Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'മാസങ്ങള്‍ നീണ്ട സർക്കാർ ഗവർണ്ണർ പോരിൽ മഞ്ഞുരുകുന്നു'; ചാ​ന്‍​സി​ല​ര്‍ പ​ദ​വി​യി​ലെ നി​ല​പാ​ടി​ല്‍ അ​യ​വ് വ​രു​ത്തി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍; സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഫ​യ​ലു​കൾ ഒ​പ്പി​ട്ടു തു​ട​ങ്ങി

24 JANUARY 2022 11:50 PM IST
മലയാളി വാര്‍ത്ത

മാസങ്ങള്‍ നീണ്ട പോരിന് ശേഷം ചാ​ന്‍​സി​ല​ര്‍ പ​ദ​വി​യി​ലെ നി​ല​പാ​ടി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ അ​യ​വ് വ​രു​ത്തി. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഫ​യ​ലു​ക​ളി​ല്‍ ചാ​ന്‍​സി​ല​ര്‍ എ​ന്ന നി​ല​യി​ല്‍ അ​ദ്ദേ​ഹം ഒ​പ്പി​ട്ടു തു​ട​ങ്ങി.

ഗ​വ​ര്‍​ണ​ര്‍ അ​യ​ഞ്ഞ​ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ ഇ​ട​പെ​ടീ​ലി​ലാ​ണ്. മു​ഖ്യ​മ​ന്ത്രി നാ​ല് ക​ത്തു​ക​ള്‍ പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഗ​വ​ര്‍​ണ​ര്‍​ക്ക് ന​ല്‍​കി​യി​രു​ന്നു.കൂ​ടാ​തെ ഫോ​ണി​ല്‍ അ​ദ്ദേ​ഹ​ത്തെ ര​ണ്ടു ത​വ​ണ വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​ല്‍ തൃ​പ്ത​നാ​ണെ​ന്ന് ആ​ദ്യ മൂ​ന്ന് ക​ത്തു​ക​ള്‍ ല​ഭി​ച്ച​പ്പോ​ള്‍ ത​ന്നെ ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സര്‍ക്കാര്‍- ഗവര്‍ണ്ണര്‍ പോരിന് കാരണമായത് ഉന്നതവിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ ഇടപെടലിനൊപ്പം രാഷ്ടപതിക്ക് ഡിലിറ്റ് നല്‍കണമെന്ന ശുപാശ തള്ളിയതാണ് .

ചാന്‍സിലറെന്ന നിലയില്‍ രാഷ്ട്രീയ ഇടപെടുകളുണ്ടെന്നും പ്രവര്‍ത്തിക്കാനാകില്ലെന്നും അദ്ദേഹം നിലപാടെടുത്തു. ഇതിനിടെ പ്രതിപക്ഷനേതാവും രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ രാഷ്ടീയം കളിക്കുന്നുവെന്ന വിമര്‍ശനുമായിട്ടാണ് അദ്ദേഹം എത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (41 minutes ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (45 minutes ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (54 minutes ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (1 hour ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (1 hour ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (1 hour ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (1 hour ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (1 hour ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (2 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (2 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (2 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (5 hours ago)

കുംഭം രാശി: വിഷുഫലം 2026  (5 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (5 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (6 hours ago)

Malayali Vartha Recommends