Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രേത ബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ നടന്ന വലിയതുറ ഇരട്ട പീഡന പോക്സോ  കേസ്...74 കാരനായ വ്യാജ മന്ത്രവാദിക്ക്  (ആസാമിക്ക്) ജാമ്യമില്ല 

22 MAY 2021 01:04 PM IST
മലയാളി വാര്‍ത്ത

More Stories...

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...

പ്രേത ബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ നടന്ന വലിയതുറ ഇരട്ട പീഡന കേസിൽ റിമാൻ്റിൽ കഴിയുന്ന ഒന്നാം പ്രതി 74 കാരനായ വ്യാജ മന്ത്രവാദിക്ക് ജാമ്യമില്ല.   തിരുവനന്തപുരം പോക്സോ കോടതിയാണ്  വ്യാജ മന്ത്രവാദിയായ ശശിധരൻ്റെ രണ്ടാം ജാമ്യ ഹർജിയും തള്ളിയത്. ആദ്യ ജാമ്യ ഹർജി തള്ളിയ അതേ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്.         സാഹചര്യങ്ങളിൽ മാറ്റമുണ്ടായിട്ടെന്നും നിരീക്ഷിച്ചാണ് കോടതി ജാമ്യം നിരസിച്ചത്. സഹോദരികളായ പിഞ്ചു ബാല്യങ്ങളെ കാമാസക്തിയോടെ പിച്ചിച്ചീന്തിയ നരാധമൻമാർക്ക് ജാമ്യം നൽകുന്നത് പൊതു നീതിക്കും പൊതുതാൽപര്യത്തിനും വിരുദ്ധമാണ്.     74 വയസ്സെന്ന പ്രായാധിക്യം , സീനിയർ സിറ്റിസൺ എന്നീ മാനുഷിക പരിഗണനകൾ ഇത്തരം ഹീന  കൃത്യങ്ങളുൾപ്പെട്ട കേസുകളിൽ പ്രതിക്ക് നൽകാനാവില്ല. കൃത്യത്തിൽ വച്ച് ഇരക്കുണ്ടായ  മാനസികവും ശാരീരികവുമായ പീഡനം കൂടി തുലനം ചെയ്യുമ്പോഴും  പ്രതി ചെയ്ത കൃത്യങ്ങൾ സമൂഹത്തിലുണ്ടാക്കിയ  പ്രത്യാഘാതങ്ങളും ചെറുതല്ല.           നീതി നിർവഹണ സിസ്റ്റത്തെ ജനങ്ങൾ സംശയത്തോടെ വീക്ഷിക്കാനിടവരും.  അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ച് സ്വതന്ത്രനാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വധീനിച്ചും ഭീഷണിപ്പെടുത്തി മൊഴി തിരുത്താൻ സാധ്യതയുള്ളതായും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി. പീഡനത്തിന് ഒത്താശ ചെയ്ത  പെൺകുട്ടികളുടെ മാതൃസഹോദരി കേസിൽ രണ്ടാം പ്രതിയാണ്.    2021 ഫെബ്രുവരിയിലാണ് തലസ്ഥാന ജില്ലയിലെ തീരദേശ മേഖലയായ വലിയതുറ പോലീസ് സ്റ്റേഷൻ ലോക്കൽ ലിമിറ്റിനുള്ളിൽ സംഭവം നടന്നത്.  പ്രായ പൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളുള്ള വീട്ടിൽ  പ്രേത ബാധ ഒഴിപ്പിക്കലിൻ്റെ പേരിൽ എത്തിയതായിരുന്നു           74 കാരനും വ്യാജ മന്ത്രവാദിയുമായ ശശിധരൻ. പൂജയ്ക്കെന്ന പേരിൽ പെൺകുട്ടികളെയും ഇവരുടെ കുഞ്ഞമ്മയെയും കൂട്ടി  കന്യാകുമാരിയിൽ പോയി ലോഡ്ജ് മുറിയെടുത്തു നാലു ദിവസം തങ്ങി പീഡിപ്പിക്കുകയായിരുന്നു.   തിര്യെ നാട്ടിലെത്തിയ കുട്ടികൾ പ്രകടിപ്പിച്ച മാനസിക അസ്വസ്ഥതകൾ ശ്രദ്ധിച്ച മാതാപിതാക്കൾ വിവരം തിരക്കിയപ്പോഴാണ് സംഭവം വെളിച്ചത്ത് വന്നത്. കുട്ടികളെ   റൂമിലേക്ക് കടത്തിവിട്ട് പീഡനത്തിന്  ഒത്താശ ചെയ്തതിനാലാണ് കുഞ്ഞമ്മയും പ്രതിപ്പട്ടികയിൽ ഇടം പിടിച്ചത്.        "        
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (55 minutes ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (1 hour ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (1 hour ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (1 hour ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (1 hour ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (1 hour ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (2 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (3 hours ago)

പാറശാല ദേ​ശീ​യ​പാ​ത​യി​ല്‍ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ര്‍ ഓ​ട്ടോ​യി​ല്‍ ഇ​ടി​ച്ച ശേ​ഷം കെ​എ​സ് ആ​ര്‍​ടി​സി ബ​സി​ല്‍ ഇ​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് ഗു​രു​ത​ര പ​രി​ക്ക്....  (3 hours ago)

ഹയർസെക്കണ്ടറി (വൊക്കേഷണൽ) വിഭാഗം കോഴ്സുകളിലേക്കുള്ള ഒന്നാം വർഷ ഏകജാലക പ്രവേശനത്തിനായുള്ള ഒന്നാം അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു.. നാളെ മുതൽ 17 വരെ പ്രവേശനം നേടാം...  (3 hours ago)

വീണ്ടും നിപ...തമിഴ്നാട് അതിർത്തികളിലെ വിവിധ ചെക്ക് പോസ്റ്റുകളിൽ പരിശോധന ആരംഭിച്ചു....  (3 hours ago)

മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിൽ ട്രക്ക് കാറിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് ദാരുണാന്ത‍്യം...  (4 hours ago)

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (4 hours ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (5 hours ago)

Malayali Vartha Recommends