Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..


ഇറാന്റെ നട്ടെല്ലൊടിച്ച് അമേരിക്കയുടെ USS ജോർജ് ബുഷ് നങ്കൂരമിട്ടു.. ഒന്നല്ല, രണ്ടല്ല, മൂന്ന് കൂറ്റന്‍ വിമാനവാഹിനിക്കപ്പലുകൾ..യുദ്ധത്തിന് തയ്യാറായി ട്രംപിന്റെ പുതിയ തന്ത്രം..


യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

താൻ ഇത്രയും കാലം മറ്റെല്ലാം മാറ്റിവെച്ചു പഠിച്ച മതത്തിലെ പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും തിരിച്ചറിഞ്ഞ് അവനാ മതം ഉപേക്ഷിച്ചു; അവൻ മറ്റുള്ളവരെ കൂടി യാഥാർഥ്യങ്ങൾ മനസ്സിലാക്കിക്കാൻ തീരുമാനിച്ചു; എന്നാൽ ലോകത്തിലേറ്റവും വലിയ സമാധാന മതം എന്ന് സ്വയം പറയുന്ന മതത്തിന്റെ ആളുകൾ അവനെ പൊതിരെ തല്ലി അവന്റെ ഫോണെറിഞ്ഞു പൊട്ടിച്ചു; എവിടെയാണ് സമാധാനം? മതത്തിനു ഗുണ്ടകളെ ഏർപ്പാടാക്കിയത് ആരാണ്‌? പൊട്ടിത്തെറിച്ച് ജസ്ല മാടശ്ശേരി

02 MAY 2022 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....

എന്തുകൊണ്ടാണ് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ സ്ട്രോങ്ങ് റൂം തുറന്നിട്ടും.. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിക്കാത്തത്..? മെയ് നാല് വരെ ഉറക്കമില്ലാതെ സ്ഥാനാർത്ഥികൾ..

ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയെ എല്ലാവർക്കും പരിചിതമാണ്. തനിക്കു പറയാനുള്ള കാര്യങ്ങൾ ആരെയും ഭയക്കാതെ പറയുന്ന ഒരു വ്യക്തിയാണ് ജസ്ല. പ്രത്യേകിച്ചും മുസ്ലിം മതത്തെ വളരെയധികം വിമർശിക്കാറുണ്ട്. തന്റെതായ നിലപാടുകളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ ജസ്ല പങ്കുവയ്ക്കാറുണ്ട്.

ഇപ്പോളിതാ അസ്കര്‍അലി ഹുദവി എന്ന മത വിദ്യാർത്ഥി മാറിയ സന്തോഷം ജസ്ല പറഞ്ഞി രിക്കുകയാണ്. ജസ്ല ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ; അസ്കര്‍ അലി ഹുദവി എന്ന മത വിദ്യാർത്ഥി. മതം പഠിച്ചു അവൻ നേടിയ പദവി തന്നെയാണ് ഹുദവി. താൻ ഇത്രയും കാലം മറ്റെല്ലാം മാറ്റിവെച്ചു പഠിച്ച മതത്തിലെ പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും തിരിച്ചറിഞ്ഞ് അവനാ മതം ഉപേക്ഷിച്ചു. അവൻ മറ്റുള്ളവരെ കൂടി യാഥാർഥ്യങ്ങൾ മനസ്സിലാക്കിക്കാൻ തീരുമാനിച്ചു ...

ഇത് മാത്രമാണ് അവൻ ചെയ്ത കുറ്റം. -എന്നാൽ ലോകത്തിലേറ്റവും വലിയ സമാധാന മതം എന്ന് സ്വയം പറയുന്ന മതത്തിന്റെ ആളുകൾ ഇന്നോവ എടുത്തു അവന്റെ കൊല്ലത്തുള്ള വീട്ടിലെത്തി. അവനെ പൊതിരെ തല്ലി അവന്റെ ഫോണെറിഞ്ഞു പൊട്ടിച്ചു .. എവിടെയാണ് സമാധാനം ...

മതത്തിനു ഗുണ്ടകളെ ഏർപ്പാടാക്കിയത് ആരാണ്‌ ... നമ്മൾ ജീവിക്കുന്നത് ഏതു രാജ്യത്താണ് ..??? വന്നവർ അവന്റെ വായ്മൂടി കെട്ടാം എന്നാണ് കരുതിയത് എങ്കിൽ നിങ്ങൾക്ക് തെറ്റി... അവനിതാ ഉറച്ച ശബ്ദത്തിൽ സംസാരിക്കുന്നു . മതമല്ല മതമല്ല മതമല്ല .. വേണ്ടത് .. മനുഷ്യനാകാൻ മനുഷ്യനെ പോലെ ചിന്തിക്കണം എന്ന്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കുഞ്ഞിന്റെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേയ്ക്ക് തീ പടർന്നു പിടിച്ച് പൊള്ളലേറ്റ യുവതിയ്ക്ക് ദാരുണാന്ത്യം  (11 minutes ago)

സംസ്ഥാനത്ത് വേനൽചൂട് കനക്കുന്നു... ഇടുക്കി ഡാമിലെ ജലനിരപ്പ് ആകെ സംഭരണശേഷിയുടെ 35 ശതമാനത്തിലേക്ക് താഴ്ന്ന നിലയിൽ...  (25 minutes ago)

ആല്‍ജോയുടെ വീടിന്‍റെ തറ പൊളിച്ചു കണ്ട് ഞെട്ടി കൂട്ടത്തോടെ പാമ്പുകൾ...! ദിക്ഷലിന്റെ വീട്ടിൽ മൂർഖൻ  (33 minutes ago)

കർണാടകയിലെ ബീദർ ജില്ലയിൽ മിന്നലേറ്റ് രണ്ട് കർഷക യുവാക്കൾ മരിച്ചു...  (38 minutes ago)

കാട്ടാനശല്യം രൂക്ഷമായ കീരമ്പാറ, കവളങ്ങാട് പഞ്ചായത്ത് അതിർത്തി പ്രദേശങ്ങളിൽ ജനകീയ കൂട്ടായ്മയിൽ സോളാർ തൂക്കുവേലികൾ സ്ഥാപിച്ച് നാട്ടുകാർ....  (53 minutes ago)

ELECTION 2026 മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ നിശബദത പാലിക്കുന്നു  (1 hour ago)

ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മുമ്പ് കിട്ടിയ പിഴത്തുക പകുതി അടച്ച് തീർപ്പാക്കാൻ അവസരം...  (1 hour ago)

USS ജോർജ് ബുഷ് നങ്കൂരമിട്ടു.  (1 hour ago)

സ്വർണവിലയിൽ ഇടിവ്.... പവന് 1040 രൂപയുടെ കുറവ്  (1 hour ago)

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ  (1 hour ago)

ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു... സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷ്യൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദ്ദേശം നൽകി  (1 hour ago)

  സിബിഎസ്ഇ രണ്ടാംഘട്ട പത്താംക്ലാസ് പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു....  (2 hours ago)

സങ്കടമടക്കാനാവാതെ.... ട്രെയിൻ കടന്നു പോകുന്നതിനിടെ കാറ്റടിച്ചു വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു...  (2 hours ago)

യുദ്ധം നീളുമോയെന്ന് ആശങ്ക... അമേരിക്കയുടെ പടക്കപ്പല്‍ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് വ്യൂഹം പശ്ചിമേഷ്യയിൽ എത്തി, വിന്യാസം വെടിനിർത്തലിനിടെ  (2 hours ago)

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലുകൾ...  (2 hours ago)

Malayali Vartha Recommends