ഇന്നസെന്റ് ഒരു എംപി എന്ന നിലയില്‍ യാതൊരു വിധ നിലവാരവും വെച്ച് പുലര്‍ത്തിയിട്ടില്ലെന്ന് നടി രഞ്ജിനി

ഇന്നസെന്റ് ഒരു എംപി എന്ന നിലയില്‍ കോമഡി കാണിക്കുക മാത്രമായിരുന്നെനും യാതൊരു വിധ നിലവാരവും വെച്ച് പുലര്‍ത്തിയില്ലെന്നും നടി രഞ്ജിനി. ഒരു ചാനല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രഞ്ജിനി. കോമഡി സിനിമയില്‍ മതി രാഷ്ട്രീയത്തില്‍ വേണ്ട എന്നും രഞ്ജിനി പറഞ്ഞു.സുരേഷ് ഗോപി എംപി ആയതില്‍ സന്തോഷമുണ്ടെന്നും ബി ജെ പിയില്‍ പോയത് കൊണ്ടാകാം തെരഞ്ഞെടുപ്പില്‍ പരാജയം നേരിടേണ്ടിവന്നത് എന്നും അവര്‍ പറഞ്ഞു.'ഖുശ്ബുവിന്റെ കേസില്‍ സങ്കടം തോന്നുന്നുവെന്നും. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോള്‍ മോഡിയെ പരസ്യമായി വിമര്‍ശിച്ചു. എല്ലാത്തിനും ഒടുവില്‍ ബിജെപിയിലേക്ക്', രഞ്ജിനി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha