Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ബധിരയും മൂകയുമായ വീട്ടമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി കമ്മല്‍ കവര്‍ന്ന കേസില്‍ പ്രതിയെന്ന കരുതുന്നയാളിന്റെ രേഖാചിത്രം തയ്യാറാക്കി പോലീസ്

04 JUNE 2022 11:56 AM IST
മലയാളി വാര്‍ത്ത

ബധിരയും മൂകയുമായ വീട്ടമ്മയ്ക്ക് നേരെ തോക്ക് ചൂണ്ടി കമ്മല്‍ കവര്‍ന്ന കേസില്‍ പ്രതിയെന്ന കരുതുന്നയാളിന്റെ രേഖാചിത്രം തയ്യാറാക്കി പോലീസ്.

മോഷ്ടാവെന്ന് കരുതുന്ന വ്യക്തി കവര്‍ച്ചയ്ക്ക് മുമ്പായി പ്രദേശത്തെ ഒരു കടയിലെത്തി വീട് അന്വേഷിച്ചിരുന്നു. കടയുടമയെ കണ്ട് ഏകദേശ രൂപം മനസ്സിലാക്കിയാണ് രേഖാചിത്രം പൊലീസ് തയ്യാറാക്കിയത്.

 



കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴു മണിയോടെയാണ് മുതിയാവിള കളിയാകോട് ഷാലോം നിവാസില്‍ കുമാരി(53)യെ തോക്ക് ചൂണ്ടി മര്‍ദിച്ച് ഇവര്‍ ധരിച്ചിരുന്ന മുക്കപണ്ട കമ്മല്‍ ഊരി വാങ്ങിച്ചത്. മകള്‍ ജ്യോതിയും മരുമകന്‍ രതീഷും പള്ളിയില്‍ പോയ സമയത്തായിരുന്നു മുഖംമൂടിയും കയ്യുറയും ധരിച്ചെത്തിയ മോഷ്ടാവ് വീട്ടില്‍ കടന്നുകൂടിയത്.

ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യഭാഷയില്‍ പറഞ്ഞശേഷം മോഷ്ടാവ് കമ്മല്‍ ആവശ്യപ്പെട്ടു. ഊരി കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ മുടിയില്‍ പിടിച്ച് കുനിച്ച് മുതുകില്‍ ഇടിച്ചു. ഇതോടെ പേടിച്ച് കമ്മല്‍ ഊരി നല്‍കി. ഇതിനുശേഷം മുറിക്കുള്ളിലെ അലമാര തുറന്ന് സാധനങ്ങള്‍ വാരി വലിച്ചിട്ട് പരിശോധിച്ചെങ്കിലും ഒന്നു തന്നെ കിട്ടിയില്ല.

 



തുടര്‍ന്ന് പിന്‍ വാതിലിലൂടെ മോഷ്ടാവ് രക്ഷപ്പെടുകയും ചെയ്തു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കേസില്‍ കാര്യമായ തുമ്പ് ഒന്നും തന്നെ കിട്ടിയില്ല. ഡിവൈഎസ്പി കെ.എസ്.പ്രശാന്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഷാഡോ പൊലീസ് സംഘവും അന്വേഷണത്തിനു പിന്നാലെയുണ്ട്.

സംഭവ ദിവസം രതീഷിന്റെ വീട് അന്വേഷിച്ച് രാവിലെ ഒരാള്‍ ബൈക്കില്‍ എത്തിയെന്ന് പ്രദേശത്തുള്ള ഒരു കടയുടമ പൊലീസിനു മൊഴി നല്‍കിയിരുന്നു. കുമാരിയുടെ മരുമകന്‍ രതീഷിന് ശനിയാഴ്ച സഹകരണ ബാങ്കില്‍ നിന്ന് ചിട്ടി നറുക്കില്‍ ലഭിച്ചു.എന്നാല്‍ പണം ലഭിച്ചില്ല. ഇത് അറിയാവുന്നവര്‍ ആരെങ്കിലുമാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസിന്റെ സംശയം. ഉള്‍പ്രദേശമായതിനാല്‍ മോഷ്ടാവ് കയറിയ വീടിന്റെ പരിസരത്ത് സിസിടിവി ക്യാമറകളൊന്നുമില്ല എന്നാല്‍ പ്രധാന റോഡിന്റെ പല ഭാഗത്തും ക്യാമറകളുണ്ട്. ഇതില്‍ നിന്നുള്ള ദൃശ്യങ്ങളും പോലീസ് ശേഖരിച്ചതിനു പിന്നാലെയാണ് രേഖാചിത്രം വരച്ചത്.

 

 

"  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (1 hour ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (4 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (5 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (6 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (6 hours ago)

Malayali Vartha Recommends