Widgets Magazine
06
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പുതിയ വാഹന ഭാഗ്യവും കുടുംബ സന്തോഷവും! കന്നി രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ഐപിഎൽ ചരിത്രത്തിൽ അപൂർവനേട്ടം സ്വന്തമാക്കി ആർസിബി പേസർ ഭുവനേശ്വർ കുമാർ... ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂർവ റെക്കോർഡുമായി ഭുവി  


പരസ്യ പ്രചാരണത്തിന് ഇനി രണ്ടു ദിവസം മാത്രം.... നാളെ വൈകുന്നേരം അഞ്ചിന് കൊട്ടിക്കലാശം.... പിന്നെ നിശബ്ദ പ്രചാരണം, മൂന്ന് മുന്നണികളും അവസാന ലാപ്പിൽ അണികളിലൂടെ സ്‌ക്വാഡ് വർക്ക് ഊർജ്ജിതമാക്കി


കുടകിൽ ട്രക്കിംഗിനിടെ കാണാതായ ശരണ്യയ്‌ക്ക് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും...കൊടുമുടിയായ തടിയൻഡമോൾ കയറാനെത്തിയതായിരുന്നു..

'ഒരു നാടിനെ ഒന്നാകെ വേദനിപ്പിക്കുന്ന വേർപാട് .... വിവാഹം കഴിഞ്ഞ് ഒരു മാസം പൊലും തികയാത്ത ഒരു 27 വയസകാരൻ. സ്വാർത്ഥയുടെ കണിക പൊലും തീണ്ടാത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്ന നമ്മുടെ എൽസ്റ്റൻ യാത്രയായി...' നൊമ്പരമായി കുറിപ്പ്

06 JUNE 2021 11:03 AM IST
മലയാളി വാര്‍ത്ത

More Stories...

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!

വയനാട് കമ്പളക്കാട് പുലി സാന്നിധ്യം... വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച യുവാവ് കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. ഡിവൈഎഫ്‌ഐ മാറാടി മേഖല ജോയിന്‍ സെക്രട്ടറിയായ സൗത്ത് മാറാടി തെക്കേടത്ത് എല്‍സ്റ്റണ്‍ എബ്രഹാമാണ് (27) കഴിഞ്ഞ ദിവസം മരിച്ചത്. ഡിവൈഎഫ്‌ഐയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സജീവ പ്രവര്‍ത്തകനായിരുന്നു ഇദ്ദേഹം.

വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിനു മുന്നേ തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു എല്‍സ്റ്റണ്‍. കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുക മാത്രമല്ല, ആവശ്യക്കാർക്ക് മരുന്നുകൾ എത്തിക്കുന്നതിലും മുന്നിൽ തന്നെ ഉണ്ടായിരുന്നു എല്‍സ്റ്റണ്‍. ജൂണ്‍ ഒന്നിന് എല്‍സ്റ്റണ്‍ കോവിഡ് വാക്‌സിനെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ വൈകുന്നേരം വീട്ടില്‍ കുഴഞ്ഞുവീണതിനെ തുടർന്നാണ് എല്‍സ്റ്റണ്‍ മരിച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഒരു നാടിനെ ഒന്നാകെ വേദനിപ്പിക്കുന്ന വേർപാട് ....
കോവിഡ് എന്ന മഹാ ദുരിതത്തിൽ വിറള പൂണ്ട് നിന്ന് നാടിനെ രക്ഷിക്കാൻ കൂറെ ചെറുപ്പക്കാർ എല്ലാം മറന്ന് വെച്ച് ഇറങ്ങി തിരിച്ചപ്പോൾ അതിൽ വിവാഹം കഴിഞ്ഞ് ഒരു മാസം പൊലും തികയാത്ത ഒരു 27 വയസകാരനുണ്ടായിരുന്നു. സ്വാർത്ഥയുടെ കണിക പൊലും തീണ്ടാത്ത സ്നേഹിക്കാൻ മാത്രം അറിയാവുന്ന നമ്മുടെ എൽസ്റ്റൻ. എല്ലാവരെയും സുഹൃത്തുക്കളായി കണ്ട് നാളെയുടെ നല്ല കാലത്തെ സ്വപ്നം കണ്ട ചെറുപ്പകാരൻ .

വേണമെങ്കിൽ ഒഴിവുകേടുകൾ പറയാമായിരുന്നു , പിന്നോട്ട് മാറി നിൽക്കിമായിരുന്നു. പക്ഷെ ഈ നാടിന് വേണ്ടി നമുക്ക് ഒരോത്തർക്കും വേണ്ടി എൽസ്റ്റൻ മുന്നോട്ട് ഇറങ്ങി. കോവിഡ് രോഗികളുടെ പരിചരണത്തിന് , ആശുപത്രികളിൽ കൊണ്ടുപോകുന്നതിന് , മരുന്ന് വാങ്ങുന്നതിന് , മരണപ്പെട്ട രോഗികളുടെ സംസ്കാരത്തിന് അങ്ങനെ എല്ലാ പ്രവർത്തനങ്ങളിലും മുന്നില് നിന്ന ചെറുപ്പകാരന് .

Dyfi മാറാടി കോവിഡ് കൺട്രോൾ റൂമിലെ നിറസാന്നിധ്യമായിരുന്ന എൻസ്റ്റൻ എല്ലാ പ്രവർത്തകർക്കും അവേശമായിരുന്നു. എൻസറ്റന്റെ വാക്കുകളിൽപ്രകാശമായിരുന്നു ,എപ്പോളും ഈ നാടിന്റെ നന്മയെ കുറിച്ച് ചിന്തിച്ച് ആ പ്രകാശം മറ്റുള്ളവരിലേക്ക് പകർന്ന് പ്രവർത്തിച്ച സഖാവ്. ഒടുവിൽ ആ സ്നേഹ വാക്കുകളും ആയ്യിരം ആയ്യിരം നൻമകളും ഓർത്തു വയ്ക്കാൻ നമുക്ക് നൽകി നമ്മെ വിട്ട് പിരിഞ്ഞ സഖാവ് എൻസറ്റൻ എബ്രഹാമിന് ഒരു നാടിന്റെയാകെ കണ്ണു നീരിൽ കുതിർന്ന ആദാരാഞ്ജലികൾ .....

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ പാതകളിൽ ടോൾ പിരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (16 minutes ago)

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ്ര​ച​ര​ണം ആ​വേ​ശ​ക്കൊ​ടു​മു​ടിയിലേക്ക്.... യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി പ്രി​യ​ങ്ക ഗാ​ന്ധി എം.​പി ചൊ​വ്വാ​ഴ്ച വ​യ​നാ​ട്ടി​ലെ​ത്തും  (25 minutes ago)

ആണവ കേന്ദ്രങ്ങൾ ഒഴിപ്പിച്ചു ഇറാൻ വിട്ട് ഇറങ്ങി ജനങ്ങൾ...! സ്ഫോടനത്തോടെ യുദ്ധാവസാനം..! ‘അല്ലാഹു അക്ബർ’ഇറാന്‍റെ കെണി...!!  (26 minutes ago)

വിപണിയിൽ തക്കാളിയുടെ വിലയിൽ വൻ ഇടിവ്....  (58 minutes ago)

സങ്കടക്കാഴ്ചയായി... റിയാദിൽ ഹൗസ് ഡ്രൈവറായ കൊല്ലം അഞ്ചൽ സ്വദേശി ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന നടത്തുന്നു  (1 hour ago)

യുകെയിൽ കയാക്കിങ്ങിനിടെ പുഴയിൽ വീണ് കാഞ്ഞങ്ങാട് സ്വദേശിനി മുങ്ങിമരിച്ചു...  (1 hour ago)

ജലഗതാഗതവകുപ്പിന്റെ പുതിയ പാക്കേജ് വിനോദസഞ്ചാര പദ്ധതിയായ 'കുട്ടനാട് സഫാരി' ആദ്യ സർവീസ് വെള്ളിയാഴ്ച ആരംഭിക്കും..  (1 hour ago)

കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ...  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടം  (2 hours ago)

വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച എസ്.കൃഷ്ണലാലിന്റെ ഹൃദയം ഇനി മറ്റൊരാളിൽ സ്‌പന്ദിക്കും  (2 hours ago)

സൂപ്പർ ശരണ്യ വൻ ഉഡായിപ്പ് 'എല്ലാവരും മണ്ടന്മാരാകരുത്, എന്തോ പന്തികേട് ഉണ്ട് '; ശരണ്യയെ പറപ്പിച്ച് ഷെയ്​ഖ് ഹസന്‍  (2 hours ago)

മനുഷ്യൻ വീണ്ടും ചന്ദ്രനരികിലേക്കെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്....  (2 hours ago)

കുന്ദമംഗലം കുരിക്കത്തൂരിൽ അനധികൃത പടക്ക നിർമ്മാണത്തിനിടെ വീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ...  (3 hours ago)

Malayali Vartha Recommends