Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ജി. സുകുമാരൻ നായർ പറഞ്ഞത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ..അനുമതി നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വി.ഡി


അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..


ചില്ലറ നൽകാത്തതിനു ഗതാഗത മന്ത്രിയെ ഇറക്കി വിട്ട സംഭവം.. കണ്ടക്ടറെ സസ്പെൻഡ് ചെയ്തു... ജീവനക്കാർക്കു ബോധവൽക്കരണം നൽകാനുള്ള നടപടികളും ആരംഭിച്ചു..

കേരളത്തില്‍ ഭരണ തുടര്‍ച്ച പ്രവചിച്ച്‌​ അഭിപ്രായ സര്‍വ; 140ല്‍ 82 സീറ്റുകളുമായി എല്‍.ഡി.എഫ്​ ഭരണം പിടിച്ചെടുക്കുമെന്ന്​ ടൈംസ്​ നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വെ ഫലം; യു.ഡി.എഫ്​ 56 സീറ്റുകളിലൊതുങ്ങും

08 MARCH 2021 10:10 PM IST
മലയാളി വാര്‍ത്ത

More Stories...

15 വർഷമായി യജമാനനൊപ്പം നിഴലായി കഴിഞ്ഞിരുന്ന വളർത്തുനായ..യജമാനൻ മരണപ്പെട്ടതോടെ, അന്ത്യയാത്രയ്ക്കിടെ വളർത്തുനായയും കുഴഞ്ഞുവീണ് മരിച്ചു..

‘ഓപ്പറേഷൻ തൂഫാൻ' .. തമിഴ്നാട് സർക്കാരിന്റെ പൂർണ പിന്തുണ..മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും..ചിത്രങ്ങൾ പങ്കുവച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്

ജി. സുകുമാരൻ നായർ പറഞ്ഞത് പച്ചക്കള്ളമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ..അനുമതി നിഷേധിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് വി.ഡി

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി

കേരളത്തില്‍ ഭരണ തുടര്‍ച്ച പ്രവചിച്ച്‌​ അഭിപ്രായ സര്‍വെ. 140ല്‍ 82 സീറ്റുകളുമായി എല്‍.ഡി.എഫ്​ ഭരണം പിടിച്ചെടുക്കുമെന്നാണ്​ ടൈംസ്​ നൗ-സി വോട്ടര്‍ അഭിപ്രായ സര്‍വെ ഫലം. യു.ഡി.എഫ്​ 56 സീറ്റുകളിലൊതുങ്ങുമെന്നും ബി.ജെ.പി ഒരു സീറ്റ്​ നേടുമെന്നും പ്രവചിക്കുന്നു.

തമിഴ്​നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഡി.എം.കെയും കോണ്‍ഗ്രസുമടങ്ങുന്ന സഖ്യം​ വന്‍ വിജയം നേടുമെന്നും​ ടൈംസ്​ നൗ-സി വോട്ടര്‍ പ്രവചിക്കുന്നു. ഡി.എം.കെ സഖ്യം 158 സീറ്റുകള്‍ നേടുമെന്നാണ്​ പ്രവചനം. 2016നെ അ​പേക്ഷിച്ച്‌​, 60 സീറ്റുകളുടെ വര്‍ധനവാണിത്​.

അതേസമയം, എന്‍.ഡി.എ 016ല്‍ നേടിയ 136 സീറ്റുകളില്‍ നിന്ന്​ ഇത്തവണ 65 സീറ്റുകളിലേക്ക്​ കൂപ്പു കുത്തുമെന്നാണ്​ അഭിപ്രായ സര്‍വെ പ്രവചിക്കുന്നത്​.
യു.പി.എക്ക്​ 43.2 ശതമാനം വോട്ട്​ ഷെയര്‍ ലഭിക്കുമെന്നാണ്​ പ്രവചനം. 2016ല്‍ ലഭിച്ച 39.4 % വോട്ട്​ ഷെയറിനെ അപേക്ഷിച്ച്‌​ 1.8 ശതമാനം വര്‍ധന. എന്‍.ഡി.എയുടെ വോട്ട്​ ഷെയറില്‍ 11.6ശതമാനത്തിന്‍റെ ഇടിവാണ്​ സര്‍വെ ഫലം സൂചിപ്പിക്കുന്നത്​. 2016ല്‍ 43.7 % വോട്ട്​ ഷെയര്‍ ലഭിച്ചിരുന്ന സ്ഥാനത്ത്​ ഇത്തവണ 32.1 ലേക്ക്​ ചുരുങ്ങുമെന്നാണ്​ സര്‍വെ ഫലം.

അഭിപ്രായ വോ​ട്ടെടുപ്പില്‍ പ​ങ്കെടുത്തവരില്‍ 38.4 ശതമാനമാളുകളും എം.കെ. സ്റ്റാലിന്‍ മുഖ്യമന്ത്രിയാവണമെന്നാണ്​ അഭിപ്രായപ്പെട്ടത്​. 31% പേര്‍ ഇ.കെ. പളനിസ്വാമി​യും 7.4% പേര്‍ കമല്‍ഹാസനും മുഖ്യമന്ത്രിയാവണ​മെന്ന താലപര്യം പ്രകടിപ്പിച്ചു. രജനികാന്ത്​ 4.3 %, വി.​െക. ശശികല 3.9%, ഡോ. എസ്​. രാമദോസ്​ 2.5%, കെ.എസ്​​. അളഗിരി 1.7%, ഒ. പനീര്‍ സെല്‍വം 2.6%, മറ്റുള്ളവര്‍ 8.2% എന്നിങ്ങനെയാണ്​ മുഖ്യമന്ത്രി പദത്തിലേക്ക്​ സര്‍വെയില്‍ ലഭിച്ച പിന്തുണ.

ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറില്‍ 12.07 ശതമാനം പേര്‍ അതീവ തൃപ്​തിയും 22.28 % പേര്‍ ഒരു പരിധിവരെ തൃപ്തിയും രേഖപ്പെടുത്തിയപ്പോള്‍ 53.26% പേര്‍ കേന്ദ്ര സര്‍ക്കാറില്‍ അതൃപ്​തി രേഖപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട്​ സര്‍വെയില്‍ പ​ങ്കെടു​ത്ത പകുതിയിലേറെ പേര്‍ക്കും താല്‍പര്യമില്ല. 51.09% പേരാണ്​ അതൃപ്​തി രേഖപ്പെടുത്തിയത്​. 17.29% പേര്‍ അതീവ തൃപ്​തിയും 24.35 % പേര്‍ ഒരു പരിധി വരെ തൃപ്​തിയും രേഖപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

DOG LOVE സഹിക്കാനാവാതെ ബന്ധുക്കൾ  (2 minutes ago)

മുഖ്യമന്ത്രി സി ജോസഫ് വിജയ് കൊച്ചിയിലെത്തും,  (10 minutes ago)

നടി പറഞ്ഞത് കേട്ട് പണം നിക്ഷേപിച്ച യുവാവിന് നഷ്ടമായത് ഒരു ലക്ഷത്തോളം ; ശ്രീവിദ്യ മുല്ലച്ചേരിക്ക് അറസ്റ്റ് വാറന്റ്  (12 minutes ago)

V D SATHEESHAN വിശദീകരിച്ച് V.D. സതീശൻ  (20 minutes ago)

U S CITIZEN ഇന്ത്യ-നേപ്പാൾ ബോർഡറിൽ വൻ സുരക്ഷാ വീഴ്ച;  (24 minutes ago)

5 ലക്ഷം വനിതകളാണ് അധികമായി എത്തി; വിജയകരമായി ഒരു മാസം പിന്നിട്ട് പ്രിയദർശിനി  (35 minutes ago)

വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണം... സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം)​ സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി...  (1 hour ago)

ഓണ്‍ സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് സുപ്രീം കോടതി  (1 hour ago)

സ്‌പെയിന്‍-ഫ്രാന്‍സ് സെമി പോരാട്ടം നേരിട്ടുകണ്ട് മോഹന്‍ലാല്‍  (1 hour ago)

ആത്മഹത്യ ചെയ്ത അഞ്ചരക്കണ്ടി കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയേയും കാണും...  (1 hour ago)

നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയുടെ ശിക്ഷാവിധി നാളെ  (1 hour ago)

സ്‌കൂളിലെ പാചകപ്പുര കുത്തിത്തുറന്ന് ഉച്ചക്കഞ്ഞിക്കുള്ള അരിയും മസാലകളും കള്ളന്‍ കൊണ്ടുപോയി  (2 hours ago)

കോഴിക്കോട്ട് മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം  (2 hours ago)

സിപിഎം പ്രവർത്തകരെ വിലങ്ങുവയ്ക്കുന്ന പോലീസ് ആർ.സുഗതനെ വിലങ്ങുവെച്ചില്ല; ആഭ്യന്തരവകുപ്പിന് ഇരട്ടനീതി; ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി  (2 hours ago)

1 മാസമായിട്ടും പ്രിയദർശിനിയിൽ കയറിയിട്ടില്ല, ഞങ്ങളുടെ റൂട്ടിൽ സൗജന്യ ബസില്ല,ആർക്ക് വേണ്ടി? വി ഡി സതീശനെ ഞെട്ടിച്ച് വനിതകൾ....!!!  (3 hours ago)

Malayali Vartha Recommends