Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കുഞ്ഞിനെ ദത്തുനൽകിയ സംഭവം; കു​ഞ്ഞി​നെ ആന്ധ്ര ദമ്പതികള്‍ ശി​ശു​ക്ഷേ​മ​സ​മി​തി​ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി

20 NOVEMBER 2021 10:43 PM IST
മലയാളി വാര്‍ത്ത

മാ​താ​വ്​ അ​റി​യാ​തെ ദ​ത്ത് ന​ല്‍കി​യ സം​ഭ​വ​ത്തി​ല്‍ കു​ഞ്ഞി​നെ ആന്ധ്ര ദമ്ബതികള്‍ ശി​ശു​ക്ഷേ​മ​സ​മി​തി​ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇവര്‍ കുഞ്ഞുമായി ഞായറാഴ്ച തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. നാ​ലം​ഗ ഉ​ദ്യോ​ഗ​സ്ഥ​സം​ഘമാണ് കുഞ്ഞിനെ തിരികെ വാങ്ങാനായി ആ​ന്ധ്ര​യി​ലേക്ക് പോയിരുന്നത്.

ചൈ​ല്‍​ഡ്​ വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ശി​ശു​ക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ കു​ട്ടി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി. അ​തീ​വ ര​ഹ​സ്യ​മാ​യാ​ണ്​ ഒാ​േ​രാ നീ​ക്ക​വും. ശ​നി​യാ​ഴ്​​ച രാ​വി​ലെ 6.10 നു​ള്ള സ്വ​കാ​ര്യ വി​മാ​ന​ത്തി​ലാ​ണ് സം​ഘം തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ തി​രി​ച്ച​ത്.

പു​ല​ര്‍​ച്ച 4.15 ഓ​ടെ​യാ​ണ്​ മൂ​ന്നം​ഗ പൊ​ലീ​സ്​ സം​ഘം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. പി​ന്നാ​ലെ ശി​ശു​ക്ഷേ​മ സ​മി​തി​യി​ലെ ജീ​വ​ന​ക്കാ​രി​യു​മെ​ത്തി. ഔ​ദ്യോ​ഗി​ക വാ​ഹ​നം ഉ​പേ​ക്ഷി​ച്ച്‌ സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു നാ​ലു​പേ​രും എ​ത്തി​യ​ത്. തി​രി​ച്ച​റി​യാ​തി​രി​ക്കാ​ന്‍ നാ​ലു​പേ​രും വെ​വ്വേ​റെ​യാ​യാ​ണ് ടി​ക്ക​റ്റെ​ടു​ത്ത്.

കേ​ര​ള​ത്തി​ല്‍നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ സം​ഘ​മെ​ത്തു​ന്ന വി​വ​രം നേ​ര​ത്തേ ആ​ന്ധ്ര​യി​ലെ ദ​മ്ബ​തി​ക​ളെ അ​റി​യി​ച്ചി​രു​ന്നു. കു‍ഞ്ഞി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചാ​ല്‍ ജി​ല്ല ചൈ​ല്‍ഡ് പ്രൊ​ട്ട​ക്​​ഷ​ന്‍ ഓ​ഫി​സ​ര്‍ക്കാ​ണ് സം​ര​ക്ഷ​ണ ചു​മ​ത​ല.

കു​ഞ്ഞ്​ എ​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ വൈ​കാ​തെ അ​നു​പ​മ​യു​ടെ​യും അ​ജി​ത്തി‍െന്‍റ​യും കു‍ഞ്ഞി‍െന്‍റ​യും ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന​ക്കാ​യി സാ​മ്ബി​ള്‍ ശേ​ഖ​രി​ക്കും. ര​ണ്ട് ദി​വ​സ​ത്തി​ന​കം ഡി.​എ​ന്‍.​എ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന രാ​ജീ​വ് ഗാ​ന്ധി ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ ബ​യോ​ടെ​ക്നോ​ള​ജി​യി​ല്‍നി​ന്ന്​ ഫ​ല​വും വ​രും. ഫ​ലം പോ​സി​റ്റി​വാ​യാ​ല്‍ ചൈ​ല്‍ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി കു​ഞ്ഞി​നെ വി​ട്ടു​കൊ​ടു​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കും. ഇൗ ​പ​രി​ശോ​ധ​ന​ഫ​ലം കു​ടും​ബ​കോ​ട​തി​യെ അ​റി​യി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.

കു​ട്ടി​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ ശി​ശു​ക്ഷേ​മ​സ​മി​തി​യെ​ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​ല്‍ ഉ​ത്ക​ണ്ഠ​യു​ണ്ടെ​ന്ന് അ​നു​പ​മ ബാ​ലാ​വ​കാ​ശ ക​മീ​ഷ​നും വ​നി​ത ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ക്കും പ​രാ​തി ന​ല്‍കി​യി​രു​ന്നു. കു​ഞ്ഞി​നെ കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്ന​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ അ​വ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ്ര​തി​ക​രി​ച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (34 minutes ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (46 minutes ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (1 hour ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (2 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (3 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (3 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (3 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (4 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (4 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (5 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (5 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (5 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (5 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (5 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

Malayali Vartha Recommends