Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...


കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...


ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...


ഒരുവയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവം.. കീടനാശിനി കുപ്പി ചോർന്ന നിലയിൽ കണ്ടെത്തി..ദേഹത്ത് വിഷാംശമുണ്ടെന്ന് പ്രാഥമികപരിശോധനയിൽ കണ്ടെത്തി..ദുരൂഹത ഏറുന്നു..


ഭാവി വധുവിന് വേണ്ടി അറ്റകൈ പ്രയോഗം..മോദിയുടെ അടുത്തേക്ക് ഇടിച്ചുകേറാൻ യുവാവ്.. 'പിഎംഒ ഓഫീസര്‍' കാർഡ് കയ്യിൽ..തോക്കുമായി ബോഡിഗാർഡ്..കയ്യോടെ പൊക്കി റോ

ഇന്ത്യന്‍ വീട്ടുജോലിക്കാര്‍ക്ക് ഒരു ലക്ഷം വിസ ഉടന്‍

29 JULY 2014 10:31 AM IST
മലയാളി വാര്‍ത്ത.
 ഇന്ത്യന്‍ വീട്ടുജോലിക്കാര്‍ക്ക് വേണ്ടി ഒരു ലക്ഷം വിസ ഇഷ്യു ചെയ്യുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ വീട്ടുജോലിക്കാരെ സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ട ഉടമ്പടി പ്രകാരമാണ് വിസ ഇഷ്യൂ ചെയ്യുക. വീട്ടുവേലക്കാര്‍ക്ക് വേണ്ടി സൗദി കുടുംബങ്ങള്‍ ദീര്‍ഘകാലമായി തുടരുന്ന കാത്തിരിപ്പിന് ഇതോടെ വിരാമമാവുകയാണ്. ഇന്ത്യയില്‍നിന്ന് വേലക്കാരെ റിക്രൂട്ട്മെന്‍റ് ചെയ്യുന്നതിന് അംഗീകാരമുള്ള ഓഫിസുകളും കമ്പനികളും നടപടികള്‍ തുടങ്ങുന്നതിന് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. 1200 റിയാലില്‍ കുറയാത്ത മാസവേതനം, ദിവസം എട്ടു മണിക്കൂര്‍ വിശ്രമം, ആഴ്ചയില്‍ ഒരു ദിവസം അവധിയും വര്‍ഷത്തില്‍ 15 ദിവസത്തെ ശമ്പളത്തോടെയുള്ള ഒഴിവ് എന്നിവയാണ് കരാര്‍ പ്രകാരം സൗദി അംഗീകരിച്ചിട്ടുള്ളതെന്ന് റിക്രൂട്ട്മെന്‍റിനായുള്ള ദേശീയ സമിതി വ്യക്തമാക്കിയിരുന്നു. വേലക്കാരുടെ തൊഴില്‍ വൈദഗ്ധ്യവും പരിചയസമ്പന്നതയും അടിസ്ഥാനമാക്കിയായിരിക്കും വേതനം നിര്‍ണയിക്കുകയെന്ന് നേരത്തെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമായ ശേഷമായിരിക്കും സൗദി കുടുംബങ്ങളില്‍നിന്നും വേലക്കാര്‍ക്ക് വേണ്ടിയുള്ള അപേക്ഷ കമ്പനികള്‍ സ്വീകരിക്കുക. വീട്ടുവേലക്കാരുടെ റിക്രൂട്ട്മെന്‍റ് സംബന്ധിച്ച് ഇന്ത്യ- സൗദി വിദേശകാര്യ പ്രതിനിധികള്‍ തമ്മിലുണ്ടായ ധാരണപ്രകാരമാണ് വിസ ഇഷ്യുചെയ്യുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതെന്ന് സൗദി തൊഴില്‍ മന്ത്രാലയം സഹമന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖ്ബാനി വ്യക്തമാക്കി. റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ തൊഴില്‍ കരാറില്‍ വ്യക്തമാക്കിയ വ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വീട്ടുജോലിക്കാരുടെ തൊഴില്‍ കരാറില്‍ പറഞ്ഞ വ്യവസ്ഥകളുടെ വിശദാംശങ്ങള്‍ മന്ത്രാലയത്തിന്‍െറ ഔദ്യാഗിക വെബ്സൈറ്റിലും കൂടാതെ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്‍റ് സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് മാത്രമായി മന്ത്രാലയം രൂപം നല്‍കിയ മുസാനിദ് സൈറ്റിലും ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കരാറിന്‍െറ കോപ്പികള്‍ റിക്രൂട്ട്മെന്‍റിനായുള്ള ദേശീയസമിതിക്കും റിക്രൂട്ട്മെന്‍റ് സ്ഥാപനങ്ങള്‍ക്കും ലഭ്യമാക്കിയിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔദ്യാഗിക സ്ഥാപനങ്ങള്‍ വഴിയല്ലാതെ റിക്രൂട്ട്മെന്‍റ് നടപടികള്‍ക്ക് അനുമതി നല്‍കുകയില്ലെന്നും തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ മന്ത്രാലയം പ്രതിജഞാബദ്ധമായിരിക്കുമെന്നും നേരത്തെ തൊഴില്‍ മന്ത്രാലയം സഹമന്ത്രി വ്യക്തമാക്കിയിരുന്നു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക https://www.facebook.com/Malayalivartha  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലി ഇരട്ടക്കുട്ടികളുടെ മരണം: തിന്നറല്ല, ഉള്ളിൽച്ചെന്നത് മാരക കീടനാശിനി; പിതാവിന്റെ മൊഴികളിൽ കടുത്ത വൈരുദ്ധ്യം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്...  (2 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍; 11306 പേർ അറസ്റ്റിൽ; സംസ്ഥാനത്തുടനീളം കേരള പോലീസ് 45 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി  (6 minutes ago)

ആയുധ ധാരികളായ സി.ആര്‍.പി.എഫ്‌ അംഗങ്ങളെ ചുറ്റും നിര്‍ത്തി തോക്കിന്‍കുഴലിന്‌ മുന്നില്‍ മൊഴിയെടുക്കുന്ന രീതി കേട്ടുകേള്‍വിപോലുമില്ലാത്തത്; കേന്ദ്ര ഏജന്‍സിയെ രാഷ്‌ട്രീയാവശ്യത്തിന്‌ ഉപയോഗിക്കുന്ന പ്രശ്‌നം  (41 minutes ago)

മഴ കനക്കും; അന്തരീക്ഷം മാറിമറിയുന്നു; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു...  (44 minutes ago)

'വെറുമൊരു ഒന്നിച്ച് ജീവിക്കൽ മാത്രമല്ല'; സരിത്തിനൊപ്പമുള്ള വിവാഹ ചിത്രങ്ങൾ പങ്കുവെച്ച് വൈകാരിക കുറിപ്പുമായി സ്വപ്ന സുരേഷ്...  (46 minutes ago)

വിപണിയിൽ ലഭ്യമാകുന്ന മറ്റ് പ്രമുഖ ബ്രാൻഡുകളേക്കാൾ ഗുണനിലവാരം ഗോത്രമേഖലയിലെ കാർഷിക ഉൽപ്പന്നങ്ങൾക്കുണ്ട് ; നിലവിൽ പ്രാദേശികമായി മാത്രം വിറ്റഴിക്കപ്പെടുന്ന ഈ ഉൽപ്പന്നങ്ങൾക്ക് വിശാലമായ വിപണന സൗകര്യം ഒരുക്  (47 minutes ago)

ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു....അവസാന തീയതി: സെപ്റ്റംബർ 25  (49 minutes ago)

എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ ഭരണത്തിലിരുന്ന പത്ത്‌ വര്‍ഷക്കാലം പവര്‍കട്ട്‌ ഇല്ലാത്ത സംസ്ഥാനമായി കേരളം മാറി; എപ്പോള്‍ വൈദ്യുതി വിതരണം ഉണ്ടാകുമെന്നോ എപ്പോഴാണ്‌ ഇല്ലാതിരിക്കുകയും ചെയ്യുകയെന്ന അറിവു പോലും ജനങ  (53 minutes ago)

കളിചിരികൾ നിറഞ്ഞ അതേ കിടപ്പുമുറിയുടെ ഓരത്ത് ഇവാനയ്ക്ക് അന്ത്യനിദ്ര; വിളവൂർക്കലിൽ കണ്ണീരണിഞ്ഞ വിടവാങ്ങൽ...  (1 hour ago)

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി; പുതിയ സർക്കാരിൻ്റെ പിടിപ്പുകേടാണ് ഈ ഗതികേടിലേക്ക് എത്തിച്ചത്; സർക്കാരിനെതിരെ ആഞ്ഞടിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...  (1 hour ago)

കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി കരാറുകൾ നിലനിർത്തുന്നതിനുള്ള അവസരങ്ങൾ ഉണ്ടായിരുന്നിട്ടും അവ പരിഗണിക്കാതെ കരാർ റദ്ദാക്കിയ നടപടി; സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്ന് ബിജെപി ദേശീയ നിർവാഹസമിതി അംഗം കുമ്  (1 hour ago)

ഉപരിപഠന സാധ്യത നിലനിർത്തി കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്; തുറന്നടിച്ച് മന്ത്രി എൻ. ഷംസുദ്ദീൻ  (1 hour ago)

IDUKKI അടിമുടി ദുരൂഹത..  (1 hour ago)

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിൽ  (1 hour ago)

Malayali Vartha Recommends