവൻ്റെ മേലൊഴിക്കാൻ അഭിനവലക്ഷ്മിമാർക്ക് കരിയോയിൽ കിട്ടിയില്ലേ?

വിജയ് നായർക്കെതിരെ തമ്പാനൂർ പൊലീസ് കേസെടുത്തു.വീഡിയോയിലൂടെ അശ്ലീലം പറഞ്ഞതിനാണ് കേസെങ്കിൽ അതിനോട് യോജിക്കുന്നു.അയാൾ എല്ലാ സീമകളും ലംഘിച്ചു. തെറ്റ് ചെയ്ത അയാൾ ശിക്ഷ അർഹിക്കുന്നു. പക്ഷെ ശിക്ഷ വിധിക്കേണ്ടത് ആരാണ്? അയാളുടെ മേൽ സൊ കോൾഡ് ഫെമിനിസ്റ്റുകൾ കരിയോയിൽ ഒഴിച്ച്, അയാളിൽ കൈയൂക്ക് തീർത്ത്, അയാളെ തെറി വിളിച്ചപമാനിച്ച ശേഷം അയാളെ പ്രതിയാക്കിയാണ് തമ്പാനൂർ പൊലീസ് കേസെടുത്തതെങ്കിൽ പൂർണ്ണമായും വിയോജിക്കുന്നു.

വിജയ് നായർക്കെതിരെ കേസെടുത്ത പൊലീസ്, അയാളെ ആക്രമിച്ച ഭാഗ്യലക്ഷ്മിയെയും ദിയ സനയെയും കൂടെ പോയവരെയും പ്രതി ചേർത്തും കേസ് രജിസ്റ്റർ ചെയ്യണം.ഫെമിനിസവും പറഞ്ഞ് ഇവിടെ ചിലർ നിയമം കൈയിലെടുക്കുകയാണെങ്കിൽ ഭാവിയിൽ കേരള പൊലീസിന് പണിയില്ലാതാവുമല്ലോ. സ്ത്രീ പുരുഷ സമത്വം ഇവിടെയും വേണം. എന്നാലല്ലേ നവോത്ഥാനം അർത്ഥപൂർണ്ണമാകൂ. വിജയ് നായർ ഞരമ്പാണ്. അയാൾക്ക് കൗൺസിലിംഗാണ് ആവശ്യം.തല്ല് കിട്ടിയാലും അയാൾ നന്നാവൂല്ല.പക്ഷെ, ഇവിടെയൊരു നിയമ നീതി വ്യവസ്ഥയുണ്ട്. അതിനെ കൊഞ്ഞനം കുത്തുന്നവർ ആരായാലും എതിർക്കുക തന്നെ ചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 minutes ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (31 minutes ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (54 minutes ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (1 hour ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (2 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (2 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (3 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (3 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (3 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (3 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (3 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (4 hours ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (4 hours ago)

Malayali Vartha Recommends