ആലപ്പുഴയില്‍ വീടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍....

ആലപ്പുഴയില്‍ വീടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. പുന്നപ്ര പവര്‍ഹൗസിന് സമീപത്ത് നിന്നും ആഞ്ഞിലിപ്പറമ്പില്‍ വത്സല(62)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വന്ന സഹോദരനാണ് സംഭവം ആദ്യം കണ്ടത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. വത്സലയ്ക്കൊപ്പം സഹോദരി വിമലയാണ് താമസിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നതേയുള്ളൂ.
"
https://www.facebook.com/Malayalivartha