കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ പെണ്‍കുട്ടി തിരയില്‍പെട്ടു....

കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ പെണ്‍കുട്ടി തിരയില്‍പെട്ടു. മണിയൂര്‍ മുതുവന സ്വദേശിനി സനോമിയ (11) ആണ് അപകടത്തില്‍പെട്ടത്. കൊളാവിപാലത്ത് മിനിഗോവ എന്നറിയപ്പെടുന്ന ബീച്ചില്‍ ശനിയാഴ്ച വൈകിട്ടാണ് സംഭവം. കുട്ടിയെ ഉടന്‍ രക്ഷപ്പെടുത്തി വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
https://www.facebook.com/Malayalivartha


























