പ്രകടന പത്രികയില്‍ ക്രൈസ്തവ വിഭാഗത്തില്‍ പ്രശ്‌നങ്ങള്‍ കൂടി ഉള്‍പ്പെടുത്തും, കേരളത്തില്‍ ജയിക്കാനാവില്ലെന്ന വെല്ലുവിളി മറികടക്കുമെന്ന് എം ടി രമേശ്

കേരളത്തില്‍ ജയിക്കാനാവില്ലെന്ന വെല്ലുവിളി മറികടക്കുമെന്നും പ്രകടന പത്രികയില്‍ ക്രൈസ്തവ വിഭാഗത്തിന്റെ പ്രശ്‌നങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്നും എം ടി രമേശ്. ഓരോ തിരഞ്ഞെടുപ്പും പാര്‍ട്ടി നേതൃത്വത്തിന് വെല്ലുവിളിയാണ്. ആ വെല്ലുവിളി മറികടക്കാന്‍ ആവശ്യമായ നടപടികള്‍ പാര്‍ട്ടി നേതൃത്വം സ്വീകരിക്കും.
ക്രൈസ്തവ സമൂഹത്തിന്റെ ആവശ്യങ്ങള്‍ കൂടി ഇത്തവണ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. ക്രിസ്ത്യന്‍ സമൂഹത്തിന്റെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബി ജെ പി ക്ക് കൃത്യമായ നിലപാടുകള്‍ ഉണ്ട്. പ്രകടനപത്രികയില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കും. ക്രോസ് വോട്ടിംഗ് മറികടക്കാന്‍ പാര്‍ട്ടി ഇത്തവണ പ്രത്യേക തന്ത്രത്തിന് രൂപം നല്കുമെന്നും എം ടി രമേശ് പറഞ്ഞു.
https://www.facebook.com/Malayalivartha























