Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'അങ്ങനെ വിളിച്ചത് സംഘപരിവാറിൽ പെട്ട ആരെങ്കിലും ആയിരുന്നെങ്കിലോ എന്ന് വെറുതേ ഒന്ന് ആലോചിച്ചു നോക്കൂ.. അങ്ങ് പിണറായി മുതൽ ഇങ്ങ് റിയാസ് വരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും, വീഡി സതീശൻ തുടങ്ങി ബൽറാം വരെയുള്ള കൊങ്ങി നേതാക്കളും ഉടുമുണ്ടുരിഞ്ഞ് തലയിൽ കെട്ടി ഇവിടെക്കിടന്ന് അട്ടഹസിക്കുമായിരുന്നു...' സമൂഹമാധ്യമങ്ങളിൽ വൈറലായി കുറിപ്പ്

24 OCTOBER 2021 11:12 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം എസ്‌എഫ്‌ഐ നേതാക്കള്‍ ബലാത്സംഗ ഭീഷണിപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് എഐഎസ്‌എഫ് വനിത വിദ്യാര്‍ത്ഥി നേതാവ് കോട്ടയം ജില്ലാ പൊലീസ് സുപ്രണ്ടിന് നല്‍കിയതോടെയാണ്‌ എം.ജി യൂണിവേഴ്‌സിറ്റിയിലെ സംഘര്‍ഷം വിവാദമായി മാറിയത്. സംസ്ഥാനത്തെ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ പരാതികള്‍ക്ക് ഉടന്‍ നടപടി സ്വീകരിച്ചെങ്കിലും വിഷയത്തില്‍ ഭരണത്തിലിരിക്കുന്നവര്‍ക്കോ സാംസ്കാരിക നായകര്‍ക്കോ മിണ്ടാട്ടമില്ലെന്ന വിമര്‍ശനം ഉയരുകയുണ്ടായി.

ജാതിപ്പേര് വിളിച്ച്‌ അധിക്ഷേപിച്ചെന്ന കേസ് നിലനില്‍ക്കുമ്പോഴും രാഷ്ട്രീയ നേതാക്കളോ സാഹിത്യകാരന്മാരോ പ്രതികരണമൊന്നും നടത്തിയിട്ടില്ല. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനവും പരിഹാസവുമാണ് ഇപ്പോൾ ഉയരുന്നത്. ഇപ്പോഴിതാ ഇതിനെ മുൻനിർത്തിയ ഒരു ഫേസ്ബുക്ക് കുറിപ്പാണ് വൈറലായി മാറുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

"പെലച്ചി" എന്ന് വിളിച്ചത് സംഘപരിവാറിൽ പെട്ട ആരെങ്കിലും ആയിരുന്നെങ്കിലോ എന്ന് വെറുതേ ഒന്ന് ആലോചിച്ചു നോക്കൂ.. അങ്ങ് പിണറായി മുതൽ ഇങ്ങ് റിയാസ് വരെയുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളും, വീഡി സതീശൻ തുടങ്ങി ബൽറാം വരെയുള്ള കൊങ്ങി നേതാക്കളും നുണയിടത്തിൽ തുടങ്ങി ബെന്യാമിൻ വരെ നീളുന്ന സാഹിത്യകാരന്മാരും, കേറ്റി മീര തുടങ്ങി ശാരദക്കുറ്റി വരെയുള്ള വനിതാ സാംസ്കാരിക നായകരും കോപ്പി ടീച്ചർ തുടങ്ങി ബിന്ദു അമ്മിണി വരെയുള്ള കമ്മിണികളും ഉടുമുണ്ടുരിഞ്ഞ് തലയിൽ കെട്ടി ഇവിടെക്കിടന്ന് അട്ടഹസിക്കുമായിരുന്നു. ഇതിപ്പോൾ ആർക്കും കേട്ട ഭാവം പോലുമില്ല...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (10 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends