ഒരു വിദ്യാർത്ഥിയുടെ ശാസ്ത്രീയ മനോവൃത്തിയെയും അന്വേഷണ ത്വരയെയും അങ്ങ് ഇനിയും ആക്ഷേപിക്കരുത്;ശാസ്ത്ര വിരുദ്ധ മത യുക്തിയാൽ തട്ടി വിട്ട ശുദ്ധ അസംബന്ധങ്ങൾ തുറന്നു കാട്ടപ്പെടുമ്പോൾ വീനീതമായി അവ സ്വീകരിച്ച് നവീകരിക്കാൻ ശ്രമിക്കാതെ പരമ അബദ്ധങ്ങൾ കൊണ്ട് ന്യായീകരിച്ച് സ്വയം പ്രതിരോധിച്ചില്ലാതാകരുതെന്ന് ഡോ.അരുൺ കുമാർ

ഒരു വിദ്യാർത്ഥിയുടെ ശാസ്ത്രീയ മനോവൃത്തിയെയും അന്വേഷണ ത്വരയെയും അങ്ങ് ഇനിയും ആക്ഷേപിക്കരുത്. ശാസ്ത്ര വിരുദ്ധ മത യുക്തിയാൽ തട്ടി വിട്ട ശുദ്ധ അസംബന്ധങ്ങൾ തുറന്നു കാട്ടപ്പെടുമ്പോൾ വീനീതമായി അവ സ്വീകരിച്ച് നവീകരിക്കാൻ ശ്രമിക്കാതെ പരമ അബദ്ധങ്ങൾ കൊണ്ട് ന്യായീകരിച്ച് സ്വയം പ്രതിരോധിച്ചില്ലാതാകരുതെന്ന് ഡോ.അരുൺ കുമാർ.
അദ്ദേഹത്തിന്റെ ഫേസ്‍ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
പ്രിയ അലക്സാണ്ടർ ജേക്കബ്ബ് ഒരു വിദ്യാർത്ഥിയുടെ ശാസ്ത്രീയ മനോവൃത്തിയെയും അന്വേഷണ ത്വരയെയും അങ്ങ് ഇനിയും ആക്ഷേപിക്കരുത്. ശാസ്ത്ര വിരുദ്ധ മത യുക്തിയാൽ തട്ടി വിട്ട ശുദ്ധ അസംബന്ധങ്ങൾ തുറന്നു കാട്ടപ്പെടുമ്പോൾ വീനീതമായി അവ സ്വീകരിച്ച് നവീകരിക്കാൻ ശ്രമിക്കാതെ പരമ അബദ്ധങ്ങൾ കൊണ്ട് ന്യായീകരിച്ച് സ്വയം പ്രതിരോധിച്ചില്ലാതാകരുത്.
ഇന്ന് താങ്കൾ പറഞ്ഞ 'കള്ളം പറയാത്ത സന്യാസിയുടെ 'റഫറൻസിൽ പ്രതിരോധിച്ച ഡൺസ്റ്റർ റിന്നവേഷൻ താങ്കൾ പറഞ്ഞതോ അതിനെ ന്യായീകരിക്കുന്നതോ അല്ല. ഹാർവാഡിലെ വിവിധ കെട്ടിടങ്ങളിലെ നവീകരണങ്ങളിൽ ട്യുട്ടർമാർക്ക് വിദ്യാർത്ഥികളുമായി കൂടുതൽ സമ്പർക്കം ഉറപ്പാക്കുന്ന രീതിയിൽ നവീകരിക്കുകയാണിവിടെ. അതും എക്സിറ്റീരിയറിൻ്റെ ഘടന മാറ്റാതെ. ഇത്തരത്തിൽ ഉള്ള ഒരു അണ്ടർ ഗ്രാജുവേറ്റ് റെസിഡൻസാണ് ഡൺസ്റ്റർ. എന്തൊക്കെയായിരുന്നു, സിസേറിയൻ കത്തി, ഉരുളകിഴങ്ങൻമാർ ,ഹാർവാഡ് ജ്യോതിഷം!
https://www.facebook.com/Malayalivartha