Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

നീതി ആയോഗ് പുറത്തിറക്കിയ 'നാഷണൽ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സിൽ' ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമെന്ന് കേട്ടയുടൻ 'ഇത് പിണറായി വിജയം' എന്ന് ആരാധക വാഴ്ത്തു പാട്ടുകൾ തുടങ്ങിയിട്ടുണ്ട്;കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഈ റിപ്പോർട്ട് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്;ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

28 NOVEMBER 2021 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

കഴിഞ്ഞ ദിവസം നീതി ആയോഗ് പുറത്തിറക്കിയ 'നാഷണൽ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സിൽ' ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമെന്ന് കേട്ടയുടൻ 'ഇത് പിണറായി വിജയം' എന്ന് ആരാധക വാഴ്ത്തു പാട്ടുകൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ നീതി ആയോഗിന്റെ റിപ്പോർട്ട് 2015 -16 വർഷം നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ 4 ഡാറ്റയുടെ അടിസ്ഥാനത്തിലുണ്ടാക്കിയ ഇൻഡക്സും, റാങ്കിങ്ങുമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ .

അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പ് ഇങ്ങനെ; നാട്ടുകാർ കാര്യമായി തന്നെ പരിഗണിക്കുന്നില്ലെന്ന തിരിച്ചറിവാണ് നാട്ടിൽ നടക്കുന്ന സംഭവങ്ങളെല്ലാം നമ്മൾ ഉണ്ടാക്കിയതാണെന്നു പറയാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥയിലെ എട്ടുകാലി മമ്മൂഞ്ഞ് എന്ന കഥാപാത്രത്തിന് പ്രേരണയായത്. കഴിഞ്ഞ ദിവസം നീതി ആയോഗ് പുറത്തിറക്കിയ 'നാഷണൽ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സിൽ' ഏറ്റവും ദാരിദ്ര്യം കുറഞ്ഞ സംസ്ഥാനം കേരളമെന്ന് കേട്ടയുടൻ 'ഇത് പിണറായി വിജയം' എന്ന് ആരാധക വാഴ്ത്തു പാട്ടുകൾ തുടങ്ങിയിട്ടുണ്ട്.

എന്നാൽ നീതി ആയോഗിന്റെ റിപ്പോർട്ട് 2015 -16 വർഷം നടത്തിയ നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ 4 ഡാറ്റയുടെ അടിസ്ഥാനത്തിലുണ്ടാക്കിയ ഇൻഡക്സും, റാങ്കിങ്ങുമാണെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. 2015 - 16 വർഷം കേരളം ദാരിദ്ര്യനിർമാർജനത്തിൽ നേടിയ പുരോഗതിയുടെ ക്രെഡിറ്റ് അന്നത്തെ ജനകീയനായ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കാണ് നൽകേണ്ടതെന്നും, അല്ലാതെ അന്ന് സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ മെമ്പറായിരുന്ന പിണറായി വിജയന് അല്ലെന്നും ബോധം ഉള്ളവർക്കെല്ലാമറിയാം. 

ഇതിനെക്കാളേറെ എന്നെ അത്ഭുതപ്പെടുത്തുന്നത് നീതി ആയോഗ് ഇപ്പോൾ പുറത്തിറക്കിയ 'നാഷണൽ മൾട്ടി ഡൈമൻഷണൽ പോവർട്ടി ഇൻഡക്സിന്റെ 'രാഷ്ട്രീയം പിണറായി വിജയന് മനസ്സിലാകുന്നില്ലെന്നതാണ്.കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് ഈ റിപ്പോർട്ട് ഇപ്പോൾ പുറത്തിറക്കിയിട്ടുള്ളത്.  

2015 -16 ലെ ഡാറ്റയാണ് ഇതിലുള്ളതെന്നും അതിനു ശേഷം നരേന്ദ്ര മോദി , ഡോ.മൻമോഹൻ സിംഗിൻ്റെ കാലത്ത് നിന്നും കടമെടുത്ത് പേര് മാറ്റി ഇറക്കിയ പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, സ്വച്ച് ഭാരത് മിഷൻ, പ്രധാനമന്ത്രി ഉജ്ജ്വല യോജന എന്ന് തുടങ്ങിയ നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ രാജ്യത്ത്‌ പ്രഖ്യാപിച്ചിട്ടുണ്ടെന്നും, അവയുണ്ടാക്കിയ മാറ്റങ്ങൾ ഇനി വരുന്ന റിപ്പോർട്ടുകളിൽ 2019-20 ഡാറ്റയെ അടിസ്ഥാനപ്പെടുത്തി ഉണ്ടായിരിക്കുമെന്നും ഇപ്പോഴത്തെ റിപ്പോർട്ടിലുണ്ട്.

പുതിയ ഇൻഡെക്സിൽ വളരെ വലിയ പുരോഗതി ദാരിദ്ര്യ നിർമാർജ്ജനത്തിൽ ഇന്ത്യ കൈവരിച്ചെന്നും ഇതിനു കാരണം പ്രധാനമന്തിയുടെ 'ഫ്ലാഗ് ഷിപ്' പദ്ധതികളാണെന്നും വ്യാപകമായ പ്രചാരണമുണ്ടാകുമെന്നുറപ്പ്! അടുത്ത പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള 'ഇന്ത്യ ഷൈനിങ്' പോലൊരു പ്രചാരണ പരിപാടിയുടെ കളമൊരുക്കലാണ് ഈ റിപ്പോർട്ടും, ഇൻഡെക്സുമെല്ലാം.

വ്യക്തിപരമായ നേട്ടങ്ങൾക്കും, തന്റെ മുഖം മിനുക്കാനുമായി ബിജെപിയുടെ പ്രചരണ പരിപാടിയിലേക്ക് നടന്നു ചെല്ലുന്ന പിണറായി വിജയന്റെ വ്യാജ അവകാശവാദം കോൺഗ്രസ് നേതാക്കൾ ജനങ്ങളുടെ മുന്നിൽ കൃത്യമായി തുറന്നു കാണിച്ചിരിക്കുന്നു. അതോടൊപ്പം ഇത്തരം റിപ്പോർട്ടുകളുടെ രാഷ്ട്രീയ ലക്ഷ്യവും രഹസ്യ അജണ്ടയും രാജ്യത്തെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ജനങ്ങളിലെത്തിക്കുക തന്നെ ചെയ്യും.

മറ്റു സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാർക്ക് പോലും ഭീഷണിയാകുന്ന തരത്തിൽ,നരേന്ദ്ര മോദിയുടെ അവകാശവാദങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുന്ന പി ആർ ഏജൻസി നടത്തിപ്പുകാരനാവുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (22 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (29 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (57 minutes ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (2 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (3 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (7 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (7 hours ago)

Malayali Vartha Recommends