ബീമാപള്ളി ഉറുസ് പ്രമാണിച്ചു തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ബുധനാഴ്ച ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു

ബീമാപള്ളി ഉറുസ് പ്രമാണിച്ചു തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ബുധനാഴ്ച ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
അതേസമയം കേരളത്തിലെ ഒരു കടലോര പ്രദശമാണ് ബീമാപള്ളി, ബിമാപള്ളി മുസ്ലിം സമുദയത്തിന്റെ ആരാധനകേന്ദ്രമാണെങ്കിലും സമീപ പ്രദേശങ്ങളിലെ എല്ലാ മതവിശ്വാസികളും ഈ പള്ളീ സന്ദര്‍ശിക്കാറുണ്ട് തലയില്‍ കുടം ചുമന്ന് പള്ളീ ചുറ്റുക എന്ന ആചരാമാണ് പ്രധാനം .
ഇവീടെ ബീമാ എന്ന പേരീലുള്ള സ്ത്രിയും ബിമയുടെ മകന്‍ മാഹിന്‍ അബുബക്കറും ആണ് പ്രധാന ആരാദന പാത്രങ്ങളെങ്കിലും ഇവരെ കുടാതെ ബാവ എന്ന പേരീലുള്ള വ്യക്്തിയുടെ ഖബറും പ്രസിദ്ദമാണ് വര്‍ശത്തീലൊരിക്കല്‍ നടക്കുന്ന ഉത്സവം ചന്ദനകുടം എന്നപേരിലറിയപെടുന്നു പത്ത് ദിവസ മാണ് ഉത്സവം നടക്കുന്നത്
"
https://www.facebook.com/Malayalivartha