Widgets Magazine
02
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"ലവന്മാർക്ക് ചെയ്ഞ്ച് വേണമത്രെ!" സതീശനെതിരെ മണിയുടെ 'നീറോ' പ്രയോഗം; സോഷ്യൽ മീഡിയ ഇളകിമറിയുന്നു...


മനു'വെന്ന ചതിയൻ, 11 വർഷത്തെ ഒളിച്ചുകളി, മോർച്ചറിയിലെ ആ ചിരി; ഊരൂട്ടമ്പലം ഇരട്ടക്കൊലപാതകത്തിലെ മുഴുവൻ ഞെട്ടിക്കുന്ന ചുരുളുകളും നിവർത്തി പ്രോസിക്യൂഷൻ


യുവാക്കളിലേക്ക് ഇറങ്ങിച്ചെല്ലാൻ മോദി.. ഒരു കോടിയിലധികം യുവാക്കളെ അണിനിരത്തി ലഹരി മുക്ത യുവത..ലഹരിക്കെതിരെ രാജ്യ വ്യാപക പ്രചാരണത്തിന് നരേന്ദ്ര മോദി തുടക്കമിട്ടു..


വി ഡി മുസ്ലീംലീഗ് നേതാവിന്റെ വീട്ടിൽ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി, മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി.. 'ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്'..


വാഹനാപകടത്തിൽ ഇന്ത്യന്‍ സൈന്യത്തിലെ കരസേനാ മേജർ കൊല്ലപ്പെട്ടു.. കാർ ഒട്ടകത്തെ ഇടിച്ച് പലതവണയായി മറിയുകയായിരുന്നു.. മിലിട്ടറി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു..

'തുപ്പൽ തെറ്റില്ല... കോവിഡ്-19 നുള്ള തുപ്പൽ പരിശോധനകൾ കൃത്യതയുള്ളതെന്നാണ് പുതിയ പഠനങ്ങൾ. ധാരാളം ആൾക്കാരിൽ ഒരുമിച്ചു പരിശോധിക്കുന്ന ഉമിനീർ പരിശോധന നല്ല കൃത്യത നൽകുന്നുവെന്നുള്ളത് ആർ ടി പിസിആർ ടെസ്റ്റ് മായുള്ള താരതമ്യ പഠനത്തിൽ വ്യക്തമായി...' ഡോ. സുൽഫി നൂഹു കുറിക്കുന്നു

22 MAY 2021 01:03 PM IST
മലയാളി വാര്‍ത്ത

കോവിഡ്-19 നുള്ള തുപ്പൽ പരിശോധനകൾ കൃത്യതയുള്ളതെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നതായി റിപ്പോർട്ട്. ധാരാളം ആൾക്കാരിൽ ഒരുമിച്ചു പരിശോധിക്കുന്ന ഉമിനീർ പരിശോധന നല്ല കൃത്യത നൽകുന്നുവെന്നുള്ളത് ആർടിപിസിആർ ടെസ്റ്റുമായുള്ള താരതമ്യ പഠനത്തിൽ വ്യക്തമായിട്ടുണ്ട്. ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.

ഡോ. സുൽഫി നൂഹു പങ്കുവച്ച കുറിപ്പ് വായിക്കാം;

തുപ്പൽ തെറ്റില്ല...

കോവിഡ്-19 നുള്ള തുപ്പൽ പരിശോധനകൾ കൃത്യതയുള്ളതെന്നാണ് പുതിയ പഠനങ്ങൾ. ധാരാളം ആൾക്കാരിൽ ഒരുമിച്ചു പരിശോധിക്കുന്ന ഉമിനീർ പരിശോധന നല്ല കൃത്യത നൽകുന്നുവെന്നുള്ളത് ആർ ടി പിസിആർ ടെസ്റ്റ് മായുള്ള താരതമ്യ പഠനത്തിൽ വ്യക്തമായിട്ടുണ്ട്.

വളരെ പെട്ടെന്ന് ഫലം കിട്ടുന്ന ഈ ടെസ്റ്റ് കെമി ലൂസൻഡ് ഇമ്മ്യൂണോസോർബെൻഡ് അസെയ് എന്ന ടെക്നിക്കിലൂടെ ആൻറിജൻ പരിശോധന നടത്തുന്നു. ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആവശ്യമില്ലാത്തതിനാൽ ടെസ്റ്റ് വളരെ പെട്ടെന്ന് നടത്തുവാനും 30 മിനിറ്റിനകം റിസൾട്ട് ലഭ്യമാക്കുവാനും സാധിക്കും.

കോവിഡ് പോസിറ്റീവായ രോഗികളിലും അവരുടെ തൊട്ടടുത്ത സമ്പർക്ക പട്ടികയിലുള്ളവരിലുമാണ് ടെസ്റ്റിന്റെ കൃത്യത താരതമ്യം ചെയ്തത്.

യുദ്ധം നീണ്ടതാണ്... ഉറപ്പ്!

വാക്സീൻ ഒരു നല്ല ശതമാനം ആൾക്കാരിൽ ലഭിക്കുന്നതുവരെ യുദ്ധം തുടരുക തന്നെ ചെയ്യും. കേരളത്തിലും നൂറുകണക്കിന് ആൾക്കാരെ ഒരുമിച്ച് പരിശോധിക്കുന്ന രീതി. അനിവാര്യതയാണ്. ഇതിനുള്ള കിറ്റുകൾ ലഭ്യമാവണം. ഈ തുപ്പൽ പരിശോധനകൾ എയർപോർട്ടുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഓഫീസുകളിലും ആരംഭിക്കേണ്ട സമയമായി വരുന്നു. ലോക് ഡൗൺ ഒന്ന് കഴിഞ്ഞോട്ടെ. ഉമിനീർ പരിശോധനയ്ക്കും സമയമായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (14 minutes ago)

പത്തനംതിട്ട എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി  (24 minutes ago)

തിരുവനന്തപുരത്ത് വീട്ടമ്മ വൈദ്യുതാഘാതമേറ്റ് മരിച്ചു  (31 minutes ago)

കനത്ത മഴയില്‍ പി.സി.ജോര്‍ജിന്റെ വീട്ടിലും വെള്ളം കയറി  (54 minutes ago)

പിഎസ്‌സി പരീക്ഷ തട്ടിപ്പു കേസില്‍ പ്രതിക്ക് 3 വര്‍ഷം തടവും പിഴയും  (1 hour ago)

അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം; ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാൾ വ്യക്തിപരമായ താല്പര്യങ്ങൾക്കും സൽക്കാരങ്ങൾക്കും പ്രാധ  (2 hours ago)

ജനങ്ങളാകമാനം ദുരിതത്തില്‍ നില്‍ക്കുന്ന ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനം ഏറ്റവും കാര്യക്ഷമായി പ്രവര്‍ത്തിക്കണം; ജനങ്ങളെ സഹായിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിറവേറ്റണമെന്ന്‌ സി.പി  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 2 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിൽ; കേസുകളുടെ എണ്ണം 8310  (2 hours ago)

ഈ പ്രയാസകരമായ സാഹചര്യത്തെ നേരിടാൻ നമുക്ക് ഒന്നിച്ചിറങ്ങാം; ജാഗ്രതയും ഐക്യദാർഢ്യവും കൊണ്ട് ഈ പ്രതിസന്ധിയെയും നമുക്ക് അതിജീവിക്കാം- പ്രതിപക്ഷ നേതാവ് പിണറായി വിജയൻ  (2 hours ago)

മലയോര മേഖലകളില്‍ ജാഗ്രത തുടരണം' മഴയുടെ അളവ് കുറഞ്ഞെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തി; മഴ കുറഞ്ഞത് ആശ്വാസകരമാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (2 hours ago)

36 വർഷത്തെ വാടകത്തർക്കം ഒടുവിൽ ചോരക്കളിയിൽ; വീട്ടുടമയുടെ ഭാര്യയുടെ മുഖത്തേക്ക് വെടിവെച്ച് ഹൈക്കോടതി അഭിഭാഷകൻ...  (2 hours ago)

മലയോരങ്ങളിൽ മിന്നൽ പ്രളയമുണ്ടായത് വെള്ളം ഒഴുകിപ്പോകാത്തതിനാൽ; വരുംദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്...  (3 hours ago)

'ഏവനാടാ ഇവിടുത്തെ മുഖ്യമന്ത്രി' ക്യാമ്പിൽ കൂട്ടയടി..!തെറിവിളി കൂട്ടത്തിൽ സിപിഎമ്മിന്റെ നാറിയ കളി..കയ്യോടെ തൂക്കി..!  (3 hours ago)

കേരളം വീണ്ടും പ്രളയക്കെടുതിയില്‍: മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

ഇന്തൊനീഷ്യയില്‍ 250 ഓളം യാത്രക്കാരുമായി സഞ്ചരിച്ച ഫെറിക്ക് തീപിടിച്ചു  (3 hours ago)

Malayali Vartha Recommends