സംസ്ഥാനത്തെ ബാറുകൾക്കും കള്ളുഷാപ്പുകൾക്കും ചൊവ്വാഴ്ച മുതല്‍ തുറന്നു പ്രവർത്തിക്കാം; സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്തെ ബാറുകളും കള്ളുഷാപ്പുകളും ചൊവ്വാഴ്ച മുതല്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കും. ക്ലബുകളിലും മദ്യം വിളമ്ബാനും അനുമതി നല്കി.
ബെവ്കോ ഔട്ട്ലെറ്റുകളുടെ പ്രവര്‍ത്തന സമയം രാത്രി ഒന്‍പത് വരെയാക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കണം പ്രവര്‍ത്തനം. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്‍പത് മാസമായി ബാറുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു.നിലവില്‍ ബാറുകളില്‍ പാഴ്സല്‍ വില്‍പ്പനയ്ക്ക് മാത്രമാണ് അനുമതിയുള്ളത്.
https://www.facebook.com/Malayalivartha