കെ.എസ്.ഷാനെ കൊലപ്പെടുത്തിയ സംഭവം; കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായത് നേതാക്കന്മാര്‍ക്ക് രക്ഷപ്പെടാന്‍ സഹായം ചെയ്ത ചേര്‍ത്തല സ്വദേശി

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഗൂഢാലോചനയില്‍ പങ്കെടുത്ത ആര്‍എസ്‌എസ് നേതാക്കന്മാര്‍ക്ക് രക്ഷപ്പെടാന്‍ സഹായം ചെയ്ത സുരേഷ് ബാബുവാണ് അറസ്റ്റിലായത്.
ചേര്‍ത്തല സ്വദേശിയാണ് ഇയാള്‍.ഷാനിന്റെ കൊലപാതകം ആര്‍എസ്‌എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പൊലീസിന്‍ന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
https://www.facebook.com/Malayalivartha