Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

'നാദിറയ്ക്ക് ബുദ്ധിമുട്ട് ആണെങ്കിൽ റോഡില്‍ കിടന്നോളു... രാത്രി 12 മണിയോടെ ഇവിടത്തെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി, ഇതൊരു സ്ത്രീയോട് ആണെങ്കിൽ പോലും ഇങ്ങനെ ചെയ്യില്ലായിരുന്നു! ഞാനൊരു ട്രാന്‍സ് പേഴ്‌സണ്‍ ആണ്; ഇതിനാൽ, മാത്രം എന്നോട് ഈ രീതിയിൽ പെരുമാറിയത്...' വുമെണ്‍സ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായി ട്രാന്‍സ് വുമണ്‍ നാദിറ മെഹ്‌റിന്‍

03 APRIL 2022 02:00 PM IST
മലയാളി വാര്‍ത്ത

More Stories...

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

വുമെണ്‍സ് ഹോസ്റ്റലില്‍ നിന്ന് തന്നെ പുറത്താക്കിയതായി വ്യക്തമാക്കി ട്രാന്‍സ് വുമണ്‍ നാദിറ മെഹ്‌റിന്‍. ‍അർധരാത്രി തന്നെ ഫേസ്ബുക്ക് ലൈവില്‍ വന്നായിരുന്നു നാദിറ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാലടി ശ്രീ ശങ്കരാചര്യ യൂണിവേഴ്‌സിറ്റി വുമെണ്‍സ് ഹോസ്റ്റലാണ് സംഭവം. വാര്‍ഡന്റെ നിര്‍ദേശപ്രകാരം തന്നെ പുറത്താക്കിയെന്ന് നാദിറ തന്റെ ഫേസ് ബുക്ക് ലൈവിൽ ആരോപിക്കുകയായിരുന്നു. ഹോസ്റ്റലിലെ റൂം സംബന്ധിക്കുന്ന കാര്യങ്ങള്‍ക്ക് താന്‍ സാറിനെ വിളിച്ചതായും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ റോഡില്‍ കിടക്കാൻ സാർ പറഞ്ഞതായും നാദിറ പറയുകയായിരുന്നു.

എന്നാൽ ഇതൊരു ഗുരുതര വീഴ്ചയാണെന്ന് പറഞ്ഞാണ് നാദിറ പ്രതികരിച്ചത്. 'ഇതൊരു സ്ത്രീയോട് ആണെങ്കിൽ പോലും ഇങ്ങനെ ചെയ്യില്ലായിരുന്നു. ഞാനൊരു ട്രാന്‍സ് പേഴ്‌സണ്‍ ആണ്. ഇതിനാൽ, മാത്രം എന്നോട് ഈ രീതിയിൽ പെരുമാറിയത്. സംഭവത്തിൽ താൻ നിയമപരമായി തന്നെ മുന്നോട്ട് പോവാന്‍ തീരുമാനിച്ചു' എന്ന് നാദിറ പറയുകയുണ്ടായി .

നാദിറ പറയുന്നത് ഇങ്ങനെ ; -

ഞാൻ ഇപ്പോൾ ഉളളത് ശ്രീ ശങ്കരാചര്യ യൂണിവേഴ്‌സിറ്റി ഓഫ് സാന്‍സ്‌ക്രിറ്റിന്റെ മെയിന്‍ സെന്ററായിട്ടുള്ള കാലടിയിൽ ആണ്. ഞാന്‍ ഇവിടെ വുമെന്‍ ഹോസ്റ്റലായിട്ടുള്ള പ്രിയംവദയിലെ ഡെപ്രൂട്ടി വാര്‍ഡന്റെ റൂമില്‍ താല്‍ക്കാലികം ആയി താമസിക്കുന്ന വ്യക്തമായാണ്. എന്നാൽ, രാത്രി 12 മണിയോടെ ഇവിടത്തെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. സംഭവത്തിന്റെ കാരണം ചോദിച്ചിരുന്നു ഞാൻ. ഒരു ബുദ്ധിമുട്ടുമായി ബന്ധപ്പെട്ട് ഞാൻ ഹോസ്റ്റലിലെ സാറിനെ വിളിച്ചിരുന്നു.

ഹോസ്റ്റൽ റൂമിലെ ഫാന്‍ വര്‍ക്ക് ചെയ്യുന്നില്ല. അതിനാലാണ് സാറിന് വിളിച്ചത്. എനിക്ക് ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റ് എടുക്കുന്നതിന്റെ ഭാഗമായി ഫാന്‍ അത്യാവശ്യം ആണ്. ഇല്ലെങ്കില്‍ മറ്റൊരു റൂമിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സാറിനെ വിളിച്ചു. ഈ സമയത്ത് നാദിറയ്ക്ക് ബുദ്ധിമുട്ട് ആണെങ്കിൽ റോഡില്‍ കിടന്നോളു എന്ന് വളരെ വ്യക്തമായി സാര്‍ പറഞ്ഞു. സാറ് മനസ്സിലാക്കിയിടത്തോളം ഈ കോളേജിലെ അല്ലെങ്കില്‍ ഈ ലോകത്തുള്ള എല്ലാ ട്രാന്‍സ് പേഴ്‌സണ്‍സും റേജില്‍ നില്‍ക്കുന്നവരാണെന്ന ധാരണയിലാണ് എന്നോട് സംസാരിച്ചിരിക്കുന്നത്.

'ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്';വിവാദ പോസ്റ്റിൽ പ്രതിഭയെ സിപിഎം കുരുക്കുമോ? 'ഭീരുക്കളാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത്';വിവാദ പോസ്റ്റിൽ പ്രതിഭയെ സിപിഎം കുരുക്കുമോ ?

 

 

ഈ പുറത്താക്കൽ സംഭവത്തിൽ ഇടപെടാന്‍ കഴിയുന്നവർ ഇടപെട്ട് രംഗത്ത് വരണം. പുറത്ത് റൂം എടുത്ത് താമസിക്കാൻ കഴില്ല. അതിനുളള സാമ്പത്തിക ശേഷിയും ഇല്ല എനിക്ക്. അതുകൊണ്ട് മാത്രമാണ് ഇവിടെ റൂം എടുത്ത് ഇവിടെ താമസിക്കേണ്ടി വന്നത്. ഇതൊരു സ്ത്രീയോട് ആണെങ്കിൽ പോലും ഇങ്ങനെ ചെയ്യില്ലായിരുന്നു. ഞാനൊരു ട്രാന്‍സ് പേഴ്‌സണ്‍ ആണ്. ഇതിനാൽ, മാത്രം എന്നോട് ഈ രീതിയിൽ പെരുമാറിയത്. സംഭവത്തിൽ താൻ നിയമപരമായി തന്നെ മുന്നോട്ട് പോവാന്‍ തീരുമാനിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (2 minutes ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (9 minutes ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (37 minutes ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (58 minutes ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (1 hour ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (1 hour ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (2 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (2 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (3 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (6 hours ago)

ക്ഷേത്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് അപകടത്തില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ചങ്ങമ്പുഴ കൃഷ്ണപിള്ള കലാപ്രതിഭാ പുരസ്‌കാരം അഭിനേതാവ് ഗോപന്‍ ചരുവിളക്ക്  (6 hours ago)

വി. ഡി. സതീശന്‍ സര്‍ക്കാറിന് അഭിനന്ദവുമായ് സിനിമാ ലോകം  (6 hours ago)

ബെംഗളൂരുവില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണം കവര്‍ന്നു  (6 hours ago)

Malayali Vartha Recommends