കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം... ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുമായി ചാടിയിറങ്ങി ഗേറ്റ് ചവിട്ടിപ്പൊളിച്ച് വാഹനങ്ങളും വീടും അടിച്ചു തകര്‍ത്തു, വീടിന് നേരെ നാടന്‍ ബോംബെറിഞ്ഞു, തലനാരിഴയ്ക്കാണ് ഷിജുവും ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടത്

കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം... സിപിഎം നെഹ്‌റു ജംഗ്ഷന്‍ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.
ബൈക്കിലെത്തിയ മൂന്നംഗ സംഘം വാളുമായി ചാടിയിറങ്ങി ഗേറ്റ് ചവിട്ടിപ്പൊളിച്ച് വാഹനങ്ങളും വീടും അടിച്ചു തകര്‍ത്തു, വീടിന് നേരെ നാടന്‍ ബോംബെറിഞ്ഞു, തലനാരിഴയ്ക്കാണ് ഷിജുവും ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടത് .
ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘമാഅ അക്രമം നടത്തിയത്. ഷിജുവും ഭാര്യയും രണ്ട് മക്കളും ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ പ്രേരിതമായിട്ടൊന്നും ഇല്ല എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുമ്പ - കഴക്കൂട്ടം പോലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























