മലങ്കര മാര്‍ത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത

മലങ്കര മാര്‍ത്തോമ്മ സഭയുടെ അധ്യക്ഷനായി ഡോ.ഗിവര്‍ഗീസ് മാര്‍ തിയഡോഷ്യസ് മെത്രാപ്പോലീത്ത. തിരുവല്ലയിലെ സഭാ ആസ്ഥാനത്താണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. സഭയിലെ മുതിര്‍ന്ന എപ്പിസ്‌കോപ്പ യുയാക്കീ മാര്‍ കൂറിലോസിന്റെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.
കുര്‍ബാന മധ്യേ ഡോ.ഗിവര്‍ഗീസ് മാര്‍ തിയഡോഷ്യസിനെ മാര്‍ത്തോമ്മയായി നാമകരണം ചെയ്യപ്പെടും. കാലം ചെയ്ത ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായാണ് ഡോ.ഗിവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് മെത്രാപ്പോലീത്ത സഭാ തലവനാകുന്നത്. സ്ഥാനാരോഹണത്തിന് ശേഷമുള്ള അനുമോദന സമ്മേളനത്തില്‍ വിവിധ െ്രെകസ്തവസഭകളുടെ മേലധ്യക്ഷന്‍മാരടക്കമുള്ളവര്‍ പങ്കുചേരും.
f
https://www.facebook.com/Malayalivartha