മാഫിയകളെ തടയാന്‍ പ്രത്യേക സംഘം; രാത്രി കാല പട്രോളിംഗും ഹൈവേ പട്രോളിംഗും കാര്യക്ഷമമാക്കും; സംഘടിത കുറ്റകൃത്യങ്ങളില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് ഡി.ജി.പി

സംഘടിത കുറ്റകൃത്യങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നടപടിയെടുക്കണമെന്ന് ഡി.ജി.പി. മാഫിയകളെ തടയാന്‍ പ്രത്യേക സംഘത്തിന് നേതൃത്വം നല്‍കണമെന്ന് ഡി.ജി.പി നിര്‍ദേശിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഡി.ജി.പിയുടെ നിര്‍ദേശം. രാത്രി കാല പട്രോളിംഗും ഹൈവേ പട്രോളിംഗും കാര്യക്ഷമമാക്കണം. ജില്ലാ പൊലീസ് മേധാവിമാര്‍ എല്ലാ ദിവസവും ഇക്കാര്യം നിരീക്ഷിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha

























