Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി എം ടി രമേശ്: ഇക്കണ്ട ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസിനെയും വെറും മണ്ടന്മാരാക്കി മനുഷ്യരുടെ ശവം പങ്കിട്ടു തിന്നുന്നതാണ് ഇതിലും ഭേദം

17 MAY 2021 05:13 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എല്‍ഡിഎഫിനെതിരെയും വിമര്‍ശനവുമായി ബിജെപി നേതാവ് എംടി രമേശ് രംഗത്ത്. ഇടതു മുന്നണി യോഗത്തില്‍ നേതാക്കള്‍ക്ക് കേക്ക് മുറിച്ച് നല്‍കിയ ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് എംടി രമേശിന്റെ വിമര്‍ശനം.

ഇക്കണ്ട ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസിനെയും വെറും മണ്ടന്മാരാക്കി താങ്കളും സഹ ഇടതു മുന്നണി ഭാരവാഹികളും ജയം ആഘോഷിക്കുകയാണെന്ന് എംടി രമേശ് കുറ്റപ്പെടുത്തി.

 

 

ഓണ്‍ലൈന്‍ യോഗം വിളിയ്ക്കാന്‍ സാധിക്കുമായിരുന്നിട്ടും ഇത്രയും പേരെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് വിളിച്ചു വരുത്തി, കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് താങ്കളെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

അകാലത്തില്‍ പൊലിഞ്ഞു വീഴുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ശവം പങ്കിട്ടു തിന്നുന്നതാണ് ഇതിലും ഭേദമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 

 

 

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ; ബഹുമാനപ്പെട്ട മുഖ്യമന്ത്രി അറിയുന്നതിന്, ഒരു ഭാഗത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ജീവനും ജീവിതവും ഉള്ളം കയ്യില്‍ അമര്‍ത്തി പിടിച്ച് ജനങ്ങള്‍ പരിപൂര്‍ണമായി സര്‍ക്കാരിനോട് സഹകരിക്കുന്നു.

ആരോഗ്യ പ്രവര്‍ത്തകരും പൊലീസും അഹോരാത്രം അക്ഷീണം പ്രവര്‍ത്തിക്കുന്നു. ഇക്കണ്ട ജനങ്ങളെയും ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസിനെയും വെറും മണ്ടന്മാരാക്കി താങ്കളും സഹ ഇടതു മുന്നണി ഭാരവാഹികളും ജയം ആഘോഷിക്കുകയാണ്.

 

 

 

 

 

 

 

 

 

 

 


അകാലത്തില്‍ പൊലിഞ്ഞു വീഴുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ശവം പങ്കിട്ടു തിന്നുന്നതാണ് ഇതിലും ഭേദം. ഓണ്‍ലൈന്‍ യോഗം വിളിയ്ക്കാന്‍ സാധിക്കുമായിരുന്നിട്ടും ഇത്രയും പേരെ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച തിരുവനന്തപുരത്ത് വിളിച്ചു വരുത്തി, കേക്ക് മുറിച്ച് ആഘോഷിക്കുകയാണ് താങ്കള്‍, മുന്നണി യോഗം ഇങ്ങിനെയെങ്കില്‍ സത്യപ്രതിജ്ഞ കാണേണ്ട പൂരമായിരിക്കും,

വൈകുന്നേരത്തെ തള്ളല്‍ മഹാമഹത്തിന് മാത്രം ഒരു കുറവും ഇല്ല. കൊവിഡും കടല്‍ക്ഷോഭവും ഇങ്ങിനെ ഓരോ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു അതുപോലെ താങ്കളുടെ സര്‍ക്കാരും ഒരു തുടര്‍ ദുരന്തമാവാതിരിയ്ക്കാന്‍ ശ്രദ്ധിക്കുമല്ലോ? അതേസമയം, എകെജി സെന്ററില്‍ വച്ചായിരുന്നു ഇടത് മുന്നണി നേതാക്കള്‍ യോഗം ചേര്‍ന്നത്. പിന്നാലെ നേതാക്കളെല്ലാം ചേര്‍ന്ന് കേക്ക് മുറിക്കുകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ-ബ്രസീല്‍ പോരാട്ടം.... കൊല്‍ക്കത്തയില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കളിക്കും...  (5 minutes ago)

രാജ്യത്തെ പൊതുപരിക്ഷ സംവിധാനത്തിൽ സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പൊതുപരിക്ഷാ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി...  (11 minutes ago)

ഒരാളും ഇന്ന് അയോഗ്യനാവില്ലെന്ന് വിവിആർ!! കാപ്പ കേസിൽ കുരുങ്ങിയ വാഴോട്ടുകോണം കൗൺസിലർ ആർ.സുഗതന്റെ കാര്യത്തിൽ VVRന് 200% കോൺഫിഡൻസ്.. സു​ഗതന്റെ കൗൺസിലർ സ്ഥാനം തെറിക്കുമോ എന്നത് ഇന്നറിയാം..  (18 minutes ago)

കോമൺവെൽത്ത് ഗെയിംസ്.... അത്‌ലറ്റിക്‌സ് ഫീൽഡിൽ നിന്നും ഇന്ത്യയ്ക്ക് വീണ്ടും മെഡൽ തിളക്കം...  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർദ്ധനവ്... പവന് 200 രൂപയുടെ വർദ്ധനവ്  (27 minutes ago)

സങ്കടക്കാഴ്ചയായി... കുമ്പളം ടോൾ പ്ലാസക്ക് സമീപം അനധികൃതമായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ മീൻ വാൻ ഇടിച്ചു കയറി ഒരു മരണം  (33 minutes ago)

സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ, ഇന്ത്യൻ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് ഔദ്യോഗിക നിയമനപത്രം സ്വീകരിച്ചു...  (1 hour ago)

വെല്ലുവിളി വീണ്ടും... കുവൈത്തിലും ജോർദാനിലും ഇറാൻ ആക്രമണം, തിരിച്ചടിച്ച് യുഎസ്; ഹോർമുസിൽ എണ്ണ ടാങ്കറുകൾക്കു നേരെ ആക്രമണം, വീണ്ടും സംഘർഷം  (1 hour ago)

ലൈസൻസിന്റെ കാലാവധി കഴിഞ്ഞു... ബൈക്ക് ഓടിച്ചയാൾ വരുത്തിയ അപകടത്തിന് നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി  (1 hour ago)

എസ് ശ്രീജിത്തിനെ കുടുക്കിയതാര്? ഡി ജി പി തുലാസിൽ മൗനത്തിൽ സർക്കാർ പോലീസിൽ തമ്മിലടി  (1 hour ago)

യുദ്ധം അവസാനിക്കുന്നു...! കലാശക്കൊട്ടിന് ട്രംപ്..! യുദ്ധം കഴിഞ്ഞാൽ ഇറാന്റെ കട്ടപ്പുക..!കൂട്ടിയിട്ട് കത്തിക്കും..!  (1 hour ago)

തർക്കത്തിനൊടുവിൽ... സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

പുരുഷന്മാരുടെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ലവ്‌പ്രീത്‌ സിങ്ങിന് വെള്ളി...  (1 hour ago)

പ്രതീക്ഷയോടെ.... ട്രോളിങ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും...  (2 hours ago)

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ കെട്ടിടം തകർന്ന് ഒരു മരണം....  (2 hours ago)

Malayali Vartha Recommends