Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..


കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..


വസ്ത്രങ്ങളൊന്നും ധരിക്കാതെ തേജസ്വിനി പുറത്തേക്ക് ഓടുന്നതിന്റെ, ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ..കടുത്ത ജോലി സമ്മർദ്ദവും മാനസികാരോഗ്യ പ്രശ്നങ്ങളും യുവതി അനുഭവിച്ചിരുന്നു..


സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരിയുടെ മരണം.. കൊല്ലപ്പെടുന്നതിന് മുൻപ് ഒരു ദിവസത്തിനിടെ ഉണ്ടായതാണ് മാരകമായ മുറിവുകൾ..ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം കിട്ടിയില്ല..


ആയിരക്കണക്കിന് ആണവ സെന്‍ട്രിഫ്യൂജുകള്‍ ഒളിപ്പിച്ച് ഇറാൻ..'പിക്സ്ആക്സ് മൗണ്ടന്‍' നിലവറകളിലേക്ക് മാറ്റി..കണ്ടുപിടിച്ച് ഇസ്രായേൽ..300 അടിയോളം ആഴത്തിലാണ് ഈ വിപുലമായ ഭൂഗര്‍ഭ കേന്ദ്രം..

കോടികൾ ചെലവഴിച്ച് വികസിപ്പിക്കുന്ന കോന്നി–പ്ലാച്ചേരി റോഡിൽ വാഹന പാർക്കിങ്ങിന് ഏറ്റെടുത്ത സ്ഥലം കാണാനില്ല; റോഡ് വികസനം അവസാനഘട്ടത്തിലെത്തിയിട്ടും യാഥാർഥ്യമാകാതെ 2 സ്ഥലങ്ങളിൽ പാർക്കിങ് സംവിധാനം ക്രമീകരിക്കുമെന്ന എസ്റ്റിമേറ്റിലെ പദ്ധതി

04 JUNE 2022 10:27 AM IST
മലയാളി വാര്‍ത്ത

സർക്കാർ കോടികൾ ചെലവഴിച്ച് വികസിപ്പിക്കുന്ന കോന്നി–പ്ലാച്ചേരി റോഡിൽ വാഹന പാർക്കിങ്ങിന് ഏറ്റെടുത്ത സ്ഥലം കാണാനില്ല. ലഭ്യമാകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 2 സ്ഥലങ്ങളിൽ പാർക്കിങ് സംവിധാനം ക്രമീകരിക്കുമെന്ന എസ്റ്റിമേറ്റിലെ പദ്ധതിയാണ് റോഡ് വികസനം അവസാനഘട്ടത്തിലെത്തിയിട്ടും യാഥാർഥ്യമാകാതെപോയത്. അതായത് പാർക്കിങ് ഏരിയ ശുപാർശ ചെയ്തിരുന്നത് റാന്നി, മന്ദമരുതി എന്നിവിടങ്ങളിലാണ്.

അതോടൊപ്പം തന്നെ പുനലൂർ നിന്ന് 53.940 കിലോമീറ്ററിലാണ് റാന്നിയിൽ പാർക്കിങ് മേഖല കാണിച്ചിട്ടുള്ളത്. ഇത് ഇട്ടിയപ്പാറ മിനർവപടി മാവേലി സൂപ്പർ മാർക്കറ്റിനു സമീപമാണ് ഉള്ളത്. അടുത്ത പാർക്കിങ് മേഖല 57–ാം കിലോമീറ്റർ കഴിഞ്ഞാണ് ഉള്ളത്. മന്ദമരുതി ആശുപത്രിപടിക്കും പള്ളിപടിക്കും മധ്യേയാണിത്. ഇട്ടിയപ്പാറയിൽ 50 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലും പാർക്കിങ് ക്രമീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്.

കൂടാതെ 350 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഓട്ടോറിക്ഷ, ജീപ്പ് എന്നിവയ്ക്കാണ് പാർക്കിങ് സൗകര്യം നിർദേശിച്ചിരിക്കുകയാണ്. മന്ദമരുതിയിൽ 30 മീറ്റർ നീളത്തിലും 8 മീറ്റർ വീതിയിലുമാണ് പാർക്കിങ് ശുപാർശ എന്നത്. 240 ചതുരശ്ര മീറ്റർ വീതിയിൽ വാനുകൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുമെന്നാണ് എസ്റ്റിമേറ്റിൽ ഉള്ളത്. രണ്ടിടത്തും പാർക്കിങ് സംവിധാനം ഒരുക്കിയിട്ടില്ല.മന്ദമരുതിയിൽ നിശ്ചിത സ്ഥലത്ത് ഒരു ബൈക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലമാണ് നൽകിയിട്ടുള്ളത്.

അതേസമയം ഇട്ടിയപ്പാറ മിനർവപടിയിൽ അതുമില്ല. വശത്ത് ഓടയാണ്. ഇരു സ്ഥലത്തും റോഡ് പണി ഏറെക്കുറെ പൂർണമായി. എന്നാൽ പാർക്കിങ് സംവിധാനം എവിടെയെന്ന ചോദ്യത്തിന് മറുപടി നൽകാൻ ബന്ധപ്പെട്ടവരാരും തന്നെ ഇതുവരെ തയാറായിട്ടില്ല. ഇതുമൂലം വാഹനങ്ങളെല്ലാം റോഡിന്റെ വശങ്ങളിലാണ് പാർക്കിങ് നടത്തുന്നത്. ഇത് ഗതാഗത കുരുക്കിനും കാരണമായി മാറിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലപ്പുഴയില്‍ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞു വീണ് മരിച്ചു  (2 hours ago)

ശ്വേതാ മേനോന്റെ പോസ്റ്റിനെതിരെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍  (2 hours ago)

നാഷണല്‍ അവാര്‍ഡ് നേടിയ വൈക്കം വിജയലക്ഷ്മിയെ ആദരിച്ച് ഓട്ടം തുള്ളല്‍ ടീം  (3 hours ago)

റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഡീസല്‍ മോഷ്ടിച്ച് കടത്താന്‍ ശ്രമം  (3 hours ago)

'ശസ്ത്രക്രിയ കഴിഞ്ഞ് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലെത്തി, ഇതാണ് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടം';രോഗവിവരം പങ്കുവയ്ക്കാതെ ആശുപത്രി വിട്ടതിനെക്കുറിച്ച് വെളിപ്പെടുത്തി അമിതാഭ് ബച്ചന്‍  (3 hours ago)

മീന്‍ വറുത്തതില്‍ രുചിയില്ലെന്ന് പറഞ്ഞ് ഷെഫിനെ വെട്ടിയെന്ന ആരോപണം കെട്ടിച്ചമച്ചതെന്ന് വെളിപ്പെടുത്തല്‍  (3 hours ago)

ബിഗ് ബോസ് മലയാളം സീസണ്‍ 8ന്റെ പ്രൊമോ വീഡിയോ പുറത്ത്  (3 hours ago)

സിജെപി പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ടൊവിനോ തോമസ്  (3 hours ago)

പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും മറ്റ് നേതാക്കളെയും പൊലീസ് വിട്ടയച്ചു  (4 hours ago)

ഒന്നാം ചരമവാര്‍ഷികത്തില്‍ വി എസ്സിനെ അനുസ്മരിച്ച് പിണറായി  (4 hours ago)

ഇപ്പോള്‍ ഈ കമന്റുകള്‍ വരുന്ന വഴി അറിയാം: മകനെതിരായ പരിഹാസ കമന്റിന് മാലാ പാര്‍വതി മറുപടി നല്‍കി  (4 hours ago)

റഷ്യന്‍ മിസൈലാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നാവികന്‍ അഖില്‍ നാട്ടില്‍ വന്ന് മടങ്ങിയത് ഒരു മാസം മുമ്പ്  (5 hours ago)

സാഹസിക വിനോദത്തിനിടെ സിപ്‌ലൈന്‍ പൊട്ടി താഴ്ചയിലേക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്  (6 hours ago)

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം:ആശുപത്രിയില്‍ എത്തിച്ച് ചികിത്സയിലായിരുന്ന നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു  (7 hours ago)

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം  (7 hours ago)

Malayali Vartha Recommends