Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..


വെനിസ്വേലയില്‍ ഉണ്ടായ അതിശക്തമായ ഇരട്ട ഭൂകമ്പങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 4,400 കടന്നു..315 മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല..


മുഖ്യമന്ത്രി വി ഡി സതീശനും സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ പച്ചത്തെറിവിളി..കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു..


നെന്‍മാറ ഇരട്ടക്കൊല..ചെന്തമാര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണല്‍ ജഡ്ജി..ശിക്ഷാവിധി മറ്റെന്നാള്‍..പകയുടെ വൈരാഗ്യം; പരമാവധി ശിക്ഷയ്ക്ക് സാധ്യത ഏറെ..


സുഗതന് നാളെ സത്യപ്രതിജ്ഞ.. ജയിലിലിനുള്ളിൽ പന്തൽ ഒരുങ്ങി..ഒരു ജനപ്രതിനിധി ജയിൽ മുറിക്കുള്ളിൽ വെച്ച് സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത് ഇതാദ്യമായാണ്..

കോവിഡിനെ ഉപയോഗിച്ചുള്ള പുതിയ തന്ത്രവുമായി സി പി എം...തെരഞ്ഞെടുപ്പു അടുക്കുമ്പോൾ കൊറോണയുടെ വ്യാപനം കമ്യുണിസ്റ്റ് മുന്നണിക്ക് സഹായകരമായി മാറുന്നുവെന്ന് സൂചന

16 FEBRUARY 2021 07:49 AM IST
മലയാളി വാര്‍ത്ത

More Stories...

അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളിൽ വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായി; ഇന്നലെ ലോക്കപ്പിൽ നിലത്ത് കിടന്ന് ഉറങ്ങി എന്നറിയുന്നു; നിർണായകമായ ഫേസ്ബുക്ക് പോസ്റ്റ് പങ്കു വച്ച് ശ്രീനാദേവി കുഞ്ഞമ്മ

സോഷ്യല്‍ മീഡിയയിലൂടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ക്കെതിരെ നടപടി

ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് നാട്ടിലെത്തിയ ഭര്‍ത്താവ് ജീവനൊടുക്കി

യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദ്ദിക്കാൻ ശ്രമിച്ചത് മുൻ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവും ; സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്ക്

മന്നത്ത് സുരക്ഷാ പരിശോധനയുടെ പേരില്‍ നായയെ കയറ്റില്ല..ഒരുത്തനും കടക്കണ്ട ഇങ്ങോട്ട്.. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മുഖത്ത് നോക്കി വെല്ലുവിളിച്ച് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍..

കോവിഡിനെ ഉപയോഗിച്ചുള്ള പുതിയ തന്ത്രവുമായി സി പി എം നടത്തുന്ന പടപുറപ്പാട് ആണ് ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ കാണാൻ പോകുന്നത്.നിയമസഭാ തെരഞ്ഞെടുപ്പു അടുക്കുമ്പോൾ കൊറോണയുടെ വ്യാപനം കമ്യുണിസ്റ്റ് മുന്നണിക്ക് സഹായകരമായി മാറുന്നു എന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പിൽ അതിൻ്റെ കൃത്യമായ സൂചനകൾ ഉണ്ടാകുകയും അതിൻ്റെ ഫലം സി പി എം അനുഭവിക്കുകയും ചെയ്തു. കോ വിഡ് ഈ രാജ്യത്ത് നിന്നും പോകാതെ നിൽക്കണം എന്നും അനുദിനം എണ്ണം പെരുകണം എന്നും ഇപ്പോൾ പാർട്ടി ആഗ്രഹിക്കുന്നു.

സാധാരണ ഗതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ വസ്തുതകൾ ജനങ്ങളിലേക്കെത്തിയാൽ കമ്യുണിസ്റ്റ് പക്ഷത്തിന് കേരള ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഉറപ്പാണ്.ഭരണകൂടത്തെയും തെരഞ്ഞെടുപ്പ് ചുമതലയുളള ഉദ്യോഗസ്ഥരെയും പോലീസിനെയും ഒരു മടിയും കൂടാതെ പാർട്ടി താത്പര്യത്തിന് ഉപയോഗിക്കാറുള്ള ഇടതു സർക്കാരിന് കോ വിഡ് പ്രോട്ടോക്കോൾ വിപുലപ്പെടുത്താനും കർക്കശമാക്കി എതിർ പക്ഷത്തെ ജനങ്ങളിൽ നിന്ന് അകറ്റി നിർത്താനും സാധിക്കും. ഈ തന്ത്രത്തെ എതിരിടാൻ നമ്മുടെ കോൺഗ്രസ് പ്രസ്ഥാനത്തിന് വേണ്ടത്ര ത്രാണി ഇല്ല എന്നുള്ളത് മറ്റൊരു വസ്തുതയാണ്. ആ പ്രസ്ഥാനത്തിൻ്റെ ഉൾപ്പോര് തീർന്നിട്ട് അവർക്ക് ഒന്നിനും സമയം കിട്ടുകയില്ല. പിന്നെ മറ്റൊരു കാര്യം കോവിഡ് വ്യാപനം ഇടതു സഖാക്കളെപോലെ രാഷ്ട്രീയം നിത്യജീവിതത്തിനുള്ള ഉപാധിയാക്കിയിട്ടില്ലാത്ത മറ്റു പാർട്ടി പ്രവർത്തകരെ വീട്ടിനുള്ളിൽ തന്നെ തളച്ചിടും.കോ വിഡ് വ്യാപനത്തിലൂടെ നിത്യജീവിതദുരിതങ്ങൾ കൂടുന്തോറും മുതലക്കണ്ണീർ കൂടുതൽ പൊഴിക്കുകയും കഞ്ഞിക്ക് കിറ്റുകൊടുത്ത് പാവപ്പെട്ട വോട്ടർമാരെ വിലക്കു വാങ്ങുവാനും സി പി എമ്മിന് അവസരങ്ങൾ ഏറെയാണ്.ഈ കിറ്റിലെ വിഹിതം കേന്ദ്രത്തിൽ നിന്നുള്ളതാണ് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ഇവിടുത്തെ കോൺഗ്രസ് കാരെ കൊണ്ട് കഴിയാതെ ആയിപ്പോയി.ഇത് പറഞ്ഞാൽ സോണിയാ ഗാന്ധിയും രാഹുലും പ്രിയങ്കയും കണ്ണുരുട്ടി കാണിക്കും;ഏതെങ്കിലും ഒരു കോൺഗ്രസ്സ് കാരന് നട്ടെല്ലിന് ഉറപ്പു ഉണ്ടാ ഇത് കേന്ദ്ര വിഹിതം ആണ് എന്നു പറയാൻ? കേരളത്തിലെ ബി ജെ പി ഘടകവും ഇത് വേണ്ട രീതിയിൽ ജനങ്ങളിൽ എത്തിക്കുന്നതിൽ മുൻപിൽ എത്തിയിട്ടില്ല' - ഇക്കാര്യം തുറന്ന് പറയുകയും ആവർത്തിക്കുകയും ചെയ്തിട്ടുള്ളത് പി.സി.ജോർജ്ജ് മാത്രമാണ്. പി.സി.യുടെ വാക്കുകൾ നമ്മുടെ വോട്ടർമാർ വേണ്ടത്ര മുഖവിലയക്ക് എടുക്കാതെയും പോയിട്ടില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കോൺഗ്രസ്സിൽ ചെന്നിത്തലയുടെ വാ അടക്കിപ്പിക്കാൻ സി പി എമ്മിന് അറിയാം - കോവി ഡിൻ്റെ മറവിൽ തുടർ ഭരണം സ്വപ്നം കണ്ടിരുന്നസി പി എം - നെ ഇപ്പോൾ അമ്പരിപ്പിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സജീവമായ ഇടപെടൽ ആണ്.ഇപ്പോൾ നാം കാണുന്നത് എന്താണ്?_ ഉമ്മൻ ചാണ്ടിയുടെ വഴിതെളിക്കുവാൻ രമേശ് നിയോഗിക്കപ്പെട്ടിരിക്കുകയാണല്ലോ? കമ്യൂണിസ്റ്റുകളോടു പൊരുതിയും കരുണാകരൻ്റെ കാലുവാരിയും അവസരങ്ങൾ കൈവന്നപ്പോഴൊക്കെ ഒന്നുകിൽ ആൻറണി അല്ലെങ്കിൽ ഉമ്മൻ ചാണ്ടി. സുധീരനും ഹസ്സനും തിരുവഞ്ചൂരിനും രണ്ടാം സ്ഥാനം പോലും നൽകാതെ ചവിട്ടി ഒതുക്കിയില്ലേ? ഉമ്മൻ ചാണ്ടിയെ വെല്ലുവിളിച്ചു വളർന്നു വന്ന രമേശും ഇപ്പോൾ കളത്തിനു പുറത്തേക്ക് വരാൻ തുടങ്ങുകയല്ലേ?കേരളം നേരിടാൻ പോകുന്ന തെരഞ്ഞെടുപ്പിലെ രണ്ട് മുന്നണികളുടെ മുഖമാണ് ഇപ്പോൾ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ ദിവസം കഴിയുന്തോറും ഈ ചിത്രം മുഖം നോക്കി പുറത്തേക്ക് വരും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവിഹിതകഥകൾ സൃഷ്ടിച്ച് വീഡിയോകളാക്കി ദുഷിച്ച നാവിലൂടെ അത് സാമൂഹികമാധ്യമങ്ങളിൽ വിറ്റ് വരുമാനം നേടി അതേ വായ കൊണ്ട് ഭക്ഷിച്ചുകൊണ്ടിരുന്ന യൂട്യൂബ് മാലിന്യം രാജൻ അറസ്റ്റിലായി; ഇന്നലെ ലോക്കപ്പിൽ നിലത്ത് കിടന  (10 minutes ago)

സോഷ്യല്‍ മീഡിയയിലൂടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ക്കെതിരെ നടപടി  (18 minutes ago)

ഭാര്യ ആത്മഹത്യ ചെയ്തതറിഞ്ഞ് നാട്ടിലെത്തിയ ഭര്‍ത്താവ് ജീവനൊടുക്കി  (20 minutes ago)

യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് സ്റ്റേഷൻ പരിസരത്ത് മർദ്ദിക്കാൻ ശ്രമിച്ചത് മുൻ എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി ഫെന്നി നൈനാനും സംഘവും ; സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്ക്  (22 minutes ago)

G SUKUMARAN NAIR പരോക്ഷ മറുപടിയുമായി സുകുമാരന്‍ നായര്‍  (32 minutes ago)

നമ്മള്‍ എവിടെ നില്‍ക്കുന്നുവെന്നും ഏത് അവസരത്തില്‍ നില്‍ക്കുന്നുവെന്നും സ്വയം അവബോധം വേണമെന്ന് മഞ്ജു വാരിയര്‍  (32 minutes ago)

പാലക്കാട് മൂക്കുത്തിക്കായി വയോധികയെ കൊലപ്പെടുത്തിയ സംഭവം; 19 കാരനായ ഉദയകുമാർ മാത്രമല്ല പ്രതി; 17 കാരനായ മറ്റൊരു യുവാവ് കൂടി കുറ്റകൃത്യത്തിൽ പങ്കാളിയായി; വീടിനകത്ത് കൊണ്ട് വന്ന് വൃദ്ധയെ ചെയ്തത്  (41 minutes ago)

'ജനനായകന്‍' ജൂലൈ 24ന് തീയറ്ററുകളിലെത്തും  (41 minutes ago)

തിരക്കേറിയ റോഡില്‍ 6 വയസുകാരിയെക്കൊണ്ട് കാര്‍ ഓടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍  (45 minutes ago)

Venezuela earthquakes 17,000-ത്തിലധികം ആളുകള്‍ തെരുവില്‍;  (48 minutes ago)

വ്യാജ സാമ്പത്തിക കേസുകള്‍ ഫയല്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍  (52 minutes ago)

ജിഷ്ണുവിനെ കുറിച്ച് ഓര്‍മ്മകള്‍ പങ്കുവച്ച് നടി ഭാവന  (54 minutes ago)

ഉപ്പും മുളകില്‍ നിന്ന് ഇടവേളയെടുക്കുകയാണെന്ന് സിദ്ധാര്‍ത്ഥ്  (58 minutes ago)

KSRTC DRIVER കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ  (59 minutes ago)

ഇനിയും പുറത്തിറങ്ങിക്കൂടാ..  (1 hour ago)

Malayali Vartha Recommends