വീട്ടമ്മയെയും കാമുകനെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി... വീട്ടമ്മയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതി നിലനില്‍ക്കെയാണ് സംഭവം

വീട്ടമ്മയെയും കാമുകനെയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. വിയ്യൂര്‍ മണക്കുളങ്ങര കുനി ഷിജി (38), മുചുകുന്ന് റനീഷ് (34) എന്നിവരെയാണു വെള്ളറക്കാട് പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഷിജിയെ കാണാനില്ലെന്ന് ഭര്‍ത്താവ് ശിവദാസന്‍ കഴിഞ്ഞ ഫെബ്രുവരി 22ന് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് അന്വേഷണത്തില്‍, ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതായും വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha