മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും; മൂന്ന് ഷട്ടറുകള്‍ ഉയർത്തുന്നത് പരമാവധി 30 സെന്റി മീറ്റര്‍ വരെ; പമ്പാ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ ഭരണകൂടം

പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ തുറക്കും. മൂന്ന് ഷട്ടറുകള്‍ പരമാവധി 30 സെന്റി മീറ്റര്‍ വരെ ഉയര്‍ത്തും. ഇതുകാരണം നദികളില്‍ ജലനിരപ്പ് 15 സെന്റി മീറ്റര്‍ വരെ ഉയര്‍ന്നേക്കും.കക്കാട്ടാര്‍, പമ്പാ തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha