വി.ഡി സതീശന്‍ എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

വി.ഡി സതീശന്‍ എംഎല്‍എയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഞാന്‍ കൊവിഡ് പോസിറ്റീവായി ആശുപത്രിയിലാണ്. അടുത്ത ഒരാഴ്ചക്കാലത്തേക്ക് ഏറ്റിരുന്ന പരിപാടികളെല്ലാം റദ്ദാക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രോഗബാധിതനായ വിവരം അറിയിച്ചത്.
വി.ഡി സതിശന്‍ എംഎല്‍എ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ്
ഞാന്‍ കൊവിഡ് പോസിറ്റീവായി ആശുപത്രിയിലാണ്. അടുത്ത ഒരാഴ്ചക്കാലത്തേക്ക് ഏറ്റിരുന്ന പരിപാടികളെല്ലാം റദ്ദാക്കുകയാണ്. ക്ഷമിക്കുമല്ലോ? തത്കാലം എന്റെ ഓഫീസും കുറച്ചു ദിവസം അടച്ചിടും. എങ്കിലും ഓഫീസ് സ്റ്റാഫിനെ ഫോണില്‍ കിട്ടും. ഞാനുമായി കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കുമല്ലോ?
https://www.facebook.com/Malayalivartha























